• Logo

Allied Publications

Americas
സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന അ​സം​ബ്ലി​യും മ​ല​ങ്ക​ര അേ​സോ​സി​യേ​ഷ​ൻ യോ​ഗ​വും ജൂ​ലൈ 8, 9 തീ​യ​തി​ക​ളി​ൽ
Share
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സു​റി​യാ​നി സ​ഭ മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ യോ​ഗ​വും സൗ​ത്ത് വെ​സ്റ്റ്അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന അ​സം​ബ്ലി​യും ജൂ​ലൈ 8, 9 (വെ​ള്ളി, ശ​നി) തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണ്‍ സെ​ൻ​റ്മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്താ​യും​കാ​തോ​ലി​ക്ക​യു​മാ​യ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ​ബാ​വാ​യു​ടെ 47/ 2022 ക​ൽ​പ്പ​ന​പ്ര​കാ​രം സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ 55 ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 1934 ലെ ​ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം ഇ​ട​വ​ക​പൊ​തു​യോ​ഗം തെ​രെ​ഞ്ഞെ​ടു​ത്ത​വൈ​ദീ​ക​രും, അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ളും വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ സം​ബ​ന്ധി​ക്കും. നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ സ​ഖ​റി​യാ മാ​ർ നി​ക്കോ​ളോ​വോ​സ് മ​ല​ങ്ക​ര​മെ​ത്രാ​പ്പോ​ലീ​ത്താ​ക്കു​വേ​ണ്ടി പ്ര​ത്യേ​ക ക​ൽ​പ്പ​ന​പ്ര​കാ​രം യോ​ഗ​ത്തി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും.


വെ​ള്ളി​യാ​ഴ്ച്ച ഉ​ച്ച​ക്ക് 1.30 മു​ത​ൽ 4 വ​രെ ഭ​ദ്രാ​സ​ന വൈ​ദീ​ക യോ​ഗം ന​ട​ക്കും. തു​ട​ർ​ന്ന് 5ന് ​അ​ഭി​വ​ന്ദ്യ മെ​ത്രാ​പ്പോ​ലീ​ത്ത​യേ​യും, മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളേ​യും ഭ​ദ്രാ​സ​ന അ​സം​ബ്ളി പ്ര​തി​നി​ധി​ക​ളേ​യും ഹൂ​സ്റ്റ​ണ്‍ സെ​ൻ​റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ലെ​പ്ര​ധാ​ന ക​വാ​ട​ത്തി​ൽ നി​ന്നും സ​മ്മേ​ള​ന ന​ഗ​രി​യാ​യ ബ​സേ​ലി​യോ​സ് പൗ​ലോ​സ് ദ്വി​തീ​യ​ൻ​ന​ഗ​റി​ലേ​ക്ക് സ്വീ​ക​രി​ച്ച് ആ​ന​യി​ക്കും. 5.15 ന് ​അ​ഭി​വ​ന്ദ്യ സ​ഖ​റി​യാ മാ​ർ നി​ക്കോ​ളോ​വോ​സ്മെ​ത്രാ​പോ​ലീ​ത്ത സ​മ്മേ​ള​ന ന​ഗ​രി​യി​ൽ കാ​തോ​ലി​ക്കേ​റ്റ് പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടു​കൂ​ടി സൗ​ത്ത്വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത​ല​ത്തി​ലു​ള്ള മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ യോ​ഗ​ത്തി​ന് തു​ട​ക്ക​മാ​കും. വൈ​കി​ട്ട് 5.30 ന് ​സ​ന്ധ്യ ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം കാ​ലം ചെ​യ്ത ഭാ​ഗ്യ​സ്മ​ര​ണാ​ർ​ഹ​നാ​യ പ​രി​ശു​ദ്ധ​ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും ഭ​ദ്രാ​സ​ന​ത്തി​ൽ നി​ന്ന് സ്നേ​ഹ​സ്പ​ർ​ശം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ൽ നി​ർ​മ്മി​ച്ചു​ന​ൽ​കു​ന്ന പ​തി​മൂ​ന്ന് ഭ​വ​ന​ങ്ങ​ളു​ടെ താ​ക്കോ​ൽ ദാ​ന​വും ന​ട​ക്കും.

തു​ട​ർ​ന്ന് ഏ​ഴു മു​ത​ൽ എ​ട്ടു​വ​രെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ൽ നി​ന്നു​ള്ള​മ​ല​ങ്ക​ര അ​സ്‌​സോ​സി​യേ​ഷ​ൻ മാ​നേ​ജി​ഗ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യി ഒ​രു വൈ​ദീ​ക​നെ​യും ര​ണ്ട് അ​ൽ​മാ​യ​പ്ര​തി​നി​ധി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ക്കും.

ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ ന​ട​ക്കു​ന്ന സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​അ​സം​ബ്ലി​യി​ൽ അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കു​ള്ള ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി​യേ​യും ഭ​ദ്രാ​സ​ന​കൗ​ണ്‍​സി​ൽ​അം​ഗ​ങ്ങ​ളാ​യി ര​ണ്ട് വൈ​ദീ​ക​രെ​യും നാ​ല് അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ളെ​യും ഭ​ദ്രാ​സ​ന ഓ​ഡി​റ്റ​റേ​യും തെ​ര​ഞ്ഞെ​ടു​ക്കും.

സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ത​ല​ത്തി​ലു​ള്ള മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ യോ​ഗ​ത്തി​ൻ​റെ​യും ഭ​ദ്രാ​സ​ന അ​സം​ബ്ലി​യു​ടെ​യും സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ലേ​ക്ക് ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​ഫി​ലി​പ്പ് എ​ബ്രാ​ഹാ​മി​ൻ​റെ നേ​തൃ​ത്വ​ത്തി​ൽ ഹൂ​സ്റ്റ​ണ്‍ സെ​ൻ​റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ണ്‍​സ​ണ്‍ പു​ഞ്ച​ക്കോ​ണം ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി വി​വി​ധ ക​മ്മ​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.