• Logo

Allied Publications

Americas
വി.​പ​ത്രോ​സ്, വി. ​പൗ​ലോ​സ് ശ്ലീ​ഹന്മാ​രു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ജൂ​ലൈ 9, 10 തീ​യ​തി​ക​ളി​ൽ
Share
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ർ​ഷം തോ​റും ആ​ച​രി​ച്ചു വ​രു​ന്ന വി. ​പ​ത്രോ​സ് വി. ​പൗ​ലോ​സ് ശ്ലീ​ഹന്മാ​രു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ, ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ജൂ​ലൈ 9 ശ​നി, 10 ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്ത​പ്പെ​ടും.

ജൂ​ലൈ 9 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് പെ​രു​ന്നാ​ൾ കൊ​ടി ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് സ​ന്ധ്യാ​ന​മ​സ്കാ​രം, ഗാ​ന​ശു​ശ്രൂ​ഷ, വ​ച​ന​ഘോ​ഷ​ണം, പെ​രു​ന്നാ​ൾ റാ​സ, ആ​ശീ​ർ​വാ​ദം, ആ​കാ​ശ​ദീ​പ​ക്കാ​ഴ്ച, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ത്ത​പ്പെ​ടും.

10 ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 8ന് ​പ്ര​ഭാ​ത​ന​മ​സ്കാ​രം, വി. ​മൂ​ന്നിേന്മേൽ കു​ർ​ബാ​ന, പെ​രു​ന്നാ​ൾ സ​ന്ദേ​ശം, റാ​സ, ആ​ശി​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്, കൊ​ടി​യി​റ​ക്ക് എ​ന്നി​വ​യോ​ടു കൂ​ടി പെ​രു​ന്നാ​ൾ പൂ​ർ​ത്തീ​ക​രി​ക്കും.

മു​ഖ്യാ​തി​ഥി​യാ​യ റ​വ. ഫാ. ​അ​ല​ക്സാ​ണ്ട​ർ. ജെ. ​കു​ര്യ​ൻ ( വാ​ഷിം​ഗ്ട​ണ്‍ ഡി​സി വൈ​റ്റ്ഹൗ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സി​ലെ സീ​നി​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ഇ​എ​സ്ഐ) പെ​രു​ന്നാ​ളി​ന്‍റെ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. സ​ഹ​കാ​ർ​മ്മി​ക​രാ​യി റ​വ. ഫാ. ​ഡോ. വി.​സി. വ​ർ​ഗീ​സും, റ​വ. ഫാ. ​ജോ​ർ​ജ് വ​ർ​ഗീ​സ് (കാ​ന​ഡ) ഹൂ​സ്റ്റ​ണി​ലെ സ​ഹോ​ദ​ര ഇ​ട​വ​ക​ക​ളി​ലെ വ​ന്ദ്യ കോ​റെ​പ്പി​സ്കോ​പ്പാ​മാ​രും വ​ന്ദ്യ വൈ​ദി​ക​രും നേ​തൃ​ത്വം ന​ൽ​കും.

ദേ​ശ​ത്തി​ന്‍റെ കാ​വ​ൽ പി​താ​ക്ക·ാ​രു​ടെ പെ​രു​ന്നാ​ൾ ഏ​വ​ർ​ക്കും അ​നു​ഗ്ര​ഹ​ത്തി​ന് മു​ഖാ​ന്ത​ര​മാ​ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ന്നു. ഹൂ​സ്റ്റ​ണി​ലെ എ​ല്ലാ ദൈ​വ​വി​ശ്വാ​സി​ക​ളും നേ​ർ​ച്ച​കാ​ഴ്ച​ക​ളോ​ടെ വ​ന്നു സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹം പ്രാ​പി​യ്ക്ക​ണ​മെ​ന്ന് ചു​മ​ത​ല​ക്കാ​ർ അ​റി​യി​ക്കു​ന്നു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ഫാ. ​ഐ​സ​ക് ബി. ​പ്ര​കാ​ശ് (വി​കാ​രി)
ജോ​ർ​ജ് തോ​മ​സ് (ട്ര​സ്റ്റി) 281 827 4114
ഷി​ജി​ൻ തോ​മ​സ് (സെ​ക്ര​ട്ട​റി) 409 354 1338
ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: രാ​ജു സ്ക​റി​യ 832 296 9294, ഷാ​ജി കെ ​യോ​ഹ​ന്നാ​ൻ 832 951 2202
എ​ൽ​ദോ ജോ​സ​ഫ് 832 228 3294, ജി​ൻ​സ് ജേ​ക്ക​ബ് 832 971 3593

ഫൊക്കാന പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും.
ഫിലഡൽഫിയ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട
സ​ലീ​ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർക്ക്​): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട