• Logo

Allied Publications

Middle East & Gulf
ആം ആദ്മി പാർട്ടി ട്രഷറർ പി. കെ. മുസ്തഫയ്ക്ക് സ്വീകരണം നൽകി
Share
കുവൈറ്റ് സിറ്റി : കുവൈറ്റിൽ എത്തിയ ആം ആദ്മി പാർട്ടി ട്രഷറർ പി. കെ. മുസ്തഫയ്ക്ക് കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരണം നൽകി. ആം ആദ്മി സൗഹൃദ കൂട്ടായ്മ ആസ്ക് വൺ ഇന്ത്യ അസോസിയേഷൻ ഭാരവാഹികൾ ആണ് കുവൈറ്റ് വിമാനത്താവളത്തിൽ അദ്ദേഹത്തെ വരവേറ്റത് . കൺവീനർ വിജയൻ ഇന്നാസിയ,സെക്രട്ടറി എൽദോ എബ്രഹാം,ജോയിന്റ് സെക്രട്ടറി, ലിൻസ് തോമസ്,മീഡിയ കൺവീനർ സാജു സ്റ്റീഫൻ,എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സബീബ് മൊയ്‌തീൻ എന്നിവർ സന്നിഹിതരായിരുന്നു.

ജൂലൈ എട്ടിനു അടുത്ത വെള്ളിയാഴ്ച വൈകിട്ട് 5 ന് നടക്കുന്ന ആം ആദ്മി പ്രവർത്തക സമ്മേളനത്തിൽ പി. കെ. മുസ്തഫ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കും. പരിപാടിയുടെ വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 6645 5687,69609839,50187837

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി