• Logo

Allied Publications

Europe
യു​ക്മ അം​ഗ​ത്വ മാ​സാ​ച​ര​ണം ജൂ​ലൈ 1 മു​ത​ൽ 31 വ​രെ
Share
ല​ണ്ട​ൻ: പു​തി​യ​താ​യി ചു​മ​ത​ല​യേ​റ്റ ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​ക്മ ദേ​ശീ​യ സ​മി​തി​യു​ടെ ആ​ദ്യ യോ​ഗം ജൂ​ലൈ 1 മു​ത​ൽ 31 വ​രെ അം​ഗ​ത്വ​മാ​സ​മാ​യി ആ​ച​രി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ത​നു​സ​രി​ച്ച് ജൂ​ലൈ മാ​സം യു​ക്മ മെ​ന്പ​ർ​ഷി​പ്പ് ക്യാ​ന്പ​യി​ൻ 2022 " ​ആ​യി ആ​ച​രി​ക്ക​പ്പെ​ടു​മെ​ന്ന് യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ അ​റി​യി​ച്ചു. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​വാ​സ സം​ഘ​ട​ന​യി​ൽ അ​ണി​ചേ​രാ​ൻ യു​കെ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ക​യാ​ണ്.

നി​ല​വി​ൽ ഇം​ഗ്ല​ണ്ട്, വെ​യി​ൽ​സ്, സ്കോ​ട്ട്ല​ൻ​ഡ്, നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ത്ത് റീ​ജി​യ​ണു​ക​ളി​ലാ​യി ഏ​ക​ദേ​ശം 120 അ​സോ​സി​യേ​ഷ​നു​ക​ൾ യു​ക്മ​യി​ൽ അം​ഗ​ങ്ങ​ളാ​ണ്. യു​കെ മ​ല​യാ​ളി​ക​ളു​ടെ ക​ലാ, കാ​യി​ക, സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ ഉ​ന്ന​മ​ന​ത്തി​നും പ​രി​പോ​ഷ​ണ​ത്തി​നു​മാ​യി യു​ക്മ ന​ട​ത്തി വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു ​കെ മ​ല​യാ​ളി​ക​ളെ യു​ക്മ​യോ​ട് ചേ​ർ​ത്ത് നി​ർ​ത്തു​ന്നു. കേ​ര​ള​ത്തി​ലെ സം​സ്ഥാ​ന സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തോ​ട് കി​ട​പി​ടി​ക്കു​ന്ന യു​ക്മ ക​ലാ​മേ​ള, കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും നൃ​ത്ത ക​ലാ പ്ര​ക​ട​ന​ങ്ങ​ളു​ടെ മോ​ഹ​വേ​ദി​യാ​ണ്. റീ​ജ​ണ​ൽ, ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ക​ലാ​മേ​ള​ക​ൾ പോ​ലെ കാ​യി​ക മേ​ള​യും റീ​ജി​യ​ണ​ൽ ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. 2017 മു​ത​ൽ ന​ട​ന്ന് വ​രു​ന്ന യു​ക്മ കേ​ര​ള​പു​രം വ​ള്ളം​ക​ളി യു ​കെ മ​ല​യാ​ളി​ക​ളു​ടെ ഉ​ത്സ​വ​മേ​ള​യാ​യി മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

യു​ക്മ ജൂ​ലൈ 2022ൽ ​ന​ട​ത്തു​ന്ന മെ​ന്പ​ർ​ഷി​പ്പ് ക്യാ​ന്പ​യി​നി​ലൂ​ടെ അം​ഗ​ത്വം എ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന അ​സോ​സി​യേ​ഷ​നു​ക​ൾ അ​പേ​ക്ഷ​ക​ൾ​ക്കാ​യി ലെ​രൃ​ല​മേൃ്യ.ൗൗ​സാ​മ@​ഴാ​മ​ശ​ഹ.​രീാ എ​ന്ന ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് യു​ക്മ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

നൂ​റ്റി അ​ൻ​പ​ത് പൗ​ണ്ടാ​ണ് യു​ക്മ അം​ഗ​ത്വ ഫീ​സ്. ഇ​തി​ൽ എ​ഴു​പ​ത്തി അ​ഞ്ച് പ​ണ്ട് അ​താ​ത് റീ​ജ​ണ​ൽ ക​മ്മി​റ്റി​ക​ൾ​ക്ക് ന​ൽ​കു​ന്ന​താ​യി​രി​ക്കും. മു​ൻ കാ​ല​ങ്ങ​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ട് തീ​ർ​പ്പു ക​ൽ​പി​ക്ക​പ്പെ​ടാ​തെ പോ​യി​ട്ടു​ള്ള അ​പേ​ക്ഷ​ക​രും പു​തി​യ​താ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. യു​ക്മ അം​ഗ​ത്വ അ​പേ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ​ക്ക് യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ (07904785565) ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ് (07877348602) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ