• Logo

Allied Publications

Middle East & Gulf
ഗ​ഫൂ​ർ മൂ​ടാ​ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെ ​എം​സി​സി മു​തി​ർ​ന്ന അം​ഗ​വും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഗ​ഫൂ​ർ മൂ​ടാ​ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് കെ ​എം​സി​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.

കെ ​എം​സി​സി കു​വൈ​റ്റി​ൽ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​ത്വ​മാ​ണ് ഗ​ഫൂ​ർ മൂ​ടാ​ടി. സം​ഘ​ട​ന​യി​ലു​ണ്ടാ​യ ക​ടു​ത്ത പ്ര​തി​സ​ന്ധി കാ​ല​ത്ത് കു​വൈ​റ്റി​ലു​ട​നീ​ളം ഓ​ടി ന​ട​ന്ന് അ​ദ്ദേ​ഹം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​സ്മ​രി​ക്കാ​വ​ത​ല്ല. റ​ഉൗ​ഫ് മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, ഫാ​റൂ​ഖ് ഹ​മ​ദാ​നി, അ​ത്തീ​ഖ് കൊ​ല്ലം, അ​ഹ​മ്മ​ദ് ക​ട​ലൂ​ർ, മ​ജീ​ദ് ന​ന്തി, അ​നു​ഷാ​ദ് തി​ക്കോ​ടി, ഗ​ഫൂ​ർ മ​മ്മു സം​ബ​ന്ധി​ച്ചു.

കു​വൈറ്റ്​ സി​റ്റി: ഗ​ഫൂ​ർ മൂ​ടാ​ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കു​വൈ​റ്റ് കെഎംസിസി അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. കു​വൈ​റ്റി​ൽ ഇ​റാ​ഖ് അ​ധി​നി​വേ​ശ​ത്തി​നു ശേ​ഷ​വും ര​ണ്ടാ​യി​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലും സം​ഘ​ട​ന​യു​ടെ മു​ഖ്യ ചാ​ല​ക ശ​ക്തി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ദ്ദേ​ഹം എ​ല്ലാ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ച് വ​രി​ക​യാ​യി​രു​ന്നു.

അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം സം​ഘ​ട​ന​ക്കും മു​സ്ലിം ലീ​ഗി​നും തീ​രാ ന​ഷ്ട​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ കു​വൈ​റ്റ് കെ.​എംസിസിയും പ​ങ്കു ചേ​രു​ന്ന​താ​യും പ്ര​സി​ഡ​ന്‍റ് ശ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ.​അ​ബ്ദു​ൽ റ​സാ​ഖ് പേ​രാ​ന്പ്ര, ട്ര​ഷ​റ​ർ എം.​ആ​ർ.​നാ​സ​ർ എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.




അ​നു​സ്മ​ര​ണ യോ​ഗം

കു​വൈ​റ്റ്: കു​വൈ​റ്റി​ലെ പ്ര​മു​ഖ ഫോ​ട്ടോ​ഗ്രാ​ഫ​റും കേ​ര​ള പ്ര​സ് ക്ല​ബ് കു​വൈ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ഗ​ഫൂ​ർ മൂ​ടാ​ടി​യു​ടെ വി​യോ​ഗ​ത്തി​ൽ കേ​ര​ള പ്ര​സ് ക്ല​ബ് കു​വൈ​റ്റ് അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​ന് ഫ​ർ​വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ ഹാ​ളി​ലാ​ണ് പ​രി​പാ​ടി.

സം​ഘ​ട​നാ നേ​താ​ക്ക​ളും പൗ​ര​പ്ര​മു​ഖ​രും സം​ബ​ന്ധി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കു​വൈ​റ്റി​ലെ മ​ല​യാ​ളി പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ മി​ക്ക പ​രി​പാ​ടി​ക​ളി​ലും ക​യ്യി​ലൊ​രു ക്യാ​മ​റ​യു​മാ​യി സാ​ന്നി​ധ്യം അ​റി​യി​ച്ചി​രു​ന്ന ഗ​ഫൂ​ർ മൂ​ടാ​ടി ഇ​നി അ​ദ്ദേ​ഹം എ​ടു​ത്ത അ​നേ​കം ചി​ത്ര​ങ്ങ​ളി​ലൂ​ടെ അ​നു​സ്മ​രി​ക്ക​പ്പെ​ടു​മെ​ന്ന് കേ​ര​ള പ്ര​സ് ക്ല​ബ് കു​വൈ​റ്റ് അ​നു​ശോ​ച​ന കു​റി​പ്പി​ൽ പ​റ​ഞ്ഞു.

കേ​ര​ള പ്ര​സ് ക്ല​ബി​ലെ മു​തി​ർ​ന്ന അം​ഗ​വും കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​ര​ണ​ത്തി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ക്കു​ക​യും ചെ​യ്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം സം​ഘ​ട​ന​യ്ക്കും കു​വൈ​റ്റി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും വ​ലി​യ ന​ഷ്ട​മാ​ണെ​ന്ന് കേ​ര​ള പ്ര​സ് ക്ല​ബ് അ​നു​ശോ​ച​ന കു​റി​പ്പി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബഹുസ്വരതയുടെ സൗന്ദര്യം: ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനം: സമദാനി.
അബുദാബി : ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും ബഹുസ്വരതയുടെ സന്ദേശവും പാഠമാണ് ഇന്ത്യ ലോകത്തിന് പ്രദാനം ചെയ്തതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.
ട്രാക്ക് ഓണം ഈദ് സംഗമം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ഓണം ഈദ് സംഗമം 2022 " സംഘടിപ്പ
അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തക പ്രകാശനം നടത്തി.
റിയാദ് : ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സ്’ എന്നീ പുസ്തകങ്ങൾ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമ
ഫോക്ക് പതിനേഴാം വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2022" ഒക്ടോബർ 7 ന്.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കൂവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനേഴാം വാർഷികാഘോഷം "ക
ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വിജ്ഞാനോത്സവമായി ഗ്യാനോത്സവ്.
കുവൈറ്റ് : ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈറ്റ് ഗ്യാനോത്സവ് 2022 എന്ന പേരിൽ വിദ്യാഭ്യാസ ശാസ്ത്രമേള സംഘടിപ്പിച്ചു.