• Logo

Allied Publications

Americas
ടെ​ക്സ​സി​ൽ മ​ങ്കി പോ​ക്സ് രോ​ഗം പ​ട​രു​ന്നു; കൂ​ടു​ത​ൽ രോ​ഗി​ക​ൾ ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ൽ
Share
ഹൂ​സ്റ്റ​ണ്‍: മ​ങ്കി പോ​ക്സ് കേ​സു​ക​ൾ ടെ​ക്സ​സ് സം​സ്ഥാ​ന​ത്തു വ​ർ​ധി​ച്ചു​വ​രു​ന്നു​വെ​ന്നു ടെ​ക്സ​സ് ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്. ഇ​തു​വ​രെ സം​സ്ഥാ​ന​ത്തു സ്ഥി​രീ​ക​രി​ച്ച 20 കേ​സു​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും (8 കേ​സു​ക​ൾ) ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണ്‍ ഭാ​ഗ​ത്താ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

തൊ​ലി​ക്കു പു​റ​ത്തു ത​ടി​ച്ചു പൊ​ങ്ങു​ക​യും ഇ​തു അ​തി​വേ​ഗം വ്യാ​പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് രോ​ഗാ​വ​സ്ഥ. മ​റ്റു​ള്ള​വ​രി​ലേ​ക്ക് തൊ​ലി​യി​ലൂ​ടേ​യും ഉ​മി​നീ​രി​ലൂ​ടെ​യും പ​ക​രു​ക​യും ചെ​യ്യു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പു അ​ധി​കൃ​ത​ർ പ​റ​യു​ന്നു. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ​ല്ലാം പു​രു​ഷ·ാ​രാ​ണ്. സ്വ​വ​ർ​ഗ ഭോ​ഗ​ത്തി​ലൂ​ടെ​യാ​ണ് ഇ​തു വ്യാ​പി​ക്കു​ന്ന​തെ​ന്നും ഇ​ത്ത​രം ബ​ന്ധ​ങ്ങ​ൾ രോ​ഗം പ​ട​രു​ന്ന​തി​നു എ​ളു​പ്പ​ത്തി​ൽ കാ​ര​ണ​മാ​കു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ടെ​ക്സ​സി​ൽ നി​ന്നും മെ​ക്സി​ക്കോ​യി​ലേ​ക്ക് പോ​യി തി​രി​ച്ചു വ​ന്ന​വ​രി​ലാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ലോ​ക വ്യാ​പ​ക​മാ​യി മ​ങ്കി പോ​ക്സ് വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ടെ​ക്സ​സി​ൽ ഇ​തു ക​ണ്ടെ​ത്തു​ന്ന​തി​ൽ അ​തി​ശ​യോ​ക്തി​യി​ല്ലെ​ന്ന് സ്റ്റേ​റ്റ് ചീ​ഫ് എ​പ്പി​ഡി​മി​ളോ​ജി​സ്റ്റ് ഡോ. ​ജ​നി​ഫ​ർ ഷൗ​ഫോ​ർ​ഡ് പ​റ​ഞ്ഞു.

ആ​രെ​ങ്കി​ലും ച​ർ​മ്മ​ത്തി​ൽ ത​ടി​പ്പ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഉ​ട​നെ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​വ​കു​പ്പു ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.