• Logo

Allied Publications

Middle East & Gulf
കുവൈറ്റിലെ പ്രവർത്തകൻ ഗഫൂർ മൂടാടി അന്തരിച്ചു
Share
കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ മാധ്യമ പ്രവർത്തകനും മലയാള മനോരമ കുവൈത്ത് ബ്യൂറോ ഫോട്ടൊ ഗ്രാഫറുമായ ഗഫൂർ മൂടാടി (51)അന്തരിച്ചു. അസുഖ ബാധയേ തുടർന്ന് ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയോടെയാണു മരണമടഞ്ഞത്‌.

കുവൈറ്റ് ഇൻസ്റ്റിട്യൂട്ട് ഓഫ് സയറ്റിഫിക്‌ റിസർച്ച്‌ സെന്ററിൽ (കിസർ )ഫോട്ടോ ഗ്രാഫർ ആയ അദ്ദേഹം ദീർഗ്ഘ കാലമായി മലയാള മനോരമയുടെ കുവൈറ്റ് ബ്യൂറോയുടെ ഫോട്ടോ ഗ്രാഫർ കൂടി ആയിരുന്നു. കോഴിക്കോട്‌ ജില്ലയിലെ മൂടാടി സ്വദേശിയാണ്.

ഭാര്യ ഫൗസിയ.മക്കൾ അബീന പർവീൻ, അദീന. മരുമകൻ:അജ്മൽ. പിതാവ്: പൊയിലിൽ ഇബ്രാഹിംകുട്ടി. മാതാവ്: ആയിഷ. സഹോദരങ്ങൾ: നൗഫൽ മൂടാടി,ബൽകീസ്, താജുന്നിസ. ഖബറടക്കാം ഇന്ന് കൊയിലാണ്ടി പെരുവട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

കൈ​ര​ളി ദി​ബ്ബ യൂ​ണി​റ്റ് ഈ​ദ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫു​ജൈ​റ: കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ ദി​ബ്ബ യൂ​ണി​റ്റും ദി​ബ്ബ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ലു​ലു ഹൈ​പ്പ​ർ
കോ​ശി ത​ര​ക​ന് ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ദ​മാം: 22 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വും ദ​
കേ​ളി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് തു​റ​ന്നു.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​ത്താ​മ​ത് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി സം​ഘാ​ട​
മ​ദ്യ​നി​ര്‍​മാ​ണം: കു​വൈ​റ്റി​ല്‍ 12 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ മ​ദ്യ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളി​ല്‍ ഏ​ഷ്യാ​ക്കാ​രാ​യ 12 പ്ര​വാ​സി​ക​ൾ അ​റ​സ്റ്റി​ൽ.
കെ​പി​എ ന​ബി​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ബു​ദൈ​യ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​നി​യ ഏ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ ബ​ഹ​റി​നി​ലെ ബു​ദൈ​യ​യി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ