• Logo

Allied Publications

Americas
ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​നി​ൽ തൃ​ശൂ​ർ പൂ​രം പു​ന​രാ​വി​ഷ്ക​രി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: ഏ​ഷ്യ​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ഉ​ത്സ​വ​മാ​യ തൃ​ശൂ​ർ​പൂ​രം ത​ന​താ​യ ശൈ​ലി​യി​ലൂ​ടെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ മാ​മാ​ങ്ക​മാ​യ ഫൊ​ക്കാ​ന ക​ണ്‍​വെ​ൻ​ഷ​നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു.
ലാ​യ​നാ സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് , ഫ്ളോ​റി​ഡ ആ​ണ് ന്ധ​ഓം ന​മഃ​ശി​വാ​യ എ​ന്ന ഡാ​ൻ​സ് പ്രോ​ഗ്രാം അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പൂ​ര​മാ​യ ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ ഉ​ത്സ​വ​ങ്ങ​ളു​ടെ ഉ​ത്സ​വ​മാ​യ തൃ​ശൂ​ർ പൂ​ര​ത്തി​ന് 200 വ​ർ​ഷ​ത്തെ ച​രി​ത്ര പാ​ര​ന്പ​ര്യ​മു​ണ്ട്. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും ഏ​റ്റ​വും ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന ഉ​ത്സ​വ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് തൃ​ശൂ​ർ പൂ​രം. പൂ​രം കാ​ണു​വാ​നാ​യി വി​ദേ​ശ സ​ഞ്ചാ​രി​ക​ള​ട​ക്കം ധാ​രാ​ളം ആ​ളു​ക​ൾ വ​ർ​ഷം തോ​റും തൃ​ശൂ​രി​ൽ എ​ത്താ​റു​ണ്ട്. ആ ​പൂ​രം ഫൊ​ക്കാ​ന ക​ണ്‍​വെ​ൻ​ഷ​നി​ൽ പു​ന​രാ​വി​ഷ്ക​രി​ക്കു​ബോ​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഇ​തൊ​രു ന​വ്യ​നു​ഭ​വം ആ​യി​രി​ക്കും. അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ ഒ​രു ഡാ​ൻ​സ് പ്രോ​ഗ്രാം അ​ര​ങ്ങേ​റു​ന്ന​ത്.

വാ​ദ്യ​ങ്ങ​ളു​ടെ നാ​ഥ​നാ​യ ശി​വ​ന്‍റെ താ​ണ്ഡ​വം പ്ര​ശ​സ്ത​മാ​ണ്. മ​ഹാ​ന​ർ​ത്ത​ക​നാ​ണ് ശി​വ​ൻ. 108 നൃ​ത്ത​ങ്ങ​ൾ ശി​വ​നി​ൽ നി​ന്ന് ആ​വി​ർ​ഭ​വി​ച്ചു വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ജീ​വ​ജാ​ല​ങ്ങ​ളെ ദുഃ​ഖ​ത്തി​ൽ നി​ന്നു മോ​ചി​പ്പി​ക്കാ​നും വി​നോ​ദ​ത്തി​നും വേ​ണ്ടി നി​ത്യ​വും സാ​യം​സ​ന്ധ്യ​യി​ൽ ശി​വ​ന് കൈ​ലാ​സ​ത്തി​ൽ് നൃ​ത്തം ചെ​യ്യു​ന്നു എ​ന്നാ​ണ് വി​ശ്വാ​സം. പാ​ർ​വ തി​ദേ​വി ലാ​സ്യ​ന​ട​ന​ത്തി​ലൂ​ടെ ഭ​ഗ​വാ​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

ശാ​ന്ത​ത​യും രൗ​ദ്ര​ത​യും ശി​വ​ൻ​റെ പ​ല​ഭാ​വ​ങ്ങ​ളാ​ണ്. മ​നു​ഷ്യ​ന് സ​മാ​ന​മാ​യി നി​ര​വ​ധി വ്യ​ത്യ​സ്ത​ത​ക​ൾ ശി​വ​ന്‍റെ വ്യ​ക്തി​ത്വ​ത്തി​ൽ കാ​ണാം. മ​നു​ഷ്യ​ർ​ക്ക് സ്വ​ന്തം ജീ​വി​ത​ത്തി​ലേ​ക്ക് പ​ക​ർ​ത്താ​വു​ന്ന ശി​വ മ​ഹി​മ​ക​ൾ.

നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത മ​ന​സ് മ​നു​ഷ്യ​നെ ഏ​ത് ത​ല​ത്തി​ലേ​ക്കും കൊ​ണ്ടു​പോ​യേ​ക്കാം. പ്ര​ലോ​ഭ​ങ്ങ​ൾ​ക്കും അ​ത്യാ​ഗ്ര​ഹ​ങ്ങ​ൾ​ക്കും പി​ന്നാ​ലെ പോ​കു​ന്ന മ​ന​സു​ക​ളെ മോ​ഹ​മി​ല്ല​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ക്കു​വാ​ൻ ഈ ​ഡാ​ൻ​സു​ക​ൾ​ക്കു ക​ഴി​യും എ​ന്നാ​ണ് വി​ശ്വാ​സം. എ​ല്ലാ മോ​ഹ​ങ്ങ​ളി​ൽ നി​ന്നും നി​ന്നും സ്വ​ത​ന്ത്ര​മാ​ണ് ശി​വ​മ​യം എ​ന്ന് പു​രാ​ണ​ങ്ങ​ളി​ൽ പ​റ​യു​ന്നു.

വി​വി​ധ ഡാ​ൻ​സ് ഗ്രൂ​പ്പു​ക​ളെ സ​മൈ​ന​യി​പ്പി​ച്ചു ന​ട​ത്തു​ന്ന ഈ ​ഡാ​ൻ​സ് പ്രോ​ഗ്രാം ഫൊ​ക്കാ​ന ക​ണ്‍​വെ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ന​ട​ത്തു​ന്ന​ത്. ഈ ​പ്രോ​ഗ്രാം കാ​ണി​ക​ളെ വി​സ്മ​യ​ത്തി​ലാ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ യാ​തൊ​രു സം​ശ്യ​മി​ല്ല​ന്നും, ഈ ​ക​ണ്‍​വെ​ൻ​ഷ​ൻ ത​ന്നെ ഒ​രു തൃ​ശൂ​ർ പൂ​രം ആ​ക്കു​വാ​ൻ ഞ​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു​ണ്ട്ന്ന് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സും സെ​ക്ര​ട്ട​റി സ​ജോ​മോ​ൻ ആ​ന്‍റ​ണി​യും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫൊ​ക്കാ​ന​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ക​ണ്‍​വ​ൻ​ഷ​നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ന്ധ​ഓം ന​മഃ​ശി​വാ​യ എ​ന്ന ഡാ​ൻ​സ് പ്രോ​ഗ്രാം കാ​ണു​വാ​നും അ​ത് അ​നു​ഭ​വി​ച്ച​റി​യാ​നും ഓ​രോ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളെ​യും ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ൻ എ​ന്ന പു​ര​പ്പ​റ​ന്പി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് ,സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, ട്ര​ഷ​റ​ർ സ​ണ്ണി മ​റ്റ​മ​ന, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ചാ​ക്കോ കു​ര്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.