• Logo

Allied Publications

Americas
ഫൊ​ക്കാ​നാ സാ​ഹി​ത്യ പു​ര​സ്കാ​രം ല​ഭി​ച്ച ഐ​എ​പി​സി അം​ഗ​ങ്ങ​ളെ ആ​ൽ​ബെ​ർ​ട്ട ചാ​പ്റ്റ​ർ അ​നു​മോ​ദി​ച്ചു
Share
കാ​ൽ​ഗ​റി : ഫൊ​ക്കാ​നാ സാ​ഹി​ത്യ പു​ര​സ്കാ​രം ല​ഭി​ച്ച ഐ​എ​പി​സി അം​ഗ​ങ്ങ​ളെ ഐ​എ​പി​സി ആ​ൽ​ബെ​ർ​ട്ട ചാ​പ്റ്റ​ർ അ​നു​മോ​ദി​ച്ചു. പ്ര​ത്യേ​കി​ച്ച് ഐ​എ​പി​സി ആ​ൽ​ബെ​ർ​ട്ട ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ളാ​യ ഡോ. ​പി.​വി. ബൈ​ജു, ഷാ​ഹി​ത റ​ഫീ​ഖ് എ​ന്നി​വ​ർ​ക്ക് പു​ര​സ്കാ​രം ല​ഭി​ച്ച​തി​ൽ ചാ​പ്റ്റ​ർ സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തി.

ഡോ. ​മാ​ത്യു ജോ​യി​സ് , ലാ​സ് വേ​ഗാ​സ് ഫൊ​ക്കാ​ന ന​വ​മാ​ധ്യ​മ പു​ര​സ്കാ​രം ഏ​റ്റ​വും മി​ക​ച്ച നി​ല​പാ​ടു​ക​ൾ പു​സ്ത​കം : അ​മേ​രി​ക്ക​ൻ ആ​ടു​ക​ൾ

ഡോ. ​പി വി ​ബൈ​ജു ലേ​ഖ​നം/​നി​രൂ​പ​ണം: ഫൊ​ക്കാ​ന മു​ണ്ട​ശേ​രി പു​ര​സ്കാ​രം പു​സ്ത​കം: കാ​നേ​ഡി​യ​ൻ കാ​ഴ്ച​ക​ൾ

ഷാ​ഹി​ത റ​ഫീ​ഖ് ഫൊ​ക്കാ​ന ജീ​വി​താ​നു​ഭ​വ​കു​റി​പ്പു​ക​ൾ പു​ര​സ്കാ​രം, പു​സ്ത​കം ക​ന​വു​ക​ളു​ടെ ഒ​റ്റ​ത്തു​രു​ത്ത്
കോ​ര​സ​ണ്‍ വ​റു​ഗീ​സ് ഫൊ​ക്കാ​ന സ്പെ​ഷ്യ​ൽ അ​വാ​ർ​ഡ് : ആ​മു​ഖം വാ​ൽ​ക്ക​ണ്ണാ​ടി പം​ക്തി
മു​ര​ളി ജെ ​നാ​യ​ർ പ​രി​ഭാ​ഷ: ഫൊ​ക്കാ​ന എ​ൻ.​കെ ദാ​മോ​ദ​ര​ൻ പു​ര​സ്കാ​രം

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ