• Logo

Allied Publications

Americas
ഓർമാ രാജ്യാന്തര പ്രസംഗമത്സരം: 12 ]പേർ ഫൈനലിന് അർഹത നേടി
Share
ഫിലഡൽഫിയ: ഓർമാ ഇൻ്റർനാഷണൽ, ‘മാതൃദിനാഘോഷ’ത്തോടനുബന്ധിച്ച് നടത്തിയ ‘രാജ്യാന്തര പ്രസംഗമത്സരത്തിൽ’ 12 കുട്ടികൾ ഫൈനലിന് അർഹത നേടി. ‘അമ്മയും ദൈവവും’ (Mother and God) എന്ന വിഷയത്തിൽ, വീഡിയോ റിക്കോഡ് ചെയ്ത് ലഭിച്ച പ്രസംഗങ്ങളിൽ നിന്ന്, കടുത്ത മൂല്യ നിർണയ ഘടകങ്ങളുടെ കടമ്പകൾ കടന്ന്, അടുത്ത മൂല്യനിർണ്ണയ തലത്തിലേക്ക് ഉയർന്നവർ ഇനി പറയുന്നവരാണ്: ആൽഫിദാ. പി.എസ്, അഞ്ജലീനാ സെറിൻ, അനുഷ്കാ സാറാ ഏബ്രാഹം, ആര്യാ വിജയൻ, എൽസാ നിയാ ജോൺ, മരിയാ കെ ജെ, മെൽവിൻ എം മാത്യൂസ്, നവമി എസ് നായർ, റോണാ തെരേസ് ബെന്നി, രൂപിക ജെ എസ്, സാന്യോ ഡെനി, തെരേസ് സജി.

18 വയസ്സിൽ താഴെയുള്ള മലയാളിക്കുട്ടികൾക്കായി, ഇംംഗ്ലീഷ്, മലയാളം ഭാഷകളിൽ ഏതെങ്കിലും ഒന്നിലായിരുന്നു പ്രസംഗ മത്സരം. സഭാ കമ്പം ഇല്ലാതെ സംസാരിക്കാൻ ഉള്ള കഴിവ് (The ability to speak without stage fear), അക്ഷര സ്ഫുടത (Precision of pronunciation), ഭാഷാശുദ്ധി (Purity of language), ആശയ സ്ഫുടത (Clarity of ideas and thoughts), ധാരാവാഹിത്വം (Fluency of language), സന്ദർഭോചിതമായ ശബ്ദനിയന്ത്രണം (Contextual voice control) എന്നീ മൂല്യ നിർണ്ണയോപാധികൾ മാനദണ്ഡമാക്കിയാണ് മാർക്കിടുക. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുമുണ്ട്.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.