• Logo

Allied Publications

Middle East & Gulf
ഉ​മ്മു​ൽ ഹ​മാം അ​ഞ്ചാ​മ​ത് ഏ​രി​യ സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Share
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​തി​നൊ​ന്നാ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന അ​ഞ്ചാ​മ​ത് ഉ​മ്മു​ൽ ഹ​മാം ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ഉ​മ്മു​ൽ ഹ​മാ​മി​ൽ ന​ട​ന്ന പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സ​മ്മേ​ള​ന സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ക​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് ബി​ജു സ്വാ​ഗ​തം പ​റ​ഞ്ഞു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി പി.​പി.​ഷാ​ജു പ്ര​കാ​ശ​ന ച​ട​ങ്ങ് നി​ർ​വ​ഹി​ച്ചു.

ഏ​രി​യ ട്ര​ഷ​റ​ർ നൗ​ഫ​ൽ സി​ദ്ദി​ഖ്, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ച​ന്ദു ചൂ​ഢ​ൻ, അ​ബ്ദു​ൽ ക​രീം, സം​ഘാ​ട​ക സ​മി​തി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ മ​ൻ​സൂ​ർ തു​ട​ങ്ങി സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളും കേ​ളി ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. കേ​ളി ഉ​മ്മു​ൽ ഹ​മാം സൗ​ത്ത് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ക​രീം ആ​ണ് ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത​ത്. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​മി​നാ​റു​ക​ൾ, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ​ഠ​ന ക്ലാ​സ്‌​സു​ക​ൾ, നോ​ർ​ക്ക കാ​ർ​ഡ് വി​ത​ര​ണം എ​ന്നി​വ​യു​മു​ണ്ടാ​കും. ജൂ​ലൈ ഒ​ന്നി​ന് എ​ട്ട് ടീ​മു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഏ​ക​ദി​ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റും ന​ട​ത്തി​യി​രു​ന്നു. സ​മ്മേ​ള​നം ഓ​ഗ​സ്റ്റ് 5ന് ​വെ​ള്ളി​യാ​ഴ്ച ഉ​മ്മു​ൽ ഹ​മാം ഏ​രി​യ ക​മ്മ​റ്റി അം​ഗ​മാ​യി​രു​ന്ന ജ്യോ​തി പ്ര​കാ​ശി​ന്‍റെ പേ​രി​ലു​ള്ള ന​ഗ​റി​ൽ ന​ട​ക്കും. സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ സു​രേ​ഷ് പി ​ച​ട​ങ്ങി​ന് ന​ന്ദി പ​റ​ഞ്ഞു.

ബഹുസ്വരതയുടെ സൗന്ദര്യം: ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനം: സമദാനി.
അബുദാബി : ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും ബഹുസ്വരതയുടെ സന്ദേശവും പാഠമാണ് ഇന്ത്യ ലോകത്തിന് പ്രദാനം ചെയ്തതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.
ട്രാക്ക് ഓണം ഈദ് സംഗമം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ഓണം ഈദ് സംഗമം 2022 " സംഘടിപ്പ
അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തക പ്രകാശനം നടത്തി.
റിയാദ് : ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സ്’ എന്നീ പുസ്തകങ്ങൾ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമ
ഫോക്ക് പതിനേഴാം വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2022" ഒക്ടോബർ 7 ന്.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കൂവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനേഴാം വാർഷികാഘോഷം "ക
ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വിജ്ഞാനോത്സവമായി ഗ്യാനോത്സവ്.
കുവൈറ്റ് : ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈറ്റ് ഗ്യാനോത്സവ് 2022 എന്ന പേരിൽ വിദ്യാഭ്യാസ ശാസ്ത്രമേള സംഘടിപ്പിച്ചു.