• Logo

Allied Publications

Americas
ഇ​ന്ത്യ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ വി​ക​സി​പ്പി​ക്ക​ണം: അം​ബാ​സി​ഡ​ർ
Share
ഷി​ക്കാ​ഗോ: ഇ​ന്ത്യ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ലൂ​ടെ വി​ക​സി​പ്പി​ക്കാ​ൻ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് ഷി​ക്കാ​ഗോ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ത​ര​ണ്‍​ജി​ത് സിം​ഗ് സ​ന്ധു ആ​വ​ശ്യ​പ്പെ​ട്ടു. ആ​ദ്യ​മാ​യി ഷി​ക്കാ​ഗോ സ​ന്ദ​ർ​ശി​ക്കു​ന്ന അ​ദ്ദേ​ഹം പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളു​ടെ സ​ൽ​ക്കാ​ര​ച്ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ക്കാ​ർ ഏ​റ്റ​വും അ​ധി​കം താ​മ​സി​ക്കു​ക​യും, ഏ​റ്റ​വും കൂ​ടു​ത​ൽ ബി​സി​ന​സ് ഉ​ട​മ​ക​ളും, പ്ര​ത്യേ​കി​ച്ച് അ​നേ​കം ടെ​ക്നോ​ള​ജി ക​ന്പ​നി​ക​ളും ഉ​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഷി​ക്കാ​ഗോ.

ഇ​ന്ത്യ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ അ​തി​വേ​ഗം പു​രോ​ഗ​തി കൈ​വ​രി​ച്ചു വ​രി​ക​യാ​ണ്. പ്ര​ത്യേ​കി​ച്ച് ഡി​ജി​റ്റ​ൽ ടെ​ക്നോ​ള​ജി. ഹെ​ൽ​ത്ത് കെ​യ​ർ, സാ​ന്പാ​ദ്യ നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ, കാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ, ഗ​വ​ണ്‍​മെ​ന്‍റ് സ​ർ​വീ​സു​ക​ൾ, ഐ​ടി, പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ഉൗ​ർ​ജം എ​ന്നീ രം​ഗ​ങ്ങ​ളി​ൽ അ​മേ​രി​ക്ക​ൻ ഇ​ന്ത്യ​ക്കാ​രു​ടെ സ​ഹാ​യം ഇ​ന്ത്യ​യ്ക്ക് ആ​വ​ശ്യ​മാ​ണെ​ന്ന് അം​ബാ​സി​ഡ​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ കോ​ണ്‍​സ​ൽ ജ​ന​റ​ൽ അ​മി​ത് കു​മാ​ർ അ​ദ്ദേ​ഹ​ത്തെ സ്വാ​ഗ​തം ചെ​യ്ത് പ്ര​സം​ഗി​ച്ചു.

ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഗ്ലാ​ഡ്സ​ണ്‍ വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​ഇ​ഐ​ഒ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ അം​ബാ​സി​ഡ​റു​മാ​യി പ്ര​ത്യേ​കം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും സെ​പ്റ്റം​ബ​ർ 17ന് ​ന​ട​ക്കു​ന്ന യു​എ​സ് ഇ​ന്ത്യ ഗ്ലോ​ബ​ൽ സ​മ്മി​റ്റി​ലേ​ക്ക് മു​ഖ്യാ​തി​ഥി​യാ​യി ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.

മീ​റ്റിം​ഗി​ൽ വ​ച്ച് ഇ​ന്ത്യ​ൻ ഗ​വ​ണ്‍​മെ​ന്‍റു​മാ​യി വി​വി​ധ ടെ​ക്നോ​ള​ജി, ഇ​ന്ന​വേ​ഷ​ൻ എ​ന്നി​വ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ൽ പ്ര​ത്യേ​ക സെ​ക്ര​ട്ട​റി​യെ അ​ദ്ദേ​ഹം നി​യോ​ഗി​ക്കു​ക​യും ചെ​യ്തു.

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി