• Logo

Allied Publications

Middle East & Gulf
കെ.​പി.​എ മീ​റ്റ് 2022നു ​ആ​ഘോ​ഷ​പൂ​ർ​വ​മാ​യ സ​മാ​പ​നം
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മാ​പ​നം കെ.​പി.​എ മീ​റ്റ്2022 ഇ​ന്ത്യ​ൻ ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തി​ങ്ങി​നി​റ​ഞ്ഞ സ​ദ​സി​ൽ ആ​ഘോ​ഷ​പൂ​ർ​വ​മാ​യി ന​ട​ന്നു. വൈ​കി​ട്ട് ന​ട​ന്ന പൊ​തു സ​മ്മേ​ള​നം ബ​ഹ്റി​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത കൊ​ല്ലം ലോ​ക്സ​ഭാ എം.​പി. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വ് കെ.​ജി. ബാ​ബു​രാ​ജ​നെ കെ​പി​എ മീ​റ്റി​ൽ മൊ​മെ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് ന​ട​രാ​ജ​ൻ, ബ​ഹ്റി​ൻ നോ​ർ​ക്ക വിം​ഗ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കെ.​ടി. സ​ലിം, ഇ​ന്ത്യ​ൻ ക്ല​ബ് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് സാ​നി പോ​ൾ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു സം​സാ​രി​ച്ചു. കെ.​പി.​എ യു​ടെ വി​ള​ക്കു മ​രം എ​ന്ന സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​നം പ്രേ​മ​ച​ന്ദ്ര​ൻ എം​പി നി​ർ​വ​ഹി​ച്ചു.

ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷ​ത്തി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഏ​രി​യ ക​മ്മി​റ്റി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​രം കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ൻ​റ് പി​വി രാ​ധാ​കൃ​ഷ്ണ​പി​ള്ള നി​ർ​വ​ഹി​ച്ചു. കെ.​പി.​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ സ്വാ​ഗ​ത​വും, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നു ക്രി​സ്ടി ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഐ​ഡി​യ സ്റ്റാ​ർ സിം​ഗേ​ഴ്സ് ശ്രീ​നാ​ഥും, ദു​ർ​ഗാ വി​ശ്വ​നാ​ഥും, കെ​പി​എ ഗാ​യ​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​സ​ന്ധ്യ​യും കെ​പി​എ ക​ലാ​കാ​രി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ങ്ങ​ളും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് മി​ക​വേ​കി.

ജ​ഗ​ത് കെ.

ബഹുസ്വരതയുടെ സൗന്ദര്യം: ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനം: സമദാനി.
അബുദാബി : ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും ബഹുസ്വരതയുടെ സന്ദേശവും പാഠമാണ് ഇന്ത്യ ലോകത്തിന് പ്രദാനം ചെയ്തതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.
ട്രാക്ക് ഓണം ഈദ് സംഗമം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ഓണം ഈദ് സംഗമം 2022 " സംഘടിപ്പ
അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തക പ്രകാശനം നടത്തി.
റിയാദ് : ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സ്’ എന്നീ പുസ്തകങ്ങൾ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമ
ഫോക്ക് പതിനേഴാം വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2022" ഒക്ടോബർ 7 ന്.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കൂവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനേഴാം വാർഷികാഘോഷം "ക
ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വിജ്ഞാനോത്സവമായി ഗ്യാനോത്സവ്.
കുവൈറ്റ് : ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈറ്റ് ഗ്യാനോത്സവ് 2022 എന്ന പേരിൽ വിദ്യാഭ്യാസ ശാസ്ത്രമേള സംഘടിപ്പിച്ചു.