• Logo

Allied Publications

Americas
സം​ഘാ​ട​ക മി​ക​വി​ന്‍റെ ക​രു​ത്തു​മാ​യി ഡോ. ​ജേ​ക്ക​ബ് തോ​മ​സ് ഫോ​മാ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ലെ മ​ല​യാ​ളി​ക​ളു​ടെ ആ​ശ്ര​യ​വും പ്ര​തീ​ക്ഷ​യു​മാ​ണ് ഫോ​മാ. ആ​രം​ഭ​കാ​ലം മു​ത​ൽ പ്ര​വാ​സി​മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും, കേ​ര​ള​ത്തി​ലെ സാ​മൂ​ഹ്യ പ​രി​വ​ർ​ത്ത​ന​ത്തി​ൽ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പു​രോ​ഗ​തി ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നും ഫോ​മാ ഉൗ​ന്ന​ൽ ന​ൽ​കി​യി​രു​ന്നു. നേ​തൃ​ത്വ​ത്തി​ൽ ആ​രു​മാ​ക​ട്ടെ, സാ​മൂ​ഹ്യ പു​രോ​ഗ​തി​ക്ക് മു​ൻ​ഗ​ണ​ന എ​ന്ന​താ​യി​രു​ന്നു മു​ഖ്യ വി​ഷ​യം.

മ​ല​യാ​ളി സ​മൂ​ഹ​വും കേ​ര​ള​വും വ​ലി​യ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ട്ട പ്ര​ള​യ​കാ​ല​ത്തും, കോ​വി​ഡ് കാ​ല​ത്തും, അ​തി​നു ശേ​ഷ​വും, കേ​ര​ള​ത്തി​ലു​ട​നീ​ളം മ​ല​യാ​ളി​ക​ൾ​ക്ക് സ​ഹാ​യ​വു​മാ​യി എ​ത്തി​ച്ചേ​ർ​ന്ന​ത് ഫോ​മ​യാ​ണ്. കാ​രു​ണ്യ സേ​വ​ന സ​ന്ന​ദ്ധ മേ​ഖ​ല​യി​ൽ ഫോ​മാ അ​വ​ഗ​ണി​ക്കാ​നാ​വാ​ത്ത ഒ​രു പേ​രാ​യി എ​ഴു​തി ചേ​ർ​ത്ത​ത് വെ​റും പ​തി​നാ​ല് വ​ർ​ഷ​ങ്ങ​ൾ കൊ​ണ്ടാ​ണ്. ഫോ​മ​യു​ടെ വ​രും​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഫോ​മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കൂ​ടു​ത​ൽ ഉൗ​ർ​ജ്ജ​സ്വ​ല​മാ​ക്കാ​ൻ പു​തി​യ സാ​ര​ഥി​ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡോ. ​ജേ​ക്ക​ബ് തോ​മ​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം വ​ള​രെ ശ്ര​ദ്ധേ​യ​വും പ്ര​സ​ക്ത​വു​മാ​കു​ന്ന​ത്. ഏ​റ്റെ​ടു​ത്ത ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ കൃ​ത്യ​നി​ഷ്ഠ​യോ​ടെ​യും, ആ​ത്മാ​ർ​ത്ഥ​ത​യോ​ടെ​യും, പൂ​ർ​ണ​മ​ന​സോ​ടെ​യും, ന​ട​ത്തി വി​ജ​യി​പ്പി​ച്ച​യാ​ൾ എ​ന്ന ഖ്യാ​തി​യോ​ടെ​യാ​ണ് അ​ദ്ദേ​ഹം മ​ത്സ​ര രം​ഗ​ത്ത് നി​ല​യു​റ​പ്പി​ക്കു​ന്ന​ത്.

ഫോ​മാ 202224 കാ​ല​ത്തേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​ണ് ഡോ. ​ജേ​ക്ക​ബ് തോ​മ​സ്. സ്റ്റാ​ൻ​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഇ​ല​ക്ട്രി​ക് എ​ഞ്ചി​നീ​യ​റിം​ഗി​ൽ ബി​രു​ദ​വും, എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സി​ൽ കാ​ന​ഡ​യി​ലെ ഗ​ൾ​ഫ് സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഡോ​ക്ട​റേ​റ്റ് ബി​രു​ദ​വും നേ​ടി​യ അ​ദ്ദേ​ഹം ഇ​പ്പോ​ൾ ആ​ഗോ​ള താ​പ​ന വി​ഷ​യ​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​വി​ദ്യാ​ഭാ​സ​ത്തി​ൽ ഇ​ത്ര​യേ​റെ ത​ൽ​പ​ര​നാ​യ ഒ​രു പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഫോ​മ​യി​ൽ ആ​ദ്യ​മാ​യി​രി​ക്കും.

കൈ​തൊ​ട്ട മേ​ഖ​ല​ക​ളി​ലെ​ല്ലാം വെ​ന്നി​ക്കൊ​ടി പാ​റി​ച്ച ച​രി​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്േ‍​റ​ത്. ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സി​ൽ ബോ​ഡി ബി​ൽ​ഡ​റും, കേ​ര​ള സ​ർ​വ്വ​ക​ലാ​ശാ​ല​യി​ലെ റെ​സ്ലിം​ഗ് ചാ​ന്പ്യ​നു​മാ​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​തി​നു​ശേ​ഷം യു​എ​സ് നേ​വി​യി​ലും മി​ക​ച്ച സേ​വ​ന​മാ​ണ് അ​ദ്ദേ​ഹം കാ​ഴ്ച​വ​ച്ച​ത്. യു​എ​സ് നേ​വി​യി​ലെ ജി​ഐ സ്കോ​ള​ർ​ഷി​പ്പ് തു​ക​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ളും അ​മേ​രി​ക്ക​യി​ൽ ന​ട​ത്തി​യ​തെ​ന്ന് ഏ​തൊ​രു മ​ല​യാ​ളി​ക്കും അ​ഭി​മാ​നി​ക്കാ​വു​ന്ന ഒ​ന്നാ​ണ്. ഫോ​മ​യു​ടെ അ​നി​വാ​ര്യ​വും, ച​രി​ത്ര​പ​ര​വു​മാ​യ രൂ​പീ​ക​ര​ണ കാ​ല​ത്ത് സ്ഥാ​പ​ക അം​ഗ​മെ​ന്ന നി​ല​യി​ൽ ഫോ​മ​യു​ടെ വ​ള​ർ​ച്ച​ക്കാ​യി ക​ഠി​നാ​ദ്ധ്വാ​നം ചെ​യ്ത അ​പൂ​ർ​വം വ്യ​ക്തി​ക​ളി​ൽ ഒ​രാ​ൾ എ​ന്ന നി​ല​യി​ൽ ഫോ​മ അ​ദ്ദേ​ഹ​ത്തെ വി​ശ്വ​സി​ച്ചേ​ൽ​പ്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ വി​ജ​യി​പ്പി​ച്ച​തി​ന്‍റെ ഏ​റ്റ​വും ന​ല്ല മ​കു​ടോ​ദാ​ഹ​ര​ണ​മാ​ണ് കേ​ര​ള​ത്തി​ൽ ക​ഴി​ഞ്ഞ മാ​സം ന​ട​ത്തി​യ ഫോ​മ​യു​ടെ കേ​ര​ള ക​ണ്‍​വ​ൻ​ഷ​ൻ. പ​രി​പാ​ടി​ക​ളി​ലെ വൈ​വി​ധ്യം കൊ​ണ്ടും, പ്ര​തി​നി​ധി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും, കേ​ര​ള​ത്തി​ലെ വ​ർ​ത്ത​മാ​ന പ​ത്ര​ങ്ങ​ളി​ൽ കേ​ര​ള ക​ണ്‍​വെ​ൻ​ഷ​ൻ ഒ​രു വ​ലി​യ വാ​ർ​ത്ത​യാ​യി നി​റ​ഞ്ഞു നി​ന്നു. സ​മ്മേ​ള​ന വി​ജ​യ​ത്തി​ന്‍റെ മു​ഖ്യ​ശി​ൽ​പി എ​ന്ന നി​ല​യി​ൽ ഡോ. ​ജേ​ക്ക​ബ് തോ​മ​സ് ഫോ​മ​യു​ടെ അ​ഭി​മാ​ന​മാ​യി നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു.

പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​യാ​യ ഡോ. ​ജേ​ക്ക​ബ് തോ​മ​സി​നൊ​പ്പം ഓ​ജ​സ് ജോ​ണ്‍ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബി​ജു തോ​ണി​ക്ക​ട​വി​ൽ (ട്ര​ഷ​റ​ർ) സ​ണ്ണി വ​ള്ളി​ക്ക​ളം (വൈ​സ് പ്ര​സി​ഡ​ന്‍റ്) ഡോ. ​ജെ​യ്മോ​ൾ ശ്രീ​ധ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജെ​യിം​സ് ജോ​ർ​ജ് ((ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ) എ​ന്നി​വ​രാ​ണ് ഫ്ര​ണ്ട്സ് ഓ​ഫ് ഫോ​മാ എ​ന്ന പാ​ന​ലി​ൽ ഫോ​മാ 2024 എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മ​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്.

റി​ഡ്ജ് വു​ഡ് സെ​ന്‍റ് ബ​സേ​ലി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി ,യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
റി​ഡ്ജ് വു​ഡ് (ന്യൂ​യോ​ർ​ക്ക്) ∙ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത്
ഡാളസിൽ ആ​ർ​ട്ടി​സ്റ്റ് രാ​ജ​ശേ​ഖ​ര​ൻ പ​ര​മേ​ശ്വ​ര​ന്‍റെ ചി​ത്ര പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ച്ചു.
ഡാ​ള​സ് : ക്യാ​ൻ​വാ​സി​ൽ ചാ​യ​കൂ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചു വ​ർ​ണ ചി​ത്ര​ങ്ങ​ൾ ര​ചി​ക്കു​ന്ന ആ​ർ​ട്ടി​സ്റ്റ് രാ​ജ​ശേ​ഖ​ര​ൻ പ​ര​മേ​ശ്വ​ര​ന്‍റെ ചി​ത്ര ക​ല
ന്യൂ​യോ​ർ​ക്കി​ൽ രാ​ജ്യാ​ന്ത​ര വ​ടം​വ​ലി മ​ത്സ​രം ഓ​ഗ​സ്റ്റ് 17ന്.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ഗ​സ്റ്റ് 17 മു​ത​ൽ 20 വ​രെ ന്യൂ​യോ​ർ​ക്കി​ൽ വ​ച്ച് രാ​ജ്യാ​ന്ത​ര വ​ടം​വ​ലി മ​ത
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സ് കോ​ൺ​ക്ലേ​വി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
കോ​ട്ട​യം: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബി​സി​ന​സ് ഫോ​റം ല​ണ്ട​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ബി​സി​ന​സ് കോ​ൺ​ക്ലേ​വി​ന്‍റെ ലോ​ഗോ പ്ര​കാ​
ഗീ​താ​മ​ണ്ഡ​ലം വി​ഷു: ശ്യാം ​ശ​ങ്ക​ർ മു​ഖ്യ അ​തി​ഥി.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളി​ൽ നാ​ല് ദ​ശ​ക​ങ്ങ​ളി​ൽ ഏ​റെ ആ​യി പൈ​തൃ​ക​വും പാ​ര​മ്പ​ര്യ​വും സ​മ​ഗ്ര​മാ​യി പി​ന്തു​ട​ർ