• Logo

Allied Publications

Europe
സെ​വ​ൻ ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം സീ​സ​ണ്‍ 5: മെ​ഗാ മ്യൂ​സി​ക്ക​ൽ ഇ​വ​ന്‍റി​ന് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും
Share
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ൽ ജ​ന​പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് കോ​വി​ഡ് ന​ൽ​കി​യ ഒ​രു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം സീ​സ​ണ്‍ 5 അ​തി​വി​പു​ല​മാ​യി ഈ​സ്റ്റ് ആം​ഗ്ലി​യാ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യ ബെ​ഡ്ഫോ​ർ​ഡി​ലെ അ​ഡി​സ​ണ്‍ സെ​ൻ​റ്റ​റി​ൽ ജു​ലൈ 9 ശ​നി​യാ​ഴ്ച 3 മു​ത​ൽ അ​ര​ങ്ങേ​റു​ന്നു.

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി യൂ​കെ​യി​ൽ നി​ര​വ​ധി ക​ലാ​കാ​ര·ാ​ർ​ക്കും ക​ലാ​കാ​രി​ക​ൾ​ക്കും വേ​ദി ഒ​രു​ക്കി​യ സം​ഗീ​തോ​ത്സ​വം ചാ​രി​റ്റി ഇ​വ​ന്‍റ് മൂ​ലം നി​ര​വ​ധി നി​ർ​ദ്ധ​ര​രാ​യ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​വാ​ൻ സാ​ധി​ച്ചു എ​ന്ന​തി​ൽ വ​ള​രെ​യ​ധി​കം അ​ഭി​മാ​ന​മു​ണ്ട്. സം​ഗീ​ത​ത്തി​നും നൃ​ത്ത​ത്തി​നും ഒ​രു​പോ​ലെ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സം​ഗീ​തോ​ത്സ​വ​ത്തി​ൽ യൂ​കെ​യി​ലെ യു​വ​ത​ല​മു​റ​യി​ലെ 18ൽ ​അ​ധി​കം യു​വ പ്ര​തി​ഭ​ക​ൾ ഒ​എ​ൻ​വി സം​ഗീ​ത​വു​മാ​യി​യെ​ത്തു​ന്ന​തി​നു പു​റ​മേ ’സ്വ​ര മ്യൂ​സി​ക്’ അ​ക്കാ​ഡ​മി​യി​ലെ 12 കു​ട്ടി​ക​ൾ ചേ​ർ​ന്ന് ഒ​എ​ൻ​വി മെ​ഡ്ലി സോം​ഗ് ആ​ല​പി​ക്കു​ന്നു. കൂ​ടാ​തെ 15 ൽ ​പ​രം യു​കെ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന മു​തി​ർ​ന്ന ഗാ​യി​കാ ഗാ​യ​ക·ാ​രും സം​ഗീ​തോ​ത്സ​വം സീ​സ​ണ്‍ 5ൽ ​സം​ഗീ​ത​വി​രു​ന്നൊ​രു​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ യു​ക്മ ക​ലാ​തി​ല​കം ക​ലാ​തി​ല​കം ആ​നി അ​ലോ​ഷ്യ​സ്, ക​ലാ പ്ര​തി​ഭ ടോ​ണി അ​ലോ​ഷ്യ​സ് എ​ന്നി​വ​ർ ചേ​ർ​ന്നു അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, വാ​റ്റ്ഫോ​ർ​ഡ് കെ​സി​എ​ഫി​ലെ ദൃ​തി, ജി​യാ​ന, അ​നാ​മി​ക,സ​മാ​ന്ത, ഹ​ന്നാ എ​ന്നീ കു​ട്ടി​ക​ൾ ചേ​ർ​ന്ന​വ​ത​രി​പ്പി​ക്കു​ന്ന സെ​മി​ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, ത്രി​നേ​ത്ര ന​ട​നം വാ​റ്റ്ഫോ​ർ​ഡി​ലെ ജ​യ​ശ്രീ & ഷെ​ല്ലി ചേ​ർ​ന്ന​വ​ത​രി​പ്പി​ക്കു​ന്ന ക്ലാ​സി​ക്ക​ൽ നൃ​ത്തം, ക്രോ​യി​ഡോ​ണി​ലെ സു​ജാ​ത മേ​നോ​ൻ കൊ​റി​യോ​ഗ്രാ​ഫി ചെ​യ്തു സ​ൻ​വി ധ​ര​നൊ​പ്പം ചേ​ർ​ന്ന​വ​ത​രി​പ്പി​ക്കു​ന്ന സെ​മി ക്ലാ​സി​ക്ക​ൽ നൃ​ത്തം, പീ​റ്റ​ർ​ബോ​റോ​യി​ലെ ഭ​ര​തം ഡാ​ൻ​സ് സ്കൂ​ളി​ലെ അ​ലീ​മ ജെ​ബി, ഇ​ഷ സോ​ജി, അ​ലീ​ന ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്ന​വ​ത​രി​പ്പി​ക്കു​ന്ന സെ​മി​ക്ലാ​സി​ക്ക​ൽ നൃ​ത്തം,ക്രോ​യി​ഡോ​ണി​ലെ സു​ജാ​ത മേ​നോ​ൻ കൊ​റി​യോ​ഗ്രാ​ഫി ചെ​യ്ത ബോ​ളി​വു​ഡ് ഡാ​ൻ​സ് ശ്ര​ദ്ധ ഉ​ണ്ണി​ത്താ​ൻ, പാ​ർ​വ​തി മ​ധു​പി​ള്ളൈ, സ​ൻ​വി ധ​ര​ൻ, സ​ൻ​സി​താ ധ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന​വ​ത​രി​പ്പി​ക്കു​ന്നു.

വെ​ല്ലി​ൻ ഗാ​ർ​ഡ​നി​ലെ വേ​ദ ശി​വ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥ​ക്, ക​ലാ​ഭ​വ​ൻ നൈ​സ് കൊ​റി​യോ​ഗ്രാ​ഫി ചെ​യ്തു ബെ​ഡ്ഫോ​ർ​ഡി​ലെ റോ​സി​റ്റ്,നി​കി​ത,സെ​ർ​റ്റി​ന, എ​വെ​ലി​ൻ, അ​നൈ​നാ, ജ​സ്റ്റീ​ന, അ​ന്ന & ഡെ​ന്ന എ​ന്നി​വ​ർ പ്ര​ശ​സ്ത സി​നി​മാ ന​ട​നും ഡാ​ൻ​സ​ർ,മോ​ഡ​ൽ, ബി​ഗ്ബോ​സ് റി​യാ​ലി​റ്റി ഷോ ​ഫെ​യി​മു​മാ​യ ഡേ​വി​ഡ് ജോ​ണി​നൊ​പ്പം ചേ​ർ​ന്ന​വ​ത​രി​പ്പി​ക്കു​ന്ന വെ​സ്റ്റേ​ണ്‍ സെ​ലി​ബ്രി​റ്റി സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ബെ​ഡ്ഫോ​ർ​ഡി​ലെ ദി​യ വി​നോ അ​വ​ത​രി​പ്പി​ക്കു​ന്ന ബോ​ളി​വു​ഡ് ഡാ​ൻ​സ്, ബെ​ഡ്ഫോ​ർ​ഡി​ലെ അ​ന്ന മാ​ത്യു അ​വ​ത​രി​പ്പി​ക്കു​ന്ന ക്ലാ​സി​ക്ക​ൽ നൃ​ത്തം എ​ന്നി​ങ്ങ​നെ നി​ര​വ​ധി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സം​ഗീ​തോ​ത്സ​വം സീ​സ​ണ്‍ 5 ന് ​മാ​റ്റേ​കും.

ബെ​ഡ്ഫോ​ർ​ഡ് & കെം​പ്സ്റ്റ​ൻ എം​പി മു​ഹ​മ്മ​ദ് യാ​സി​ൻ, ബ്രി​സ്റ്റോ​ൾ ബ്രാ​ഡ്ലി സ്റ്റോ​ക്ക് മേ​യ​ർ & കൗ​ണ്‍​സി​ൽ ലീ​ഡ​ർ ടോം ​ആ​ദി​ത്യ,യു​ക്മ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ ബി​ജു പെ​രി​ങ്ങ​ത്ത​റ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യെ​ത്തു​ന്ന സം​ഗീ​തോ​ത്സ​വ​ത്തി​ൽ സ്പെ​ഷ്യ​ൽ ഗ​സ്റ്റാ​യി ബി​ഗ് ബോ​സ് റി​യാ​ലി​റ്റി ഷോ ​ഫെ​യി​മും, ന​ട​നും ഡാ​ൻ​സ​റും മ​ല​യാ​ള​ത്തി​ലെ പ്ര​ശ​സ്ത ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ സൂ​പ്പ​ർ ഹി​റ്റ് ചി​ത്ര​ങ്ങ​ളാ​യ ദി ​ഗ്രേ​റ്റ് ഫാ​ദ​ർ, മാ​സ്റ്റ​ർ പീ​സ് മോ​ഹ​ൻ​ലാ​ൽ, സു​രേ​ഷ് ഗോ​പി എ​ന്നി​വ​രു​ടെ റി​ലീ​സ് ചെ​യ്യാ​നു​ള്ള ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ളാ​യ റാം, ​പാ​പ്പ​ൻ എ​ന്നീ സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ച ഡേ​വി​ഡ് ജോ​ണ്‍, പ്ര​ശ​സ്ത സി​നി​മാ​താ​ര​വും, കൈ​ര​ളി ടി​വി അ​വ​താ​ര​ക​നും, റേ​ഡി​യോ ല​യി​നം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ സ​ന്തോ​ഷ് പാ​ലി, പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​നും, മ്യൂ​സി​ക് ക​ന്പോ​സ​റും, ഐ​ഡി​യ സ്റ്റാ​ർ സി​ങ്ങ​ർ റ​ണ്ണ​ർ അ​പ്പു​മാ​യ രാ​ഹു​ൽ ല​ക്ഷ്മ​ണ്‍, പ്ര​ശ​സ്ത സി​നി​മാ,ടീ​വി ,കോ​മ​ഡി ആ​ർ​ട്ടി​സ്റ്റ് ക​ലാ​ഭ​വ​ൻ ദി​ലീ​പ്, മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റും, ലോ​ക കേ​ര​ള​സ​ഭാ മെ​ന്പ​റു​മാ​യ ഇ.​അ. ജോ​സ​ഫ് എ​ന്നി​വ​ർ എ​ത്തു​ന്നു. കൂ​ടാ​തെ വെ​ൽ​വി​ൻ കൗ​ണ്‍​സി​ല​റും 7 ബീ​റ്റ്സ് സം​ഗീ​തോ​ത്സ​വം സം​ഘാ​ട​ക​രി​ലൊ​രാ​ളു​മാ​യ ഡോ​ക്ട​ർ ശി​വ​കു​മാ​ർ, ടൈ​റ്റി​ൽ സ്പോ​ണ്‍​സ​ർ ജോ​യ് തോ​മ​സ് (അ​ലൈ​ഡ് മോ​ർ​ട്ട​ഗേ​ജ് സ​ർ​വീ​സ്) പോ​ൾ ജോ​ണ്‍ (പോ​ൾ ജോ​ണ്‍ സോ​ളി​സി​റ്റേ​ഴ്സ്), ലീ​ഡോ ജോ​ർ​ജ് (എ​ൽ​ജി​ആ​ർ ഹെ​ൽ​ത് കെ​യ​ർ ) റെ​ഗു​ലേ​ഷ് (ഗ്ലോ​ബ​ൽ സ്റ്റ​ഡി ലി​ങ്ക്) ഡെ​ന്നി​സ് ഡാ​നി​യേ​ൽ (ബ്രി​ട്ട് എ​ക്സ​ൽ ക​ണ്‍​സ​ൾ​ട്ട​ൻ​സി) ബി​ജു (ടൂ​ർ ഡി​സൈ​നേ​ഴ്സ്)​നോ​ർ​ഡി ജേ​ക്ക​ബ്(​ട്യൂ​ട്ടേ​ഴ്സ് വാ​ലി മ്യൂ​സി​ക് അ​ക്കാ​ദ​മി), ജെ​യ്സ​ണ്‍ ജോ​ർ​ജ് (ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ)​എ​ന്നി​ങ്ങ​നെ യു​കെ​യി​ലെ ക​ലാ സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ലെ നി​ര​വ​ധി പ്ര​മു​ഖ വ്യ​ക്തി​ക​ളും സ്പോ​ണ്സ​ർ​സും മു​ഖ്യ അ​ഥി​തി​ക​ളാ​യെ​ത്തു​ന്നു.

കൂ​ടാ​തെ മ​ല​യാ​ള സി​നി​മ​യ്ക്ക് ഒ​ട്ട​ന​വ​ധി നി​ത്യ ഹ​രി​ത ഗാ​ന​ങ്ങ​ൾ സ​മ്മാ​നി​ച്ച പ്ര​ശ​സ്ത ക​വി ജ്ഞാ​ന​പീ​ഠം പ​ത്മ​ഭൂ​ഷ​ണ്‍ ഒ​ൻ​വി കു​റി​പ്പി​ന്‍റെ അ​നു​സ്മ​ര​ണ​വും ഇ​തേ വേ​ദി​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. വെ​ൽ​വി​ൻ കൗ​ണ്‍​സി​ല​ർ ഡോ, ​ശി​വ​കു​മാ​റാ​ണ് അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തു​ന്ന​ത്. യൂ​കെ​യി​ലെ പ്ര​മു​ഖ മോ​ർ​ട്ട​ഗേ​ജ് & ഇ​ൻ​ഷു​റ​ൻ​സ് സ്ഥാ​പ​ന​മാ​യ അ​ലൈ​ഡ് ഫൈ​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ് ആ​ണ് ഇ​ത്ത​വ​ണ​യും 7 ബീ​റ്റ്സ് സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ടൈ​റ്റി​ൽ സ്പോ​ണ്‍​സ​ർ, കൂ​ടാ​തെ മ​റ്റു സ്പോ​ണ്‍​സേ​ർ​സ​ഴ്സാ​യി പോ​ൾ ജോ​ണ്‍ സോ​ളി​സി​റ്റേ​ഴ്സ്, ദി ​ഗ്ലോ​ബ​ൽ സ്റ്റ​ഡി ലി​ങ്ക്, എ​ൽ​ജി​ആ​ർ ഹെ​ൽ​ത് കെ​യ​ർ ലി​മി​റ്റ​ഡ്, ട്യൂ​ട്ടേ​ഴ്സ് വാ​ലി മ്യൂ​സി​ക് അ​ക്കാ​ദ​മി, എ​സെ​ൻ​ഷ്യ​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ബെ​ഡ്ഫോ​ർ​ഡ്,ത​ട്ടു​ക​ട റ​സ്റ്റ​റ​ന്‍റ് ല​ണ്ട​ൻ, കെ​യ്ക്ക് ആ​ർ​ട് വാ​റ്റ്ഫോ​ർ​ഡ്, ബ്രി​ട്ട് എ​ക്സ​ൽ ക​ണ്‍​സ​ൾ​ട്ട​ൻ​സി, ആ​ബ്ബ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ക്രൂ​ട്ടിം​ഗ്, ടൂ​ർ ഡി​സൈ​നേ​ഴ്സ് & ട്രാ​വെ​ൽ​സ്,അ​ച്ചാ​യ​ൻ​സ് ചോ​യ്സ് ലി​മി​റ്റ​ഡ്, സ്മാ​ർ​ട്ട് ഒൗ​ട്ട് ഫി​റ്റ്സ് സ്റ്റീ​വ​നേ​ജ്, ടേ​സ്റ്റി ചി​ക്ക​ൻ ബെ​ഡ്ഫോ​ർ​ഡ് എ​ന്നി​വ​രാ​ണ്.

ബെ​ഡ്ഫോ​ർ​ഡ് ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി​യു​ടെ​യും, ബെ​ഡ്ഫോ​ർ​ഡ് ബോ​റോ കൗ​ണ്‍​സി​ൽ & വ​ണ്‍ ആ​ർ​ക് യു​കെ എ​ന്നി​വ​രു​ടെ പ​രി​പൂ​ർ​ണ പി​ന്തു​ണ​യോ​ടെ​യാ​ണ് സം​ഗീ​തോ​ത്സ​വം സീ​സ​ണ്‍ 5 ഇ​ത്ത​വ​ണ അ​ര​ങ്ങേ​റു​ക. റേ​ഡി​യോ പാ​ർ​ട്ണ​റാ​യി റേ​ഡി​യോ ല​യി​നം. ഫോ​ട്ടോ​ഗ്രാ​ഫി വീ​ഡി​യോ & ലൈ​വ് ചെ​യ്തു സ​പ്പോ​ർ​ട് ചെ​യ്യു​ന്ന​ത് സ്റ്റാ​ൻ​സ് ക്ലി​ക്ക് ഫോ​ട്ടോ​സ് & വീ​ഡി​യോ​ഗ്രാ​ഫി, ബെ​റ്റെ​ർ​ഫ്രെ​യിം​സ് ഫോ​ട്ടോ​ഗ്രാ​ഫി,ടൈം​ലെ​സ്‌​സ് ഫോ​ട്ടോ​ഗ്രാ​ഫി, ലെ​ൻ​സ് ഹു​ഡ് ഫോ​ട്ടോ​ഗ്രാ​ഫി എ​ന്നി​വ​രാ​ണ്.

സം​ഗീ​തോ​ത്സ​വം സീ​സ​ണ്‍5 നു ​അ​വ​താ​ര​ക​രാ​യെ​ത്തു​ന്ന​ത് യൂ​കെ​യി​ൽ വി​വി​ധ വേ​ദി​ക​ളി​ൽ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച വി​വേ​ക് ബാ​ല​കൃ​ഷ്ണ​ൻ (ക്രോ​യ്ടോ​ൻ ) ആ​ൻ​റ്റോ ബാ​ബു (ബെ​ഡ്ഫോ​ർ​ഡ്) ഐ​റി​ൻ കു​ശാ​ൽ (ഡെ​ർ​ബി) അ​നു ജോ​സ​ഫ് (ന​നീ​ട്ട​ൻ) എ​ന്നി​വ​രാ​ണ്. കൂ​ടാ​തെ സൗ​ണ്ട് & ലൈ​റ്റ്സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ’ബീ​റ്റ്സ് യു​കെ’’ നോ​ർ​ത്താം​പ്ട​ണും, ക​ള​ർ മീ​ഡി​യ’ ല​ണ്ട​ന്‍റെ ഫു​ൾ എ​ച്ച്, എ​ൽ​ഇ​ഡി സ്ക്രീ​നും 7 ബീ​റ്റ്സ് സം​ഗീ​തോ​ത്സ​വം സീ​സ​ണ്‍ 5 നു ​നി​റ​പ്പ​കി​ട്ടേ​കും.

മി​ത​മാ​യ നി​ര​ക്കി​ൽ ഭ​ക്ഷ​ണം ല​ഭി​ക്കു​ന്ന ’കേ​ര​ളാ ഹ​ട്ട് ’ റ​സ്റ്റ​റ​ന്‍റ് നോ​ർ​ത്താം​പ്ട​ണ്‍ ഒ​രു​ക്കു​ന്ന സ്വാ​ദി​ഷ്ട​മാ​യ ഭ​ക്ഷ​ണ​ശാ​ല വേ​ദി​യോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​രി​ക്കും. തി​ക​ച്ചും സൗ​ജ​ന്യ​മാ​യി പ്ര​വേ​ശ​നം ഒ​രു​ക്കു​ന്ന ഈ ​ക​ലാ​വി​രു​ന്നി​ലേ​ക്ക് നി​ങ്ങ​ളെ ഏ​വ​രേ​യും കു​ടും​ബ​മാ​യി ഹൃ​ദ​യ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ക്കു​ന്നു.

ജ​ർ​മ​നി​യി​ൽ നി​കു​തി​ദാ​യ​ക​ർ​ക്ക് അ​ടു​ത്ത​വ​ർ​ഷം നി​കു​തി​യി​ള​വ് ല​ഭി​ച്ചേ​ക്കും.
ബെ​ർ​ലി​ൻ: ഉ​യ​ർ​ന്ന പ​ണ​പ്പെ​രു​പ്പ​ത്തി​ന്‍റെ ഭാ​രം ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി ജ​ർ​മ​ൻ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം അ​ടു​ത്ത വ​ർ​ഷം നി​കു​തി​ദാ​യ​ക​ർ​ക
ആന്‍റണി തോമസ് പാലയ്ക്കൽ ജർമനിയിൽ അന്തരിച്ചു.
മ്യൂണിക്ക്: ജർമൻ സംസ്ഥാനമായ ബയേണിലെ ലോവർ ബവേറിയൻ ജില്ലയായ ലാൻഡ്സ്ഹുട്ടിലെ വിൽസ്ബിബുർഗിൽ താമസിച്ചിരുന്ന ആന്‍റണി തോമസ് പാലയ്ക്കൽ (29) അന്തരിച്ചു.
കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കും: ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ.
ബെ​ർ​ലി​ൻ: കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​ർ​ക്കും ഇ​ട​ത്ത​ര​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ൻ ജ​ർ​മ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​ന
ജ​ർ​മ​നി​യി​ലേ​ക്കു വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളും സ​ന്ദ​ർ​ശ​ന വി​സ​ക്കാ​രു​ടെ​യും പ്ര​ത്യേ​ക ശ്ര​ദ്ധ​യ്ക്ക്.
ബെ​ർ​ലി​ൻ: ഇ​ന്ത്യ​യി​ലെ ജ​ർ​മ​ൻ എം​ബ​സി​യെ ജ​ർ​മ്മ​ൻ മി​ഷ​ൻ എ​ന്നാ​ണു വി​ളി​ക്കു​ക.