• Logo

Allied Publications

Delhi
ഗു​രു​ഗ്രാം സെ​ക്ട​ർ21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​ദി​ന മ​ഹോ​ത്സ​വം ജൂ​ലൈ 8ന്
Share
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ക്ട​ർ21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ 17ാമ​ത് പ്ര​തി​ഷ്ഠാ​ദി​ന മ​ഹോ​ത്സ​വം ജൂ​ലൈ 8ന് ​ചി​ത്തി​ര ന​ക്ഷ​ത്ര​മാ​യ വെ​ള്ളി​യാ​ഴ്ച (1197 മി​ഥു​നം 24) ത​ന്ത്രി​മു​ഖ്യ​ൻ അ​ന്പ​ല​പ്പു​ഴ പു​തു​മ​ന ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും.

രാ​വി​ലെ അ​ഞ്ചി​ന് ന​ട തു​റ​ക്കും. മ​ല​ർ നി​വേ​ദ്യം, അ​ഷ്ട​ദ്ര​വ്യ മ​ഹാ ഗ​ണ​പ​തി​ഹോ​മം, പ​ഞ്ച​ഗ​വ്യ പ​ഞ്ച വിം​ശ​ദി ക​ലാ​ശാ​ഭി​ഷേ​കം, നാ​ഗ​പൂ​ജ. ഉ​ച്ച​ക്ക് അ​ന്ന​ദാ​നം. വൈ​കു​ന്നേ​രം 6.30ന് ​മ​ഹാ ദീ​പ​രാ​ധ​ന, ദീ​പ​ക്കാ​ഴ്ച. തു​ട​ർ​ന്ന് ഭ​ഗ​വ​തി സേ​വ​യും പു​ഷ്പാ​ഭി​ഷേ​ക​വും ന​ട​ക്കും. തു​ട​ർ​ന്ന് അ​ത്താ​ഴ​പൂ​ജ. രാ​ത്രി 8.30ന് ​ഹ​രി​വ​രാ​സ​നം പാ​ടി ന​ട അ​ട​ക്കും. തു​ട​ർ​ന്ന് പ്ര​സാ​ദ വി​ത​ര​ണ​വും ല​ഘു ഭ​ക്ഷ​ണ​വും ഉ​ണ്ടാ​വും.

പൂ​ജ​ക​ളും മ​റ്റു വ​ഴി​പാ​ടു​ക​ളും ബു​ക്ക് ചെ​യ്യു​വാ​ൻ 01244004479,9311874983 എ​ന്നീ ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക​യി​ൽ ഒ​വി​ബി​എ​സ് ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ.
നൃൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ​റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് ഇ​ട​വ​ക​യി​ൽ ഈ ​വ​ർ​ഷ​ത്തെ (20 ഒ​വി​ബി​എ​സ്(​ഓ​ർ​ത്ത​ഡോ​ക്ൾ​സ് വെ​ക്കേ​ഷ​
ഡ​ൽ​ഹി എ​റ​ണാ​കു​ളം കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​റ​ണാ​കു​ളം കൂ​ട്ടാ​യ്മ​യു​ടെ കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ര​ക്ഷാ​ധി​കാ​രി ജ​സ്റ്റി​സ് റി​ട്ട​യേ​ഡ് കു​ര്യ​ൻ ജോ​സ​ഫ് (സു
അ​ഭ​യാ​ർ​ഥി സ​മൂ​ഹ​ത്തോ​ടൊ​പ്പം ഡ​ൽ​ഹി അ​തി​രൂ​പ​ത​യി​ൽ ലോ​ക​ദി​നം ആ​ച​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​ല്ലാ വ​ർ​ഷ​വും സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ അ​വ​സാ​ന ഞാ​യ​റാ​ഴ്ച​യാ​ണ് കു​ടി​യേ​റ്റ​ക്കാ​രു​ടെ​യും അ​ഭ​യാ​ർ​ഥി​ക​ളു​ടെ​യും ലോ​ക​ദി​നം ആ​