• Logo

Allied Publications

Americas
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര​യും
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന് ഇ​നി​യും ഏ​താ​നും മ​ണി​ക്കു​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം ത​ന്നെ പൂ​ർ​ത്തി​യാ​യി. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മെ​ഗാ തി​രു​വാ​തി​ര ഒ​രു പ്ര​ധാ​ന ഐ​റ്റം ആ​യി ത​ന്നെ ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​യി​ൽ അ​ര​ങ്ങേ​റു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സും സെ​ക്ര​ട്ട​റി സ​ജോ​മോ​ൻ ആ​ന്‍റ​ണി​യും അ​റി​യി​ച്ചു.

ഇ​രു​ന്നൂ​റ്റി​യൊ​ന്നു സു​ന്ദ​രി​ക​ൾ കേ​ര​ള​ത്ത​നി​മ​യി​ൽ അ​ണി​ഞ്ഞു​രു​ങ്ങി​ന​ട​ത്തു​ന്ന മെ​ഗാ തി​രു​വാ​തി​ര ക​ണ്‍​വ​ൻ​ഷ​ൻ വേ​ദി​യെ മാ​മാ​ങ്ക വേ​ദി​യാ​ക്കും എ​ന്ന​കാ​ര്യ​ത്തി​ൽ യാ​തൊ​രു സം​ശ​യ​വും ഇ​ല്ല. തൃ​ശൂ​ർ പൂ​ര​ത്തി​ന് സ​മാ​ന​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ക​ണ്‍​വെ​ൻ​ഷ​ൻ വേ​ദി​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സി​നി​മാ മേ​ഖ​ല​യി​ലും , ഡാ​ൻ​സ് മേ​ഖ​ല​യി​ൽ നി​ന്നു​മാ​യി നൂ​റ് ക​ണ​ക്കി​ന് ആ​ർ​ട്ടി​സ്റ്റു​ക​ൾ പ​കെ​ടു​ക്കു​ബോ​ൾ അ​വ​ർ ന​മ്മൊ​ളൊ​ടൊ​പ്പം ആ​ടി​യും പാ​ടി​യും ന​മു​ക്ക് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങു അ​വി​സ്മ​ര​ണീ​യം ആ​ക്കം. ലാ​യ​നാ സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് , ഫ്ളോ​റി​ഡ​യാ​ണ് ഈ ​പ്രോ​ഗ്രാം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ പ​ല ക​ലാ​രൂ​പ​ങ്ങ​ളും കാ​ല​ക്ര​മേ​ണ കാ​ല​യ​വ​നി​ക​ക്കു​ള്ളി​ൽ മ​റ​ഞ്ഞു​പോ​യെ​ങ്കി​ലും ഇ​ന്നും കൊ​ച്ചു കു​ട്ടി​ക​ൾ പോ​ലും അ​റി​യു​ന്ന ഒ​രു ക​ലാ​രൂ​പ​മാ​ണ് തി​രു​വാ​തി​ര ക​ളി. പ​ഴ​യ ത​ല​മു​റ​യെ​പോ​ലെ ത​ന്നെ ഇ​ന്ന​ത്തെ ത​ല​മു​റ​യും വ​ള​രെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് തി​രു​വാ​തി​ര​ക​ളി​യെ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ക​സ​വ് മു​ണ്ടും മു​ല്ല​പ്പൂ​വും അ​ണി​ഞ്ഞ് ക​ത്തി​ച്ച് വെ​ച്ച നി​ല​വി​ള​ക്കി​ന് ചു​റ്റും സു​ന്ദ​രി​ക​ളാ​യ​പെ​ണ്‍​കു​ട്ടി​ക​ളാ​ണ് തി​രു​വാ​തി​ര ക​ളി​ക്കു​ന്ന​ത് കാ​ണാ​ൻ​ത​ന്നെ ന​യ​ന മ​നോ​ഹ​ര​മാ​ണ്.

കേ​ര​ള​ത്തി​ലെ വ​നി​ത​ക​ളു​ടെ ത​ന​താ​യ സം​ഘ​നൃ​ത്ത​മാ​ണ് തി​രു​വാ​തി​ര​ക്ക​ളി. മ​ത​പ​ര​മാ​യ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യും അ​ല്ലാ​തെ​യും അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന ഈ ​നൃ​ത്തം വ​നി​ത​ക​ൾ ചെ​റി​യ സം​ഘ​ങ്ങ​ളാ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പൊ​തു​വെ ഓ​ണ​ത്തി​നും ധ​നു​മാ​സ​ത്തി​ലെ തി​രു​വാ​തി​ര​നാ​ളി​ൽ ശി​വ​ക്ഷേ​ത്ര​ങ്ങ​ളി​ലും മ​റ്റും ശി​വ​പാ​ർ​വ​തി​മാ​രെ സ്തു​തി​ച്ചു പാ​ടി​ക്കൊ​ണ്ട് സ്ത്രീ​ക​ൾ ഈ ​ക​ലാ​രൂ​പം അ​വ​ത​രി​പ്പി​ക്കാ​റു​ണ്ട്. പ​ക്ഷേ ഫൊ​ക്കാ​ന പോ​ലു​ള്ള വ​ലി​യ ഉ​ത്സ​വ​ങ്ങ​ളി​ൽ വ​ള​രെ അ​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന​തു​കൊ​ണ്ടു മെ​ഗാ തി​രു​വാ​തി​ര ആ​ക്കേ​ണ്ടി വ​ന്ന​ത്.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക​ത്തി​ന്‍റെ അ​ര​ങ്ങു​ക​ൾ ത​ന്നെ ഇ​ല്ലാ​താ​യ അ​വ​സ​ര​ങ്ങ​ളി​ൽ നി​ന്ന് പു​തി​യ ഉൗ​ർ​ജ​വു​മാ​യി ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​നി​ലെ​ത്തു​ന്ന തി​രു​വാ​തി​ര ടീ​മി​നെ ന​മു​ക്ക് ഹൃ​ദ​യ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം ഓ​രോ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യെ​യും ഈ ​മാ​മാ​ങ്ക വേ​ദി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് ,സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി ,ട്ര​ഷ​റ​ർ സ​ണ്ണി മ​റ്റ​മ​ന ,ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ചാ​ക്കോ കു​ര്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഫൊക്കാന പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും ന‌‌ടത്തി.
ഫിലഡൽഫിയ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​
സ​ലീ​ന വെ​ടി​വയ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർ​ക്ക്): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു