• Logo

Allied Publications

Americas
ഹൈ​സ്കൂ​ളി​ൽ ഗ്രാ​ജു​വേ​ഷ​ൻ ലി​സ്റ്റി​ൽ മു​ൻ​നി​ര​യി​ൽ മ​ല​യാ​ളി തി​ള​ക്കം
Share
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ലു​ള്ള പോ​റ്റീ​ട്ടു മ​സ്കീ​റ്റ് ഹൈ​സ്കൂ​ളി​ൽ ഗ്രാ​ഡു​വേ​ഷ​ൻ 2022 ലി​സ്റ്റി​ൽ ഷാ​ൻ​ചെ​സ് റെ​ജി എ​ന്ന മ​ല​യാ​ളി സ​ല്യൂ​ട്ട​റ്റോ​റി​യ​ൻ ഗ്രേ​ഡ് നേ​ടി​യെ​ടു​ത്തു.

പ​ത്ത​നം​തി​ട്ട സീ​ത​ത്തോ​ട് പു​തി​യേ​ൽ കു​ടും​ബാം​ഗ​മാ​യ റ​ജി വ​റു​ഗീ​സ് ജെ​സി റെ​ജി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഈ ​കൊ​ച്ചു മി​ടു​ക്ക​ൻ. പ​ഠി​പ്പി​ലും, കാ​യി​ക വി​നോ​ദ​ങ്ങ​ളി​ലും, ഒ​രേ​പോ​ലെ മി​ടു​ക്കി​യാ​യ ഷാ​ൻ​ചെ​സ് റെ​ജി, സാ​മൂ​ഹ്യ​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലും ക​ഴി​വു തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്ക ച​ര്ച്ച് അം​ഗ​മാ​യ ഷാ​ൻ​ചെ​സ് റെ​ജി യൂ​ത്ത് ആ​ക്ടി​വി​റ്റീ​സി​ലും, വേ​ദോ​പ​ദേ​ശ ക്ലാ​സു​ക​ളി​ലും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്നു.

വി​ജ​യ​ത്തി​ന് പി​ന്നി​ൽ ത​നി​ക്കു ത​ന്ന മാ​താ​പി​താ​ക്ക​ളു​ടെ ഉ​പ​ദേ​ശ​ങ്ങ​ൾ​ക്കും,സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​തോ​ടൊ​പ്പം, ദൈ​വ​ത്തി​നു സ്തു​തി അ​ർ​പ്പി​ക്കു​ന്ന​താ​യും പ​റ​ഞ്ഞു. പോ​റ്റീ​ട്ടു മ​സ്കീ​റ്റ് ഹൈ​സ്കൂ​ൾ 2022 സ​ല്യൂ​ട്ട​റ്റോ​റി​യ​ൻ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഷാ​ൻ​ചെ​സ് റെ​ജി​യെ മ​ല​യാ​ളി വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ഡാ​ള​സ് ഘ​ട​കം അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.