• Logo

Allied Publications

Americas
ഫൊ​ക്കാ​നാ മ​ത​സൗ​ഹാ​ർ​ദ സ്നേ​ഹ സ​ന്ദേ​ശ സെ​മി​നാ​ർ ശ​നി​യാ​ഴ്ച ഫൊ​ക്കാ​ന ക​ണ്‍​വെ​ൻ​ഷ​ൻ ന​ഗ​റി​ൽ
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന​യു​ടെ പ​ത്തൊ​ൻ​പ​ത്താ​മ​ത് ക​ണ്‍​വ​ൻ​ഷ​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യി. വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും സ്വീ​ക​രി​ക്കാ​ൻ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ ഒ​രു​ങ്ങി ക​ഴി​ഞ്ഞു. ക​ണ്‍​വ​ൻ​ഷ​നി​ലെ ഒ​രു പ്ര​ധാ​ന സെ​മി​നാ​റാ​യ മ​ത​സൗ​ഹാ​ർ​ദ സെ​മി​നാ​ർ ഡോ. ​മാ​മ്മ​ൻ സി ​ജേ​ക്ക​ബ്, അ​നി​ൽ​കു​മാ​ർ പി​ള്ള, ടി.​എ​സ്. ചാ​ക്കോ എ​ന്നി​വ​ർ ന​യി​ക്കും. ,റ​വ. ഡോ. ​ഐ​സ​ക് മാ​ർ ഫി​ലോ​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ അ​മേ​രി​ക്ക​ൻ ഭ​ദ്ര​സ​ന അ​ധി​പ​ൻ , പ്രൊ​ഫ്. ഗോ​പി​നാ​ഥ് മു​തു​കാ​ട് , അ​ബ്ദു​ൽ ക​ഹാ​ർ അ​ബ്ദു​ല്ല മു​സ​ലി​യാ​ർ വ​ർ​ക്ക​ല​പ​മു​ഖ പ്ര​ഭാ​ഷ​ക​നാ​യ മ​നോ​ജ് കൈ​പ്പ​ള്ളി​ൽ, ഇ​മാം താ​രി​ഖ് റ​ഷി​ദ്(​ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ ഓ​ഫ് ഓ​ർ​ലാ​ൻ​ഡോ) എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മ​ത​സൗ​ഹാ​ർ​ദ​ത്തി​നു പേ​രു​കേ​ട്ട നാ​ടാ​ണ് ന​മ്മു​ടെ കേ​ര​ളം. ഹി​ന്ദു​വും മു​സ​ൽ​മാ​നും ക്രി​സ്ത്യ​നും മ​ത​മു​ള്ള​വ​നും ഇ​ല്ലാ​ത്ത​വ​നു​മെ​ല്ലാം പ​ര​സ്പ​രം ഒ​രു​മ​യോ​ടെ ജീ​വി​ച്ച് രാ​ജ്യ​ത്തി​നു മാ​തൃ​ക കാ​ണി​ച്ച ഒ​രു സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. വ​ർ​ഗീ​യ​ത​യു​ടെ വി​ഷ വി​ത്തു​ക​ൾ​ക്ക് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വേ​രോ​ട്ട​മു​ണ്ടാ​യ​പ്പോ​ഴും ശാ​ന്തി​യും സ​മാ​ധാ​ന​വും സ​ഹി​ഷ്ണ​ത​യും പു​ല​ർ​ത്തി ന​മ്മു​ടെ ന്ധ​ദൈ​വ​ത്തി​ന്‍റെ നാ​ട്’ മാ​തൃ​ക​തീ​ർ​ത്തി​രു​ന്നു. എ​ന്നാ​ൽ ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ ഫാ​സി​സം ക​ല​രു​ക​യും രാ​ജ്യ​ത്താ​ക​മാ​നം വ​ർ​ഗീ​യ ചേ​രി​തി​രി​വു​ക​ളു​ണ്ടാ​വു​ക​യും ചെ​യ്തു​തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് മ​ത​സൗ​ഹാ​ർ​ദ സെ​മി​നാ​ർ ന​ട​ത്തേ​ണ്ടു​ന്ന​തി​ന്‍റെ ആ​വി​ശ്യം ഫൊ​ക്കാ​ന മാ​സി​ലാ​ക്കു​ന്ന​ത്.

ഫൊ​ക്കാ​ന ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു കാ​ൽ​നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​ൻ​പ് രൂ​പം കൊ​ടു​ത്ത സ്നേ​ഹ സ​ന്ദേ​ശ​മ​ണ് മ​ത​സൗ​ഹാ​ർ​ദ സെ​മി​നാ​ർ എ​ന്ന ആ​ശ​യം. മ​ത​ത്തി​ന്‍റെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും പേ​രി​ൽ മ​ത​ങ്ങ​ൾ ത​മ്മി​ലും, വ്യ​ക്തി​ക​ൾ ത​മ്മി​ലും ന​ട​ത്ത​പ്പെ​ടു​ന്ന ക​ല​ഹം ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ക്കും ഒ​ട്ട​ന​വ​ധി നി​ര​പ​രാ​ധി​ക​ളാ​യ മ​നു​ഷ്യ​രു​ടെ നാ​ശ​ത്തി​ലേ​ക്കും വ​ഴി​തെ​ളി​ക്കു​ന്ന​തി​ന് എ​തി​രാ​യി ജ​ന​ങ്ങ​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ക​യാ​ണ് ഈ ​സെ​മി​നാ​റി​ന്‍റെ ല​ക്ഷ്യം.. ന​ല്ല മ​നു​ഷ്യ​നാ​കു​ക അ​ത് വ​ഴി ന​ല്ല പൗ​ര​ൻ ആ​കു​ക എ​ന്ന​താ​ണ് ഫൊ​ക്കാ​ന ഉ​ദ്ദേ​ശി​ക്കു​ന്ന​ത്..

ഫൊ​ക്കാ​നാ മ​ത​സൗ​ഹാ​ർ​ദ്ദ സ്നേ​ഹ സ​ന്ദേ​ശ സെ​മി​നാ​റി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ ജോ​ർ​ജി വ​ർ​ഗീ​സും സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, ട്ര​ഷ​ർ സ​ണ്ണി മ​റ്റ​മ​ന, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ചാ​ക്കോ കു​ര്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.