• Logo

Allied Publications

Europe
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍
Share
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഗൂഗിള്‍ മീറ്റ് വെര്‍ച്ച്വല്‍ പ്ളാറ്റ്ഫോമില്‍ നടക്കും.

കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്യും.എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും. ഡോ.വര്‍ഗീസ് പേരയില്‍ അദ്ധ്യക്ഷത വഹിക്കും. കണ്‍വീനര്‍ ഡോ.സാബു ഡി മാത്യു സ്വാഗതം ആശംസിക്കും. ഡോ.എ.കെ.അപ്പുകുട്ടന്‍ പാനലിസ്ററുകളെ പരിചയപ്പെടുത്തും. അഡ.മനോജ് മാത്യു നന്ദി പറയും. അഡ്വ. അനില്‍ കാട്ടാക്കടയാണ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍. പ്രഫ.രഞ്ജ കൃഷണ, സ്വപ്ന കോട്ടക്കുഴി എന്നിവര്‍ ഗാനം ആലപിക്കും.

യുകെ, ജര്‍മ്മനി, ഓസ്ട്രേലിയ, കാനഡ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ ഉന്നത വിദ്യാഭ്യാസവും തൊഴിലവസരങ്ങളും എന്ന വിഷയത്തെ അധികരിച്ച് അനീഷ് കുര്യന്‍ (യുകെ), ജോസ് കുമ്പിളുവേലില്‍ (ജര്‍മനി), ജിജോ ഫിലിപ്പ് കുഴികുളം (ഓസ്ട്രേലിയ), ടോണി സാബു (കാനഡ),സോജോ ജോസഫ് (അയര്‍ലണ്ട്), ജോജിന്‍ ജോസ്(ബാങ്കിംഗ് മേഖല) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.

വാ​ത​ക​ക്ഷാ​മം: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അ​ടി​യ​ന്ത​ര പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ.
ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ൾ നേ​രി​ടു​ന്ന ക​ടു​ത്ത ഉൗ​ർ​ജ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ അ​ടി​
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.
ബെ​ർ​ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് ന​ട​ത്ത​പ്പെ​ട്ടു.
കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച 15 മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്ക് ജര്‍മനി/ഇയു നിരോധനം.
ബര്‍ലിന്‍:ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിന് മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്കെതിരെ കേസെടുത്തു.
അയര്‍ലണ്ടിലെ ലൂക്കന്‍ പൊന്നോണം സെപ്റ്റംബര്‍ 24 ന്.
ഡബ്ളിന്‍: ലൂക്കന്‍ മലയാളി ക്ളബിന്‍റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം സെപ്റ്റംബര്‍ 24 ശനിയാഴ്ച രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെ താല കില്‍നമന ഹാളില്‍ വ
യൂ​റോ​പ്പി​നെ ഇ​രു​ട്ടി​ലാ​ക്കി ഇ​ന്ധ​ന​ക്ഷാ​മം.
ബ്ര​സ​ൽ​സ്: റ​ഷ്യ​യ്ക്കു​മേ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം ഒ​ടു​വി​ൽ യൂ​റോ​പ്പി​നെ ത​ന്നെ ഇ​രു​ട്ട​ടി​യാ​കു​ന്നു.