• Logo

Allied Publications

Americas
ലോ​ക​പ്ര​ശ​സ്ത ന​ർ​ത്ത​കി പാ​രി​സ് ല​ക്ഷ്മി ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​നി​ൽ
Share
ഒ​ർ​ലാ​ൻ​ഡോ: ലോ​ക​പ്ര​ശ​സ്ത ന​ർ​ത്ത​കി പാ​രി​സ് ല​ക്ഷ്മി ഫൊ​ക്കാ​ന ഒ​ർ​ലാ​ൻ​ഡോ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫ്രാ​ൻ​സി​ൽ നി​ന്നു പ​റ​ന്നെ​ത്തി മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്ത​മാ​യി​ത്തീ​ർ​ന്ന പാ​രി​സ് ല​ക്ഷ്മി ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​കു​ന്പോ​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കും അ​ഭി​മാ​നി​ക്കാം.

ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ട് ഭാ​ര​തീ​യ ക​ല​ക​ളേ​യും വി​ശ്വാ​സ​ങ്ങ​ളേ​യും സാം​സ്കാ​രി​ക പൈ​തൃ​ക​ങ്ങ​ളേ​യും മു​റു​കെ പി​ടി​ച്ച് മ​ല​യാ​ളി​യെ വെ​ല്ലും വി​ധം മ​ല​യാ​ള​ത്തെ സ്നേ​ഹി​ച്ച് ജീ​വി​ക്കു​ന്ന അ​നു​ഗ്ര​ഹീ​ത ന​ർ​ത്ത​കി​യെ ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​ന്‍റെ ഭാ​ഗ​മാ​ക്കു​വാ​ൻ സാ​ധി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് പ​റ​ഞ്ഞു.

ഫ്രാ​ൻ​സി​ലെ പ്രോ​വ​ൻ​സ് സ്വ​ദേ​ശി​ക​ളാ​യ ഈ​വി​ന്‍റേയും പാ​ത്രേ​സ്യ​യു​ടേ​യും മൂ​ത്ത മ​ക​ളാ​യി ജ​ന​നം. മ​റി​യം സോ​ഫി​യ ല​ക്ഷ്മി എ​ന്നാ​ണ് പാ​രീ​സ് ല​ക്ഷ്മി​യു​ടെ യ​ഥാ​ർ​ത്ഥ നാ​മം. ഈ​വ് നാ​ട​ക ക​ലാ​കാ​ര​നും ക​വി​യു​മാ​ണ്, പ​ത്രേ​സ്യ ശി​ൽ​പി​യും. ഭാ​ര​ത സം​സ്കാ​ര​ത്തോ​ടും ഹൈ​ന്ദ​വ ആ​ചാ​ര​ങ്ങ​ളോ​ടു​മു​ള്ള താ​ൽ​പ​ര്യം കൊ​ണ്ടാ​ണ് മാ​താ​പി​താ​ക്ക​ൾ അ​വ​ർ​ക്ക് ല​ക്ഷ്മി എ​ന്നും ഇ​ള​യ മ​ക​നെ നാ​രാ​യ​ണ​ൻ എ​ന്നും നാ​മ​ക​ര​ണം ചെ​യ്ത​ത്. ഫ്രാ​ൻ​സി​ലെ ക്ലാ​സി​ക് ക​ല​ക​ൾ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ പ​ഠി​ച്ച അ​വ​ർ, ത​ന്‍റെ ഏ​ഴാം വ​യ​സി​ലാ​ണ് മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ൽ വ​രു​ന്ന​ത്. ആ ​യാ​ത്ര​ക്കി​ട​യി​ൽ ക​ണ്ട ഭ​ര​ത​നാ​ട്യം അ​വ​രെ ആ​ക​ർ​ഷി​ക്കു​ക​യും, നൃ​ത്തം പ​ഠി​ക്ക​ണ​മെ​ന്ന മോ​ഹം കൊ​ണ്ട് ഒ​ൻ​പ​താം വ​യ​സ് മു​ത​ൽ ഫ്രാ​ൻ​സി​ൽ ഭ​ര​ത​നാ​ട്യം പ​ഠി​ക്കാ​നും തു​ട​ങ്ങി. ഫ്രാ​ൻ​സി​ൽ​നി​ന്നും ഭ​ര​ത​നാ​ട്യ​ത്തി​ന്‍റെ പ്രാ​ഥ​മി​ക​ചു​വ​ടു​ക​ൾ മാ​ത്രം അ​ഭ്യ​സി​ച്ച അ​വ​ർ പി​ന്നീ​ട് ഇ​ന്ത്യ​യി​ലെ​ത്തി, ഡോ. ​പ​ത്മ സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ കീ​ഴി​ലും, അ​വ​രു​ടെ പ്ര​മു​ഖ ശി​ഷ്യ​രു​ടെ കീ​ഴി​ലും വ​ർ​ഷ​ങ്ങ​ളോ​ളം നൃ​ത്തം അ​ഭ്യ​സി​ച്ചു.

ഭ​ര​ത​നാ​ട്യ വേ​ദി​ക​ളി​ൽ തി​ര​ക്കേ​റി​യ​പ്പോ​ൾ പാ​രീ​സ് ല​ക്ഷ്മി എ​ന്ന പേ​രു സ്വീ​ക​രി​ച്ചു. അ​മ​ൽ നീ​ര​ദി​ന്‍റെ ബി​ഗ് ബി​യി​ലെ ഓ ​ജ​നു​വ​രി എ​ന്ന ഗാ​ന​ത്തി​ൽ ഭ​ര​ത​നാ​ട്യ ചു​വ​ടു​ക​ൾ വ​ച്ച് കൊ​ണ്ട് മ​ല​യാ​ള സി​നി​മാ ലോ​ക​ത്തേ​ക്ക് ക​ട​ന്നു വ​ന്നു. ബാം​ഗ്ലൂ​ർ ഡേ​യ്സി​ൽ മി​ഷേ​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​തും പാ​രീ​സ് ല​ക്ഷ്മി​യാ​ണ്. പ്ര​ശ​സ്ത ക​ഥ​ക​ളി ന​ട​നാ​യ പ​ള​ളി​പ്പു​റം സു​നി​ലാ​ണ് പാ​രീ​സ് ല​ക്ഷ്മി​യു​ടെ ഭ​ർ​ത്താ​വ്. വൈ​ക്ക​ത്ത് ക​ലാ​ശ​ക്തി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഫ് ആ​ർ​ട്സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ് ല​ക്ഷ്മി. നൃ​ത്ത​ത്തി​ൽ മാ​ത്ര​മ​ല്ല, ചി​ത്ര​ക​ല​യി​ലും ത​ൽ​പ​ര​യാ​ണ് പാ​രീ​സ് ല​ക്ഷ്മി.

പാ​രി​സ് ല​ക്ഷ്മി മ​ല​യാ​ള​ത്തെ സ്നേ​ഹി​ക്കു​ന്പോ​ൾ തി​രി​ച്ചും മ​ല​യാ​ളം അ​വ​രെ സ്നേ​ഹി​ക്കു​ന്നു എ​ന്ന​താ​ണ് സ​ത്യം. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലോ​ക​ത്തി​ന്‍റെ അ​ര​ങ്ങു​ക​ൾ ത​ന്നെ ഇ​ല്ലാ​താ​യ അ​വ​സ​ര​ങ്ങ​ളി​ൽ നി​ന്ന് പു​തി​യ ഊ​ർ​ജ​വു​മാ​യി ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​നി​ലെ​ത്തു​ന്ന പാ​രി​സ് ല​ക്ഷ്മി​ക്ക് ഹൃ​ദ​യ​പൂ​ർ​വം സ്വാ​ഗ​തം അ​ർ​പ്പി​ക്കു​ന്ന​താ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, ട്ര​ഷ​റ​ർ സ​ണ്ണി മ​റ്റ​മ​ന, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ചാ​ക്കോ കു​ര്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ