• Logo

Allied Publications

Europe
സീ​റോ മ​ല​ബാ​ർ യൂ​റോ​പ്യ​ൻ യു​വ​ജ​ന സം​ഗ​മ​ത്തി​ന് ബു​ധ​നാ​ഴ്ച തി​രി​തെ​ളി​യും
Share
ഡ​ബ്ലി​ൻ: സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ​മെ​ന്‍റ് (എ​സ്എം​വൈ​എം) സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ യു​വ​ജ​ന സം​ഗ​മം "ഗ്രാ​ന്‍റ് എ​വേ​ക്ക് 2022’, ഓ​ൾ അ​യ​ർ​ല​ൻ​ഡ് യു​വ​ജ​ന സം​ഗ​മം "എ​വേ​ക്ക് അ​യ​ർ​ല​ണ്ട്’ എ​ന്നി​വ ജൂ​ലൈ 6 ബു​ധ​നാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡ​ബ്ലി​ൻ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ ന്യൂ​മാ​ൻ ബി​ൽ​ഡിം​ഗി​ൽ യൂ​റോ​പ്പി​നാ​യു​ള്ള സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ്പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യും.

സീ​റോ മ​ല​ബാ​ർ അ​യ​ർ​ല​ൻ​ഡ് നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ക്ല​മ​ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ൽ, യൂ​റോ​പ്പ് സീ​റോ മ​ല​ബാ​ർ യൂ​ത്ത് അ​പ്പ​സ്തോ​ലി​ക് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ബി​നോ​ജ് മു​ള​വ​രി​ക്ക​ൽ, എ​സ്എം​വൈ​എം അ​യ​ർ​ല​ൻ​ഡ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജ​യി​ൻ മാ​ത്യു മ​ണ്ണ​ത്തൂ​കാ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. അ​മേ​രി​ക്ക​ൻ ഗാ​യ​ക​ൻ ജോ ​മെ​ലെ​ൻ​ഡ്രെ​സ്, ഫാ. ​രാ​ജീ​വ് ഫി​ലി​പ്പ് (യു​എ​സ്എ), ജെ​സ്റ്റി​ൻ അ​രീ​ക്ക​ൽ (ജ​ർ​മ​നി) എ​ന്നി​വ​ർ ആ​ദ്യ​ദി​നം ക്ലാ​സു​ക​ൾ ന​യി​ക്കും. വി​വി​ധ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ സീ​റോ മ​ല​ബാ​ർ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റേ​ഴ്സും, ഡ​ബ്ലി​ൻ സോ​ണ​ൻ ചാ​പ്ലി​ൻ​മാ​രാ​യ ഫാ. ​ജോ​സ​ഫ് ഓ​ലി​യ​ക്കാ​ട്ട്, ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ട് എ​ന്നി​വ​രും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ബു​ധ​നാ​ഴ്ച് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ എം​ടി​വി​യി​ലൂ​ടേ​യും വി​വി​ധ സം​ഗീ​ത ആ​ൽ​ബ​ങ്ങ​ളി​ലൂ​ടേ​യും പ്ര​ശ​സ്ത​നാ​യ അ​മേ​രി​ക്ക​ൻ ഗാ​യ​ക​ൻ ജോ ​മെ​ലെ​ൻ​ഡ്രെ​സി​​ന്‍റേയും ടീ​മി​ന്‍റേയും സം​ഗീ​ത പ​രി​പാ​ടി ന​ട​ക്കും. അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​രാ​യ ക​ത്തോ​ലി​ക്കാ ക​ലാ​കാ​രന്മാ​രി​ൽ ഒ​രാ​ളാ​യ ജോ ​മെ​ലെ​ൻ​ഡ്രെ​സ് റോ​ക്ക് സിം​ഗ​റും, പ്ര​ചോ​ദി​പ്പി​ക്കു​ന്ന പ്ര​ഭാ​ഷ​ക​നും, റി​ട്രീ​റ്റ് ലീ​ഡ​റു​മാ​ണ്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​ൻ പ​റ്റും​വി​ധം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​സം​ഗീ​ത പ​രി​പാ​ടി​യി​ലേ​യ്ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

ജൂ​ലൈ 6 മു​ത​ൽ 10 വ​രെ ന​ട​ക്കു​ന്ന യൂ​റോ​പ്യ​ൻ യു​വ​ജ​ന സം​ഗ​മ​ത്തി​ൽ (ന്ധ​ഗ്രാ​ന്‍റ് എ​വേ​ക്ക് 2022’) യൂ​റോ​പ്പി​ലെ 22 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്കും.

ജൂ​ലൈ 6 നു ​അ​യ​ർ​ല​ൻ​ഡി​ലെ യു​വ​ജ​ന​ങ്ങ​ളു​ടെ പ്ര​ഥ​മ സ​മ്മേ​ള​നം ന്ധ​എ​വേ​ക്ക് അ​യ​ർ​ല​ണ്ട്’ ഈ ​വേ​ദി​യി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടും. റി​പ്പ​ബ്ലി​ക്ക് ഓ​ഫ് അ​യ​ർ​ല​ൻ​ഡി​ലേ​യും നോ​ർ​ത്തേ​ണ്‍ അ​യ​ർ​ല​ൻ​ഡി​ലേ​യും സീ​റോ മ​ല​ബാ​ർ യു​വ​ജ​ന​ങ്ങ​ൾ യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് ഡ​ബ്ലി​നി​ൽ യൂ​റോ​പ്യ​ൻ യു​വ​ജ​ന​ങ്ങ​ളോ​ടൊ​പ്പം ഒ​ത്തു​ചേ​രും. എ​വേ​ക്ക് അ​യ​ർ​ല​ൻ​ഡി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ വെ​ബ് സൈ​റ്റി​ലെ (www.syromalabar.ie) പാ​രീ​ഷ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം (പി​എം​എ​സ്) വ​ഴി തു​ട​രു​ന്നു. ക്രി​സ്തു​വി​ൽ ആ​ഴ​പ്പെ​ടു​ന്ന​തോ​ടൊ​പ്പം സീ​റോ മ​ല​ബാ​ർ സ​ഭ​യേ​യും അ​തി​ന്‍റെ അ​പ്പ​സ്തോ​ലി​ക പാ​ര​ന്പ​ര്യ​വും അ​നു​ഭ​വി​ച്ച​റി​യു​ക, സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ദൗ​ത്യ​ത്തി​ലേ​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കും യു​വ​ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ക, അ​വ​രെ മി​ഷ​ന​റി ചൈ​ത​ന്യ​മു​ള്ള തീ​ർ​ഥാ​ട​ക​രാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളി​ലൂ​ന്നി​യാ​ണ് ഈ ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സോ​ണ​ൽ കോ​ർ​ഡി​നേ​ഷ​ൻ കൗ​ണ്‍​സി​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഈ ​പ​രി​പാ​ടി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ജൂ​ലൈ പ​ത്തി​നു ഗ്രാ​ന്‍റ് അ​വേ​ക്ക് സ​മാ​പി​ക്കും.

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​