• Logo

Allied Publications

Americas
സ​ണ്ണി​വെ​യ്ൽ സി​റ്റി​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന റാ​ലി ആ​ക​ർ​ഷ​ക​മാ​യി
Share
സ​ണ്ണി​വെ​യ്ൽ (ഡാ​ള​സ്): അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​ന റാ​ലി​യു​ടെ ഭാ​ഗ​മാ​യി ടെ​ക്സ​സി​ലെ സ​ണ്ണി​വെ​യ്ൽ സി​റ്റി​യി​ൽ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​ന റാ​ലി ആ​ക​ർ​ഷ​മാ​യി. ക​ടു​ത്ത ചൂ​ടി​നെ അ​വ​ഗ​ണി​ച്ചു റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് സ​ണ്ണി​വെ​യ്ൽ സി​റ്റി ഹോം​സ്റ്റെ​യി​ലു​ള്ള ന്യു​ഹോ​പ് കോ​ർ​ണ​റി​ൽ എ​ത്തി​ചേ​ർ​ന്ന​ത്. ന്യു​ഹോ​പ്, ഓ​ൾ​ഡ്ഗേ​റ്റ്, ക്രീ​ക്ക് വു​ഡ്, ബീ​വ​ർ, ഓ​ൾ​ച്ചാ​ൾ​ഡ്, ഹി​ഡ​ൻ​ലേ​ക്ക്, ഈ​ഗി​ൾ ക്ര​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ൾ ചു​റ്റി​ക​റ​ങ്ങി​യ റാ​ലി ലേ​ക്ക്സൈ​ഡി​ൽ സ​മാ​പി​ച്ചു.

സ​ണ്ണി​വെ​യ്ൽ മ​ല​യാ​ളി മേ​യ​ർ സ​ജി ജോ​ർ​ജും, സ​ണ്ണി വെ​യ്ൽ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ, കൗ​ണ്‍​സി​ല​ർ​മാ​ർ, ഫി​ലി​പ്പ് സാ​മു​വേ​ൽ, രാ​ജ​ൻ​കു​ഞ്ഞ് തു​ട​ങ്ങി​യ​വ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. പ​രേ​ഡി​ൽ കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യം പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. റാ​ലി വീ​ക്ഷി​ക്കു​വാ​ൻ റോ​ഡി​നി​രു​വ​ശ​വും ധാ​രാ​ളം പേ​ർ അ​ണി​നി​ര​ന്നി​രു​ന്നു. റാ​ലി​യു​ടെ സ​മാ​പ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ല​ഘു​ഭ​ക്ഷ​ണം ഒ​രു​ക്കി​യി​രു​ന്നു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ