• Logo

Allied Publications

Delhi
വിരമിച്ച ഇൻസ്പെക്ടർ പി.പി ശ്യാമളന് എറണാകുളം കൂട്ടായ്മയുടെ സ്നേഹോപഹാരം
Share
ന്യൂഡൽഹി: ഡൽഹി പോലീസ് സേനയിൽ നിന്നും ജൂണ്‍ 30നു വിരമിച്ച ഇൻസ്പെക്ടർ പി.പി. ശ്യാമളന് എറണാകുളം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തീൻമൂർത്തി പോലീസ് കോന്പൗണ്ടിലെത്തി സ്നേഹോപഹാരം നൽകി ആദരിച്ചു.

എറണാകുളം കൂട്ടായ്മ പ്രസിഡന്‍റ്് ടി.കെ. അനിൽ, വൈസ് പ്രസിഡന്‍റുമാരായ ഓമനാ ഗോപാൽ, ഷൈബി മുളന്തുരുത്തി, ഷിബു എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

1982ൽ ഡൽഹി പോലീസിൽ ചേർന്ന മലയാളികളിൽ ആദ്യമായി ഇൻസ്പെക്ടർ തസ്തികയിലെത്തിയ വ്യക്തിയും ലിംകാ ബുക്ക് ഓഫ് നാഷണൽ റെക്കോർഡ്സ്, ഇന്ത്യാ സ്റ്റാർ വേൾഡ് റെക്കോർഡ്സ്, ബെസ്റ്റ് ഓഫ് ഇന്ത്യാ വേൾഡ് റെക്കോർഡ്സ് എന്നിവ സ്വന്തമാക്കിയ ശ്യാമളൻ തനിക്കു നൽകിയ സ്നേഹാദരങ്ങൾക്ക് മറുപടി പറഞ്ഞു. ഇംഗ്ലീഷ് കാലിഗ്രഫിയിലുള്ള തന്‍റെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയും ഡൽഹി പോലീസിൽ കഴിവിനെ പരിചയപ്പെടുത്തുകയും ചെയ്ത മലയാളിയായ മുൻ എസിപി വിക്രമൻ നായരാണന്ന കാര്യവും അദ്ദേഹം പങ്കുവച്ചു.

ഡ​ൽ​ഹി​യി​ൽ ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല 28 മു​ത​ൽ.
ന്യൂ​ഡ​ൽ​ഹി: 21ാമ​ത് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഈ ​മാ​സം 28,29 തീ‌​യ​തി​ക​ളി​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ലെ ​എ1 പാ​ർ​ക്കി​ൽ അ​ര​ങ്ങേ​റും.
ഡ​ല്‍​ഹി​യി​ല്‍ വ​നി​താ ഡോ​ക്‌ടര്‍​ക്ക് നേ​രെ ക​ത്തി​യാ​ക്ര​മ​ണം.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ വ​നി​താ ഡോ​ക്‌ടര്‍​ക്ക് നേ​രെ ക​ത്തി​യാ​ക്ര​മ​ണം.
ശു​ചീ​ക​ര​ണ ദിനം സംഘടിപ്പിക്കുന്നു.
ന്യൂഡൽഹി: ഡി​എം​എ ആ​ശ്രം ശ്രീ​നി​വാ​സ്പു​രി ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നം ശു​ചീ​ക​ര​ണ ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്നു.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ഗാ​സി​പു​ർ ഏ​രി​യ​യു​ടെ ഉ​ത്സ​വരാ​വ് ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ഗാ​സി​പു​ർ ഏ​രി​യ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്
മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​കന്‍റെ മരണം: കൊ​ല​പാ​ത​ക​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം.
ന്യൂ​ഡ​ല്‍​ഹി: ദ്വാ​ര​ക മേ​ഖ​ല​യി​ലെ പാ​ര്‍​ക്കി​ല്‍ മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പ