• Logo

Allied Publications

Americas
മ​ക​ന് വെ​ടി​യേ​ൽ​ക്കാ​തെ ചേ​ർ​ത്തു പി​ടി​ച്ചു; മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി മാ​താ​വും പി​താ​വും
Share
ഹൈ​ലാ​ൻ​ഡ് പാ​ർ​ക്ക് (ഷി​ക്കാ​ഗോ): സ്വാ​ത​ന്ത്ര്യ​ദി​ന റാ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ന്‍റെ ടെ​റ​സി​ൽ നി​ന്നും വെ​ടി​യു​ണ്ട​ക​ൾ ചീ​റി വ​ന്ന​പ്പോ​ൾ മ​ക​നെ മാ​റോ​ടു ചേ​ർ​ത്തു പി​താ​വും മാ​താ​വും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ര​ണ്ടു വ​യ​സു​കാ​ര​ന്‍റെ ജീ​വ​ൻ തി​രി​കെ ല​ഭി​ച്ചെ​ങ്കി​ലും പി​താ​വ് കെ​വി​ൻ മെ​ക്കാ​ർ​ത്തി​യും (37), മാ​താ​വ് ഐ​റി​ൻ മെ​ക്കാ​ർ​ത്തി​യും (35) ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ടു.

അ​പ്ര​തീ​ക്ഷി​ത​മാ​യി വെ​ടി​വ​യ്പ്പു​ണ്ടാ​യ​പ്പോ​ൾ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു​വ​യ​സു​കാ​ര​നെ ചേ​ർ​ത്തു പി​ടി​ച്ചു ക​വ​ചം തീ​ർ​ത്ത് പി​താ​വ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മാ​താ​വും വെ​ടി​യു​ണ്ട​ക​ളേ​റ്റു പി​ട​ഞ്ഞു മ​രി​ച്ച ഹൃ​ദ​യ ഭേ​ദ​ക​മാ​യ രം​ഗ​ങ്ങ​ൾ​ക്കാ​ണ് ഹൈ​ലാ​ൻ​ഡ് വെ​ടി​വെ​പ്പു സാ​ക്ഷ്യം വ​ഹി​ച്ച​ത്. മ​ഹാ​മാ​രി​ക്കു ശേ​ഷം ന​ട​ന്ന ആ​ദ്യ സ്വാ​ത​ന്ത്ര്യ​ദി​ന പ​രേ​ഡി​ൽ മ​ക​നെ പ​ങ്കെ​ടു​പ്പി​ക്കു​വാ​ൻ ക​ഴി​ഞ്ഞു എ​ന്ന ചാ​രി​താ​ർ​ഥ്യ​ത്തോ​ടെ​യാ​ണ് കെ​വി​നും ഐ​റി​നും ഹൈ​ലാ​ൻ​ഡ് പാ​ർ​ക്കി​ൽ എ​ത്തി​യ​ത്.

സ്വാ​ത​ന്ത്ര്യ​ദി​ന റാ​ലി​ക്കി​ടെ സ്ത്രീ​യു​ടെ വേ​ഷം ധ​രി​ച്ചെ​ത്തി​യ യു​വാ​വാ​യ തോ​ക്കു​ധാ​രി നി​റ​യൊ​ഴി​ച്ച​പ്പോ​ൾ ഏ​ഴു മ​നു​ഷ്യ ജീ​വ​നു​ക​ളാ​ണ് പൊ​ലി​ഞ്ഞ​ത്. മു​പ്പ​തോ​ളം പേ​ർ വെ​ടി​യേ​റ്റു ആ​ശു​പ​ത്രി​യി​ലു​മാ​യി. വെ​ടി​വെ​പ്പി​ൽ ആ​റു പേ​രാ​ണ് ഇ​ന്ന​ലെ മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഒ​രാ​ൾ കൂ​ടി ഇ​ന്നു മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

വെ​ടി​യേ​റ്റു നി​ല​ത്തു വീ​ണ കെ​വി​ൻ മെ​ക്കാ​ർ​ത്തി​യു​ടെ നെ​ഞ്ചി​നു താ​ഴെ നി​ന്നും ര​ണ്ടു വ​യ​സ്‌​സു​കാ​ര​നെ എ​ടു​ത്ത് ത​ന്‍റെ ക​യ്യി​ൽ ഏ​ൽ​പ്പി​ച്ച​തു എ​ന്‍റെ ആ​ണ്‍ സു​ഹൃ​ത്താ​യി​രു​ന്നു​വെ​ന്ന് ലോ​റ​ൻ സി​ൽ​വി​യ (36) പ​റ​ഞ്ഞു. ര​ണ്ടു വ​യ​സ്‌​സു​കാ​ര​നാ​യ എ​യ്ഡ​നെ പി​ന്നീ​ട് മു​ത്ത​ശ്ശ​നും മു​ത്ത​ശ്ശി​യും ഏ​റ്റു​വാ​ങ്ങി. കു​ട്ടി​യു​ടെ ഭാ​വി​യെ ക​രു​തി ഗോ ​ഫ​ണ്ട് മി ​പേ​ജ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രു മി​ല്യ​ണ്‍ ഡോ​ള​ർ ഇ​തി​ന​കം ല​ഭി​ച്ചു ക​ഴി​ഞ്ഞു.

യു​വാ​വ​ക്ക​ളെ പ്ര​ണ​യി​ച്ച​തി​ന് പെ​ണ്‍​മ​ക്ക​ളെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി; പി​താ​വ് കു​റ്റ​ക്കാ​ര​നെ​ന്നു ജൂ​റി.
ഡാ​ള​സ്: അ​ന്യ​മ​ത​സ്ഥ​രാ​യ ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​ണ​യി​ച്ചു​വെ​ന്ന കാ​ര​ണ​ത്താ​ൽ ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ കാ​റി​ന​ക​ത്തു​വ​ച്ച് വെ​ടി​വ​ച്ചു കൊ​ല​പ്പെ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഗാ തി​രു​വാ​തി​ര സെ​പ്റ്റം​ബ​ർ 10ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 10 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഓ​ണ​സ​ദ്യ​യോ​ടെ ഓ​ണാ​ഘേ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രാ​യി തോ​മ​സ് മാ​ത്യു​വി​നെ​യും ഷൈ​നി തോ​മ​സി​നെ​യും പ്ര​സി​ഡ​ന്‍റ്
ഒ​ഐ​സി​സി യു​എ​സ്എ "ആ​സാ​ദി കി ​ഗൗ​ര​വ്' ഓ​ഗ​സ്റ്റ് 15ന്.
ഹൂ​സ്റ്റ​ണ്‍: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് യു​എ​സ്എ (ഒ​ഐ​സി​സി യൂ​എ​സ്എ) യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്
മാ​ന​സി​കാ​രോ​ഗ്യം എ​ങ്ങ​നെ നി​ല​നി​ർ​ത്താം​' ഫൊ​ക്കാ​ന സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ വ​ൻ​വി​ജ​യ​മാ​യി.
ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ബി ​പോ​സി​റ്റീ​വ് എ​ന്ന വി​ഷ​യ​ത്തി​ൽ ജൂലൈ 24 സം​ഘ​ടി​പ്പി​ച