• Logo

Allied Publications

Americas
ഐ​പി​സി​എ​ൻ​എ ന്യു​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു
Share
ന്യു​യോ​ർ​ക്ക്: ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ഐ​പി​സി​എ​ൻ​എ) ന്യു​യോ​ർ​ക്ക് ചാ​പ്ട​റി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന്യു​യോ​ർ​ക്ക് ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റി​ലെ കോ​ണ്‍​സ​ൽ (ക​മ്യു​ണി​റ്റി അ​ഫ​യേ​ഴ്സ്) എ.​കെ. വി​ജ​യ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ഓ​റ​ഞ്ച്ബ​ർ​ഗ് സി​റ്റാ​ർ പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റോ​ക്ക് ലാ​ൻ​ഡ് കൗ​ണ്ടി ലെ​ജി​സ്ലേ​റ്റ​ർ ഡോ. ​ആ​നി പോ​ൾ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മാ​ധ്യ​മ രം​ഗ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ എ​ടു​ത്തു പ​റ​ഞ്ഞ വി​ജ​യ​കൃ​ഷ്ണ​ൻ, കോ​ണ്‍​സു​ലേ​റ്റി​ൽ ക​മ്യു​ണി​റ്റി അ​ഫ​യേ​ഴ്സ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​വ​രി​ച്ചു. ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സു​ക​ളാ​ണ് ത​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​മാ​യ വി​ഷ​യം. ഇ​ത് വ​ലി​യ തോ​തി​ലു​ണ്ടെ​ന്ന​താ​ണ് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം ന​ന്നേ കു​റ​വാ​ണെ​ന്നും പാ​ല​ക്കാ​ട്ടു​കാ​ര​നാ​യ വി​ജ​യ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന വ​നി​ത​ക​ൾ​ക്ക് പ​ല​വി​ധ സ​ഹാ​യ​ങ്ങ​ളും കോ​ണ്‍​സു​ലേ​റ്റ് ചെ​യ്യു​ന്നു. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ കോ​ട​ത​യി​ൽ പോ​കാ​ൻ നി​യ​മ സ​ഹാ​യം ന​ൽ​കും. ഇ​തി​നാ​യി പ്രൊ ​ബോ​ണോ അ​റ്റോ​ർ​ണി​മാ​ണ്ട്. നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​തി​നു സൗ​ക​ര്യ​മൊ​രു​ക്കും. വി​മാ​ന ടി​ക്ക​റ്റും ന​ൽ​കും. നാ​ട്ടി​ലും കേ​സി​നു സ​ഹാ​യം ന​ൽ​കും.

അ​ന​ധി​കൃ​ത​മാ​യി അ​മേ​രി​ക്ക​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളാ​ണ് മ​റ്റൊ​ന്ന്. മി​ക്ക​വ​രു​മു​ള്ള​വ​ർ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞും ഇ​വി​ടെ തു​ട​രു​ന്ന​വ​രാ​ണ്. വ​ർ​ഷ​ങ്ങ​ളോ​ളം അ​വ​ർ മ​തി​യാ​യ പേ​പ്പ​റു​ക​ളി​ല്ലാ​തെ ഇ​വി​ടെ തു​ട​രും. അ​വ​ർ മ​ര​ണ​പ്പെ​ട്ടാ​ൽ മൃ​ത​ശ​രീ​രം നാ​ട്ടി​ലേ​ക്ക​യ​ക്കാ​ൻ കോ​ണ്‍​സു​ലേ​റ്റ് എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ചെ​യ്തു​കൊ​ടു​ക്കും. അ​തി​നു 12,000 ഡോ​ള​ർ വ​രെ ചെ​ല​വ് വ​രും.

ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​ക്ക് മാ​ധ്യ​ങ്ങ​ൾ പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് ആ​നി പോ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. താ​ൻ ഇ​ല​ക്ഷ​നി​ൽ നി​ന്ന​പ്പോ​ഴും വി​ജ​യി​ച്ച​പ്പോ​ഴു​മൊ​ക്കെ മാ​ധ്യ​മ​ങ്ങ​ളാ​ണ് പി​ന്തു​ണ ന​ൽ​കി​യ​ത്. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഒ​രാ​ളെ ഉ​യ​ർ​ത്തു​വാ​നും താ​ഴ്ത്തു​വാ​നു​മു​ള്ള ക​ഴി​വു​ണ്ട്. അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ൾ കൂ​ടു​ത​ലും സ​മൂ​ഹ​ത്തി​നു ഗു​ണ​ക​ര​മാ​യ വാ​ർ​ത്ത​ക​ൾ കൊ​ടു​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൗ​ലോ​സ് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ന​ട​ത്തു​ന്ന​ത് നി​ശ​ബ്ദ സേ​വ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി. നാ​ട്ടി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ൽ സ​ഹാ​യ​മെ​ത്തി​ക്കാ​നും മാ​ധ്യ​മ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​ത്തി​ന് തു​ണ​യാ​കു​വാ​നു​മൊ​ക്കെ പ്ര​സ് ക്ല​ബ് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

സ്വാ​ഗ​തം പ​റ​ഞ്ഞ സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളും സ​മൂ​ഹ​വും സം​ഘ​ട​ന​ക​ളു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. മു​ഖ്യാ​തി​ഥി കോ​ണ്‍​സ​ൽ വി​ജ​യ​കു​ഷ്ണ​നെ സ​ജി എ​ബ്ര​ഹാം പ​രി​ച​യ​പ്പെ​ടു​ത്തി. ഡോ. ​ആ​നി പോ​ളി​നെ ബി​ജു ജോ​ണ്‍ കൊ​ട്ടാ​ര​ക്ക​ര പ​രി​ച​യ​പ്പെ​ടു​ത്തി. ട്ര​ഷ​റ​ർ ഷോ​ളി കു​ന്പി​ളു​വേ​ലി ന​ന്ദി പ​റ​ഞ്ഞു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ ജേ​ക്ക​ബ് മാ​നു​വ​ൽ, മാ​ത്തു​ക്കു​ട്ടി ഈ​ശോ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​സ് ക്ല​ബ് നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ഷി​ജോ പൗ​ലോ​സ്, പ്ര​സി​ഡ​ന്‍റ് ഇ​ലെ​ക്ട് സു​നി​ൽ ട്രൈ​സ്റ്റാ​ർ, മു​ൻ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് മ​ധു കൊ​ട്ടാ​ര​ക്ക​ര, മു​ൻ ചാ​പ്ട​ർ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ്, കൈ​ര​ളി ടി​വി ഡ​യ​റ​ക്ട​ർ ജോ​സ് കാ​ടാ​പ്പു​റം, ഐ​പി​സി​എ​ൻ​എ. ന്യൂ​യോ​ർ​ക്ക്/ ന്യൂ​ജേ​ഴ്സി ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി റെ​ജി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ്, ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, ഫൊ​ക്കാ​ന നേ​താ​വ് പോ​ൾ ക​റു​ക​പ്പ​ള്ളി, മു​ൻ ഫോ​മാ പ്ര​സി​ഡ​ന്‍റ് ബേ​ബി ഉൗ​രാ​ളി​ൽ, ടോം ​നൈ​നാ​ൻ തു​ട​ങ്ങി​യ​വ​രും സം​സാ​രി​ച്ചു. ദി​ലീ​പ് വ​ർ​ഗ​സ്, ജെ​യി​ൻ ജേ​ക്ക​ബ്, ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ജോ​ർ​ജ്കു​ട്ടി, ഫി​ലി​പ്പ് ചെ​റി​യാ​ൻ, മോ​ഹ​ൻ ഡാ​നി​യ​ൽ, റോ​യി ചെ​ങ്ങ​ന്നൂ​ർ, പോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ