• Logo

Allied Publications

Middle East & Gulf
കേ​ളി ഓ​പ്പ​ണ്‍ ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്നു
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക കേ​ര​ള​സ​ഭ​യെ കു​റി​ച്ച് ഓ​പ്പ​ണ്‍ ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്നു. മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ലോ​ക കേ​ര​ള​സ​ഭ​യെ​ക്കു​റി​ച്ച് പ്ര​ച​രി​ക്കു​ന്ന നി​ര​വ​ധി കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലു​ള്ള സം​ശ​യ നി​വാ​ര​ണ​ത്തി​നാ​യാ​ണ് കേ​ളി ഓ​പ്പ​ണ്‍ ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ന്ധ​ലോ​ക കേ​ര​ള സ​ഭ​പ്ര​ച​ര​ണ​വും യാ​ഥാ​ർ​ഥ്യ​വും’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ്പ​ണ്‍ ഫോ​റം ബ​ത്ഹ​യി​ലെ ക്ലാ​സ്‌​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ജൂ​ലൈ 11, തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ന​ട​ക്കും.

പ​രി​പാ​ടി​യി​ൽ ലോ​ക കേ​ര​ള​സ​ഭ അം​ഗ​ങ്ങ​ൾ, റി​യാ​ദി​ലെ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ലോ​ക കേ​ര​ള​സ​ഭ​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും പ്ര​വാ​സി​ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യും ന​ൽ​കും.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.