• Logo

Allied Publications

Middle East & Gulf
എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണം: ക​ല കു​വൈ​റ്റ് പ്ര​തി​ഷേ​ധ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി : എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണം കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​റ്റ് പ്ര​തി​ഷേ​ധ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ക​ല കു​വൈ​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ബി സു​രേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ലോ​ക​കേ​ര​ള സ​ഭ അം​ഗം ആ​ർ നാ​ഗ​നാ​ഥ​ൻ, ക​ല കു​വൈ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് ശൈ​മേ​ഷ് ട്ര​ഷ​ർ അ​ജ്നാ​സ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം സി.​കെ നൗ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സം​സ്ഥാ​ന​ത്തെ ക​ലാ​പ​ഭൂ​മി​യാ​ക്കി ക്ര​മ​സ​മാ​ധാ​ന​നി​ല ത​ക​ർ​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ പ​രി​ശ്ര​മ​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് എ.​കെ.​ജി സെ​ന്‍റ​റി​ന് നേ​രെ അ​ക്ര​മ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി​യെ ജീ​വ​നു​തു​ല്യം സ്നേ​ഹി​ക്കു​ന്ന ജ​ന​ങ്ങ​ളെ പ്ര​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ത​ന്ത്ര​ങ്ങ​ളാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും, സം​സ്ഥാ​ന കേ​ന്ദ്ര​ത്തെ അ​ക്ര​മി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളെ തി​രി​ച്ച​റി​ഞ്ഞ് വി​വേ​ക​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്നും സം​സ്ഥാ​ന​ത്തെ യു​ഡി​എ​ഫ്, ബി​ജെ​പി കൂ​ട്ടു​കെ​ട്ട് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി സ​മാ​ധാ​ന​പ​ര​മാ​യി ചെ​റു​ക്കാ​നാ​ക​ണ​മെ​ന്നും പ്ര​തി​ഷേ​ധ​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ക​ല കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ. ​സ​ജി സ്വാ​ഗ​ത​വും അ​ബാ​സി​യ മേ​ഖ​ല സെ​ക്ര​ട്ട​റി ഹ​രി​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത