Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Middle East & Gulf
ഡബ്ല്യുഎംസി മുൻ ഗ്ലോബൽ പ്രസിഡന്റ് സോമൻ ബേബി രാജിവച്ചു
Back To NRI Home
Forward This News
Click here for detailed news of all items
മനാമ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) മുൻ ഗ്ലോബൽ പ്രസിഡന്റ് സോമൻ ബേബി രാജിവച്ചു. വേൾഡ് മലയാളി കൗൺസിൽ വിമത ഗ്രൂപ്പിന്റെ ബഹറിനിൽ നടന്ന കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തതിന് ഔദ്യോഗിക വിഭാഗം പ്രസിഡന്റ് ടി.പി. വിജയൻ വിശദീകരണം ആവശ്യപ്പെട്ടിതിനു പിന്നാലെയാണ് രാജി.
60 രാജ്യങ്ങളിൽ നിന്നും മൂന്നൂറോളം പ്രതിനിധികൾ പങ്കടുക്കുമെന്ന് വിമത വിഭാഗം പത്രസമ്മേളനം നടത്തി അവകാശപ്പെട്ടിരുന്നുവെങ്കിലും വളരെ കുറച്ച് പേർ മാത്രമാണ് കോൺഫറൻസിൽ പങ്കെടുത്തത്. സൗദി അറേബിയയിൽ നിന്നും മൂന്നും അമേരിക്കയിൽ നിന്നും നാലും ജർമനിയിൽ നിന്നും രണ്ടും ഇന്ത്യയിൽ നിന്നും നാലും യുഎഇയിൽ നിന്നും ബഹറിനിൽ നിന്നും ഒമ്പത് വീതവും പ്രതിനിധികളും കുടുംബങ്ങളുമടക്കം 31 പേർ മാത്രമാണ് ആണ് വിമത വിഭാഗം കോൺഫറൻസിൽ പങ്കടുത്തത്. വിശിഷ്ടാതിഥികളായി പത്തോളം ജനപ്രതിനിധികൾ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും മന്ത്രി ശശിധരനും മുഹമ്മദ് ബഷീർ എംപി യും മാത്രമേ എത്തിചേർന്നുള്ളു.
കോൺഫറൻസിന്റെ ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും പങ്കാളിത്ത കുറവും കാരണം വൻ പരാജയമായി. സമ്മേളനത്തിൽ ബഹറിനിലെ പൊതു പ്രവർത്തകരുടെ പങ്കാളിത്തം പോലും ഉറപ്പാക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല.
ഗ്ലോബൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചും പരാതികൾ ഉയർന്നിരുന്നു. ഏകപക്ഷീയമായ തീരുമാനമാണെന്നതായിരുന്നു പരാതി. പ്രധാന പദവികളായ ചെയർമാൻ, ജനറൽ സെകട്ടറി, അഡ്മിൻ വൈസ് പ്രസിസന്റ് എന്നീ പദവികൾ അമേരിക്കയിൽ നിന്നുള്ള പ്രതിനിധികൾ കൈയടക്കിയെന്നും കോൺഫറൻസ് നടത്തിയ ബഹറിൻ പ്രൊവിൻസിനു ഒരു പരിഗണനയും ലഭിച്ചില്ലെന്നും പരാതി ഉയർന്നു.
വേൾഡ് മലയാളി കൗൺസിൽ എന്ന ആഗോള സംഘടനയുടെ പേരിൽ ബഹറിനിൽ നടന്ന ഗ്ലോബൽ കോൺഫറൻസിന് സംഘടനയുമായി ബന്ധമില്ലെന്ന് ഔദ്യോഗിക വിഭാഗം മുന്‍പേ തന്നെ അറിയിച്ചിരുന്നു.
1995 ഏപ്രിൽ ഏഴിന് അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ രജിസ്റ്റർ ചെയ്ത വേൾഡ് മലയാളി കൗൺസിലിന്റെ ആദ്യ ഗ്ലോബൽ ചെയർമാൻ ഇന്ത്യയുടെ മുൻ ഇലക്ഷൻ കമ്മീഷണർ ആയിരുന്ന ടി. എൻ. ശേഷനും ആദ്യ ഗ്ലോബൽ പ്രസിഡന്റ് പ്രമുഖ സാങ്കേതിക വിദഗ്ധനും വ്യവസായ പ്രമുഖനുമായിരുന്ന കെ.പി.പി.നമ്പ്യാരും ആയിരുന്നു.
2021 ഏപ്രിൽ 18നു ചേർന്ന് ഗ്ലോബൽ കോൺഫറൻസ് തെരഞ്ഞെടുത്ത ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ടി.പി.വിജയൻ, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ എന്നിവർ ഉൾപ്പെട്ടതാണ് സംഘടനയുടെ ഇപ്പോഴത്തെ ഭരണസമിതി. നിയമപ്രകാരം കേരളത്തിലും റജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ. സംഘടനയുടെ ലോഗോയും പേറ്റന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് "പൊന്നോണം 2022' ഫ്ളയർ പ്രകാശനം ചെയ്തു.
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്.
വിമാനടിക്കറ്റ് നിരക്ക് വർധനയിൽ കേന്ദ്രസർക്കാർ ഇടപെടണം: കേളി ഉമ്മുൽ ഹമാം ഏരിയ സമ്മേളനം.
റിയാദ് : ഗൾഫ് സെക്ടറിൽ നിന്നുള്ള ടിക്കറ്റ് നിരക്കിൽ ഭീമമായ വർദ്ധന വരുത്തി വിമാനക്കന്പനികൾ പ്രവാസികളെ കൊള്ളയടിക്ക
കുവൈറ്റ് കല ട്രസ്റ്റ് പുരസ്കാരം അശോകൻ ചെരുവിലിന്.
തിരുവന്തപുരം: കുവൈറ്റ് മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ ക
സ്വാതന്ത്ര്യദിന വാർഷികാഘോഷത്തിന്റെ ഭാഗമായി വിഡിയോ ആൽബം പുറത്തിറക്കി പ്രവാസി യുവാക്കൾ.
കുവൈറ്റ് സിറ്റി : ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഗീത ആൽബം പുറത്തിറക്കി പ്രവാസി യുവാക്കൾ.
കേര "ഓണം 2022' പോസ്റ്റർ പ്രകാശനം ചെയ്തു.
കുവൈറ്റ്: കേരളത്തിന്റെ വിളവെടുപ്പുത്സവം ന്ധഓണം 2022 ന്ധ കുവൈറ്റ് എറണാകുളം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ
ഐസിഎഫ് ഓക്സിജൻ പ്ലാന്റ് സമർപ്പണം
സ്വാതന്ത്ര്യം തന്നെ ജീവിതം’ ഐസിഎഫ് സ്വാതന്ത്ര്യദിന സംഗമം
കെഇഎ കുവൈറ്റ് സിറ്റി ഏരിയ രക്തദാന ക്യാന്പ് ഓഗസ്റ്റ് 26ന് ജാബിരിയ ബ്ലഡ്ബാങ്കിൽ
ഒൻപതാമത് കേഫാക് ലീഗിന് ആവേശകരമായ തുടക്കം
കുവൈറ്റ് കല ട്രസ്റ്റ് അവാർഡ് ദാനം: സ്വാഗതസംഘം രൂപീകരിച്ചു
അബ്ദുലത്തീഫ് സഅദി: സ്നേഹസമ്പന്നനായ പൊതു പ്രവർത്തകൻ
വേൾഡ് മലയാളി ഹോം ഷെഫിന്റെ വാർഷികത്തോടനുബന്ധിച്ച് സ്നേഹ കൂട്ടാഴ്മ സംഘടിപ്പിച്ചു
കല കുവൈറ്റ് മെഗാ സാംസ്കാരിക മേള ’മാനവീയം 2022’ ഒക്ടോബർ 14 ന്
കെകെഎംഎയും ആസ്റ്റർ മിംസും കൈകോർക്കുന്നു
റിയാദ് എസ്ഐസി സുപ്രഭാതം പ്രചരണ കാന്പയിൻ സംഘടിപ്പിച്ചു
കുവൈറ്റിൽ താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ
ഒഐസിസി കുവൈറ്റ് യൂത്ത് വിംഗ് സൗജന്യ മെഡിക്കൽ ക്യാന്പ് ഫ്ളയർ പ്രകാശനം ചെയ്തു
കെഇഎ ബദർ അൽ സമ കാസർഗോഡ് ഉത്സവ് പോസ്റ്റർ പ്രകാശനം ചെയ്തു
മാളിയേക്കൽ മറിയുമ്മയുടെ വിയോഗത്തിൽ വനിതാവേദി കുവൈറ്റ് അനുശോചിച്ചു
ചില്ല പ്രതിമാസ വായന സംഘടിപ്പിച്ചു
പ്രവാസി വെൽഫെയർ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
പക്ഷാഘാതം ബാധിച്ച ആലപ്പുഴ സ്വദേശിയെ കേളിയുടെ സഹായത്താൽ നാട്ടിലെത്തിച്ചു
കെഫാക് സീസൺ 9 കിക്കോഫ് വെള്ളിയാഴ്ച
വിദേശികളുടെ വാഹനരജിസ്ട്രേഷൻ പുതുക്കുന്നതിന് പുതിയ മാർഗനിർദേശങ്ങളുമായി ഗതാഗതവകുപ്പ്
കുവൈറ്റ് പാർലമെന്റ് പിരിച്ചുവിട്ടു
കൊല്ലം ജില്ലാ പ്രവാസിസമാജം കൂപ്പണ്‍ പ്രകാശനം ചെയ്തു
സ്വദേശിവൽക്കരണം ത്വരിതപ്പെടുത്തി കുവൈറ്റ്
പ്രവാസി പുനരധിവാസ പാക്കേജ് നടപ്പിലാക്കണം: എൻ.കെ. പ്രേമചന്ദ്രൻ
ഫോക്കസ് ഫെസ്റ്റ് 22 പോസ്റ്റർ പ്രകാശനം ചെയ്തു
യുഎഇയിലെ മഴക്കെടുതിയിൽ കരുതലായി ഫുജൈറ കൈരളി കൾച്ചറൽ അസോസിയേഷൻ
പ്രവാസി വെൽഫെയർ സൗഹൃദ സംഗമവും മെഡിക്കൽ ക്യാന്പും
ബാലവേദി കുവൈറ്റ് സ്വാതന്ത്ര്യദിനാഘോഷം ഓഗസ്റ്റ് 19 വെള്ളിയാഴ്ച
കവിതാ സമാഹാരം പ്രകാശനം ചെയ്തു
ലാൽ കെയേഴ്സ് കുവൈറ്റ് രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
മന്പാട് എംഇഎസ് കോളേജ് അലുംനി റിയാദ് ചാപ്റ്റർ അവാർഡുകൾ നൽകി
ആർഐസിസി സ്റ്റുഡന്റ്സ് വിംഗ് സംഘടിപ്പിക്കുന്ന "ഇഖ്റഅ് മോറൽ സ്കൂൾ' ഓഗസ്റ്റ് 5 മുതൽ
മാധ്യമപ്രവർത്തകൻ ആർ ഗോപികൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ചു
അടൂർ മസ്കറ്റ് മലയാളി അസോസിയേഷനും വെൽനസ് മെഡിക്കൽ സെന്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കേരള സർക്കാർ നിലപാട് തിരുത്തണം : ഐഎംസി സി
കെ റെയിൽ കേന്ദ്ര സർക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക: കേളി ബദിയ ഏരിയ സമ്മേളനം
കെ പി എ സൗജന്യ ഡെന്റൽ ചെക്കപ്പ് ക്യാംപിനു തുടക്കമായി
ഐസിഎഫ് പ്രതിഷേധ കൂട്ടായ്മ ജൂലൈ 30ന്
മമ്പുറം തങ്ങളെ അനുസ്മരിച്ചു
ഡ്രൈവിംഗിനിടെ ഫോൺ ദുരുപയോഗം; അബുദാബിയിൽ നിരവധി പേർ പിടിയിൽ
അനുമതിയില്ലാതെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർ ജാഗ്രതൈ! പിടിക്കപ്പെട്ടാൽ തടവും പിഴയും
കേളി അസീസിയ ഏരിയ സെമിനാർ
കേളി അൽഖർജ് ഏരിയ ഓ എം ഹംസ അനുശോചന യോഗം ചേർന്നു
കുവൈറ്റ് എലത്തൂർ അസോസിയേഷൻ അനുമോദന സമ്മേളനം 2022 സംഘടിപ്പിച്ചു
യുഎഇയിൽ കനത്ത മഴ; ഫുജൈറയിൽ പ്രളയം
റിയാദ്തിരുവനന്തപുരം വിമാന സർവീസ് പുനഃരാരംഭിക്കുക: കേളി ബത്ഹ ഏരിയ സമ്മേളനം
സാമൂഹ്യ പ്രവർത്തകർ കൈകോർത്തു; ഏജന്റിന്റെ ചതിയിൽ പെട്ട് യുഎഇയിൽ എത്തിയ കോഴിക്കോട് സ്വദേശിനി നാട്ടിലെത്തി
ജേഴ്സി പ്രകാശനം ചെയ്തു
കേളി ഏരിയ സമ്മേളനം; ന്യൂസനയ്യ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
കേരള യുണൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു
"ഓണം ഈദ് സംഗമം 2022' ചാരിറ്റി കൂപ്പണ്‍ പ്രകാശനം ചെയ്തു
ഒഎൻസിപി കുവൈറ്റ് ഉഴവൂർ വിജയൻ അനുസ്മരണം സംഘടിപ്പിച്ചു
സാരഥി കുവൈറ്റ് "നിറക്കൂട്ട് 2022' അവാർഡ് നിശ സംഘടിപ്പിച്ചു
രാഷ്ട്രപതി ദ്രൗപദി മുർമുവിന് പ്രവാസി വെൽഫെയർ അഭിനന്ദനങ്ങൾ നേർന്നു
റിയാദിൽ മരണമടഞ്ഞ കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
കൈരളി കൽബ യൂണിറ്റ് വാർഷിക സമ്മേളനം
കേളി ഉമ്മുൽ ഹമാം ക്രിക്കറ്റ് ടൂർണമെന്റ്: ടീം മുറൂജ് ഇലവൻ ജേതാക്കൾ
ദുബായിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശിക്ക് 87 ലക്ഷം രൂപ നഷ്ടപരിഹാരം
ലോകകപ്പ് ഫാൻസ് സോക്കർ ഫെസ്റ്റ്: നെതെർലാൻഡ് ജേതാക്കൾ
തർക്കങ്ങൾക്കു പകരം സംവാദങ്ങൾ ശക്തിപ്പെടണം: പി.എം.എ ഗഫൂർ
പാലക്കാടൻ മേള 2022 ഫ്ലൈയർ പ്രകാശനം ചെയ്തു
കുട കുവൈറ്റ് വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു
കല കുവൈറ്റ് 'മാനവീയം 2022 ' മെഗാ സാംസ്കാരിക മേള ഒക്ടോബർ 14 ന്
സൗഹൃദമാണ് പ്രതിരോധം. ശ്രദ്ധേയമായി പ്രവാസി വെൽഫെയർ സൗഹൃദ സംഗമം
കേളി അസീസിയ സൂപ്പർ കപ്പ് : അറേബ്യൻ ചാലഞ്ചേഴ്സ് ജേതാക്കളായി
അശരണർക്ക് കൈത്താങ്ങാവാൻ ദുബായ് കെഎംസിസി കാസർഗോഡ് മുൻസിപ്പൽ കമ്മിറ്റി പ്രവർത്തനങ്ങൾക്ക് സാധിച്ചു; കെ.എം ബഷീർ
ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഓണോത്സവം 2022 ഫ്ളയർ പ്രകാശനം
റിയാദിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
ഇന്ദിരാഗാന്ധി വീക്ഷണം ഫോറം വനിതാവിഭാഗം ഭാരവാഹികൾ
നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു
ജേഴ്സി പ്രകാശനം ചെയ്തു
കേളി ബദിയ ഏരിയ സെമിനാർ സംഘടിപ്പിച്ചു
കെകെഎംഎ സൗഹൃദ സമ്മേളനം ജൂലൈ 22ന്
കേളി ഏരിയ സമ്മേളനം: ബദിയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
റൈസിംഗ് സ്റ്റാർ സിസി കുവൈറ്റിന്റെ ജേഴ്സി പ്രകാശനം ചെയ്തു
പ്രവാസി വെൽഫെയർ സൗഹൃദ സംഗമം
വചനദീപ്തി ബൈബിൾ പ്രയാണവും കുട്ടികൾക്കായി ചിത്രകലാ പ്രദർശനവും സംഘടിപ്പിച്ചു
ട്രാക്ക് ഓണം, ഈദ് സംഗമം പ്രോഗ്രാം കമ്മിറ്റി രൂപവൽകരിച്ചു
അബുദാബി മലയാളി സമാജം അംഗങ്ങൾക്ക് ഫീനിക്സ് ആശുപത്രിയുടെ പ്രിവിലേജ് കാർഡ്
രക്തദാനക്യാന്പ് സംഘടിപ്പിച്ചു
കേളി സുലൈ ഏരിയക്ക് പുതു നേതൃത്വം
ഇന്ത്യൻ നാവിക സേന പടക്കപ്പൽ കുവൈറ്റിലെത്തി
കെഫാക് ഇന്റർ കോണ്ടിനെന്റൽ കപ്പ്: ഈജിപ്റ്റ് ടീം ജേതാക്കളായി
കേളി മുസാഹ്മിയ ഏരിയ സെമിനാർ സംഘടിപ്പിച്ചു
കേളി ടി ശിവദാസമേനോൻ അനുശോചനം സംഘടിപ്പിച്ചു
യുഎഇയിൽ നാലു മണിക്കൂറിനുള്ളിൽ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ; നടപടിക്രമങ്ങൾ ഓണ്‍ലൈനിലേക്ക് മാറുന്നു
കേളിയുടെ ചികിത്സാ സഹായം കൈമാറി
കുവൈറ്റ് മഹാഇടവക ആദ്യഫലപ്പെരുന്നാൾ: റാഫിൾ കൂപ്പണ്‍ പ്രകാശനം നിർവഹിച്ചു
റാഗ്നോസ് ക്രിക്കറ്റ്: ടീം അൽമുല്ല എക്സ്ചേഞ്ച് ജേതാക്കൾ
കൊല്ലം പ്രവാസി അസോസിയേഷന് പുതു നേതൃത്വം
ബഫർസോണ്‍ : സർക്കാരിന്റെ ഇരട്ടത്താപ്പ് നയു ഭീമമായ വിദേശഫണ്ട് ലക്ഷ്യം
കൊല്ലം സ്വദേശി റിയാദിൽ ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു
കുടിവെള്ള പദ്ധതി രാജ്മോഹൻ ഉണ്ണിത്താൻ എം.പി നാടിന് സമർപ്പിച്ചു
കേളി ഏരിയ സമ്മേളനം; അൽഖർജ് സമ്മേളന ലോഗോ പ്രകാശനം ചെയ്തു
കെകഐംഎ സൗഹൃദ സമ്മേളനം സംഘടിപ്പിക്കുന്നു
എസ്എംസിഎ കുവൈറ്റ് സെമിനാറും ഐക്യദാർഢ്യ സമ്മേളനവും സംഘടിപ്പിക്കുന്നു
കേളി ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു
കല കുവൈറ്റ് സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
യാത്രയയപ്പു നൽകി
കേളി സനയ്യ അർബൈൻ ക്രിക്കറ്റ്: ട്രാവൻകൂർ ക്ലബ് ജേതാക്കൾ
ലോകകപ്പ് ഫാൻസ് ഫുട്ബോൾ ടൂർണമെന്റും ഇന്റർ കോണ്ടിനെന്റൽ ടൂർണമെന്റും സംഘടിപ്പിക്കുന്നു
ഒമാനിൽ കനത്ത മഴ; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താൽകാലികമായി അടച്ചു
ഈദ് ദിനത്തിൽ മതസൗഹാർദത്തിന്റെ സ്നേഹസംഗമമായി ഷിഫ മലയാളി സമാജം കേരളോത്സവം
സ്കൈവേ ഗ്രൂപ്പിന്റെ കാലിക്കറ്റ് ലൈഫ് റസ്റ്ററന്റ് അബൂഹലീഫയിൽ പ്രവർത്തനം ആരംഭിച്ചു
ഫോക്ക് പതിനേഴാം വാർഷികാഘോഷം: ഫ്ളയർ & റാഫിൾ കൂപ്പണ്‍ പ്രകാശനം ചെയ്തു
ആഘോഷങ്ങൾ മാനവിക സൗഹാർദം ഉൗട്ടിയുറപ്പിക്കുന്നതിനുള്ള അവസരങ്ങളാകണം: അലവി സഖാഫി തെഞ്ചേരി
രാധാകൃഷ്ണന് കേളി യാത്രയയപ്പു നൽകി
കെപിഎ ബഹ്റിൻ സ്നേഹസ്പർശം ഏഴാമത് രക്തദാനക്യാന്പ് സംഘടിപ്പിച്ചു
ഐക്യവും സാഹോദര്യവുമാണ് സമൂഹത്തിനാവശ്യം: ഐഐസി
കേളി അംഗം അബുൾ റഷീദ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
സൈനബ ബീവിയുടെ കുടുംബത്തിനുള്ള ധനസഹായം കൈമാറി
ഗ്രാൻഡ് ഈദിയ’22 സംഗീത വിരുന്നിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റഴ്സ് ക്ലബ് രണ്ടാം വാർഷികം ആഘോഷിച്ചു
സഗീർ തൃക്കരിപ്പൂർ മെമ്മോറിയൽ കെ ഇ എ കുടിവെള്ള പദ്ധതി നാടിന് സമർപ്പിക്കുന്നു
നവകേരള നിർമ്മിതിയുടെ ഇടതുമാതൃക; കേളി ബത്ഹ ഏരിയ സെമിനാർ സംഘടിപ്പിച്ചു
കേളി ഏരിയ സമ്മേളനം; ന്യൂ സനയ്യ ഏരിയ സെമിനാർ സംഘടിപ്പിച്ചു
അഹല്യ മെഡിക്കൽ ഗ്രൂപ്പ് ബീറ്റ് ദി ഹിറ്റ് ക്യാന്പയിന് തുടക്കമായി
ഗഫൂർ മൂടാടിക്ക് കുവൈറ്റ് പ്രവാസി സമൂഹത്തിന്റെ കണ്ണീർപ്രണാമം
പ്രവാസി വെൽഫെയർ നേതൃ പരിശീലന ക്യാന്പ് സംഘടിപ്പിച്ചു
ആം ആദ്മി പ്രവർത്തക സംഗമം വെള്ളിയാഴ്ച സംഘടിപ്പിക്കുന്നു
പെരുന്നാൾ നമസ്കാരം: ഇന്ത്യൻ ഇസ്ലാഹി സെന്റർ
നസീമിന് കേളി യാത്രയയപ്പു നൽകി
കേളി ഏരിയ സമ്മേളനം: ആറാമത് അസീസിയ ഏരിയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
മാനവ സൗഹൃദത്തിന്റെ പരിമളം പരത്തുന്നവരാവുകയെന്നത് ഏറ്റവുംവലിയ പുണ്യപ്രവൃത്തി: പെി.എൻ. ബാബുരാജൻ
കല കുവൈറ്റ് സാഹിത്യോത്സവം 2022 വിജയികളെ പ്രഖ്യാപിച്ചു
സാരഥി സ്വപ്നവീട് പദ്ധതിയുടെ ഗൃഹപ്രവേശന ചടങ്ങ് സംഘടിപ്പിച്ചു
കുവൈറ്റ് കല ട്രസ്റ്റ് വിദ്യാഭ്യാസ എൻഡോവ്മെന്റ്: അപേക്ഷകൾ ക്ഷണിച്ചു
ഗഫൂർ മൂടാടിയുടെ വിയോഗത്തിൽ അനുശോചനയോഗം സംഘടിപ്പിച്ചു
കെപിഎ ഹോസ്പിറ്റൽ ചാരിറ്റി വിംഗ് സേവകരെ ആദരിച്ചു
ഉമ്മുൽ ഹമാം അഞ്ചാമത് ഏരിയ സമ്മേളന ലോഗോ പ്രകാശനം ചെയ്തു
കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റ് വാർഷിക സമ്മേളനം
ശിവദാസമേനോനും സജാദ് ഓയൂരിനും നവോദയ ആദരാജ്ഞലികൾ അർപ്പിച്ചു
ബഷീർ ജീവിതത്തിന്റെ വൈവിദ്ധ്യപൂർണമായ ഭാവനയുടെ ആഘോഷം: സന്തോഷ് കുമാർ
നാലാം ഡോസ് വാക്സിനേഷൻ ആരംഭിച്ച് കുവൈറ്റ്
സാരഥി കുവൈറ്റ് രക്തദാനക്യാന്പ് സംഘടിപ്പിച്ചു
കുവൈറ്റ് ക്നാനായ ദേവാലയം ഇടവക പെരുന്നാൾ കൊണ്ടാടി
ഗഫൂർ മൂടാടിയുടെ നിര്യാണത്തിൽ അനുശോചിച്ചു
എകെജി സെന്റർ ആക്രമണം: കല കുവൈറ്റ് പ്രതിഷേധയോഗം സംഘടിപ്പിച്ചു
ഗഫൂർ മൂടാടിയുടെ നിര്യാണത്തിൽ മലയാളി മീഡിയ ഫോറം കുവൈറ്റ് അനുശോചിച്ചു
കെ.പി.എ മീറ്റ് 2022നു ആഘോഷപൂർവമായ സമാപനം
പ്രവാസി വെൽഫെയർ മനാമ സോണ്‍: നൗമൽ റഹ്മാൻ പ്രസിഡന്റ്, അനസ് കാഞ്ഞിരപ്പള്ളി സെക്രട്ടറി
എകെജി സെന്റർ ആക്രമണം കേളി പ്രതിഷേധ യോഗം സംഘടിപ്പിച്ചു
കുവൈറ്റിലെ പ്രവർത്തകൻ ഗഫൂർ മൂടാടി അന്തരിച്ചു
ആം ആദ്മി പാർട്ടി ട്രഷറർ പി. കെ. മുസ്തഫയ്ക്ക് സ്വീകരണം നൽകി
അൽഖർജിൽ മരണമടഞ്ഞ ഒ എം ഹംസയുടെ മൃതദേഹം സംസ്കരിച്ചു
കണിക്കൊന്ന പഠനോത്സവം ജൂൺ 25 ന് ഓൺലൈനായി സംഘടിപ്പിച്ചു
ഡബ്ല്യുഎംസി മുൻ ഗ്ലോബൽ പ്രസിഡന്റ് സോമൻ ബേബി രാജിവച്ചു
"പ്രവാചക നിന്ദ പരാമർശം: സുപ്രീം കോടതി പരാമർശം പ്രതീക്ഷ നൽകുന്നത്'
കൺവൻഷനും മെമ്പർഷിപ്പ് കാർഡ് വിതരണവും
അബുദാബി മലയാളി സമാജം ബാലവേദി രൂപീകരിച്ചു
അബുദാബി മാർത്തോമ ഇടവക സുവർണ ജൂബിലി സമാപന സമ്മേളന പരിപാടികൾക്ക് തുടക്കമായി
ദുബായ് മാർത്തോമ്മ യുവജന സഖ്യം സുവർണ ജൂബിലി ജൂലൈ മൂന്നിന്
എത്തിസലാത് പുതിയ ആപ്പ് പുറത്തിറക്കി
കേരള സോഷ്യൽ സെന്റർ വനിതാവിഭാഗം ഭാരവാഹികൾ
കുവൈറ്റിൽ ഗ്രാൻഡ് ഫ്രഷ് പ്രവർത്തനമാരംഭിച്ചു
കേളി ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നു
അബുദാബി മലയാളി സമാജം വനിതാ വിഭാഗം: അനുപ ബാനർജി ജനറൽ കണ്‍വീനർ
കേളി സനയ്യ അർബയീൻ ഏരിയക്ക് പുതു നേത്യത്വം
ബലി പെരുന്നാള്‍; യുഎഇ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു
പ്രവാസി നിക്ഷേപ സാദ്ധ്യതകൾ: വെബ്ബിനാർ സംഘടിപ്പിച്ചു
ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ പുതിയ ബ്രാഞ്ച് മംഗാഫിൽ പ്രവർത്തനം ആരംഭിച്ചു
അമീർ അഹ്മദിന്റെ മാതാവ് ആയിഷ അഹ്മദ് (81) അന്തരിച്ചു
കൈരളി ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം
ജിദ്ദ ലക്കി സോക്കർ കൊട്ടപ്പുറത്തിന് നേതൃത്വമായി
ശിവദാസമേനോന് കേളിയുടെ ആദരാഞ്ജലി
തനിമ കുവൈറ്റ് ഉല്ലാസത്തനിമ2022 സംഘടിപ്പിച്ചു.
ആ ബിൽബോർഡ് തിരിച്ചെത്തി; സഫലമായതു ദുബായ് നിവാസികളുടെ ചിരകാല സ്വപ്നം
പാസ്കോസ് കുവൈറ്റ് ചാപ്റ്റർ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു
കേളി ഇടപെട്ടു; പട്ടാന്പി സ്വദേശി നാടണഞ്ഞു
ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ ദുക്റാന പെരുന്നാളിന് കൊടിയേറി
"ഉല്ലാസത്തനിമ 2022' സംഘടിപ്പിച്ചു
യാത്രയയപ്പു നൽകി
ഗ്രാൻഡ് ഈദിയ പ്രകാശനം ചെയ്തു
ഇന്ത്യൻ എംബസി പശ്ചിമ ബംഗാള്‍ ആഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് കല ട്രസ്റ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
തിരുവനന്തപുരം പൂങ്കുളം സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു
പ്രവാസി മലയാളി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു
മാധ്യമപ്രവർത്തകർക്ക് പ്രത്യേക ആരോഗ്യ പ്രിവിലേജ് കാർഡുമായി എൽ എൽ എച്ച് ഹോസ്പിറ്റൽ
അബുദാബി എൽഎൽഎച്ച് ആശുപത്രിയിൽ മാ ക്ലിനിക്കും ലിറ്റിൽ സ്റ്റാർ പീഡിയാട്രിക് ക്ലിനിക്കും പ്രവർത്തനം തുടങ്ങി
പ്രീ റിവൈവ് ടീൻസ് മീറ്റ്
"കേരളത്തിൽ ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ് സിപിഎം'
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് രണ്ടാം വാർഷികാഘോഷം ജൂലൈ ഒന്നിന്
സൗദിയിൽ 927 പേർക്ക് കോവിഡ്; മൂന്നു മരണം
പ്രവാസി മലയാളി വ്യാപാരികൾ കേരള ഉൽപന്നങ്ങളെ ഗൾഫ് നാടുകളിലെത്തിക്കണം: മന്ത്രി ജി.ആർ അനിൽ
കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയംടീ യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു
വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ കൗണ്‍സിലിന് ബഹ്റിനിൽ ഇന്നു തെരിതെളിയും
അവധിക്കുപോയ പ്രവാസി മൂന്നാറിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു: തെരഞ്ഞെടുപ്പ് ഉടന്‍
കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മാനവീയം 2022; കല കുവൈറ്റ് മെഗാ സാംസ്കാരിക മേള സ്വാഗതസംഘം രൂപീകരിച്ചു
ഷാജി ആയൂരിന് കെജെപിഎസ് യാത്രയയപ്പ് നൽകി
ചില്ല സംഘടിപ്പിക്കുന്ന ബഷീർ സ്മൃതി ജൂൺ 24ന്
പത്താം വർഷവും തുടർച്ചയായി രക്തംദാനം ചെയ്ത് അബുദാബിയിലെ അങ്കമാലിക്കാർ
കെപിഎ സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ ഷഹീൻ ഗ്രൂപ്പ് ജേതാക്കൾ
രാജേന്ദ്രൻ നായർ അനുസ്മരണം സംഘടിപ്പിച്ചു
കല കുവൈറ്റ് ബാഡ്മിന്റണ്‍ ടൂർണമെന്റ് സംഘടിപ്പിച്ചു
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...