• Logo

Allied Publications

Europe
വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസിന് പുതിയ ഭാരവാഹികൾ
Share
ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ യുകെ പ്രൊവിൻസ് 202224 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ മെയ്‌ മാസം കൂടിയ ജനറൽ ബോഡി യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ചെയർമാൻ സ്ഥാനത്തേക്ക് ഡോ. ശ്രീനാഥ് നായർ തെരഞ്ഞെടുക്കപ്പെട്ടു.

കേരള ഗവൺമെന്‍റ് ഗ്ലോബൽ അഡ്വൈസറൂം, യുകെയിലെ ലിങ്കൻ യൂണിവേഴ്സിറ്റിയിലെ സീനിയർ ലെക്ചറുമാണ്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു കെന്റിൽ നിന്നുള്ള ഡോ : ഗ്രേഷ്യസ് സൈമൺ തെരഞ്ഞെടുക്കപ്പെട്ടു. തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും എംബിബിസ് കരസ്തമാക്കി, ഇപ്പോൾ സൗത്ത് ലണ്ടൻ മോഡസ്‌ലി ഹോസ്പിറ്റലിൽ വർഷങ്ങളായി സേവനം അനുഷ്ഠിക്കുന്നു.

പ്രസിഡന്‍റ് വാൽസാളിൽ നിന്നുള്ള സൈബിൻ പാലാട്ടി തൽ സ്ഥാനം തുടരുന്നു. വൈസ് ചെയർമാനായി കെന്റിൽ നിന്നുള്ള പോൾ വർഗിസ് തുടരുന്നു. വൈസ് പ്രസിഡന്റായി നോട്ടിൻഹാമിൽ നിന്നുള്ള പ്രോബിൻ പോൾ കോട്ടക്കൽ തെരഞ്ഞിടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറിയായി വുസ്റ്ററിൽ നിന്നുള്ള വേണു ചാലക്കുടി തുടരും. ട്രെഷരാറായി ചെസ്റ്റഫീൽഡിൽ നിന്നുള്ള ജിയോ ജോസഫ് വാഴപ്പിള്ളി തെരഞ്ഞിടുക്കപ്പെട്ടു.യുകെ പ്രൊവിൻസ് വിമൻസ് ഫോറം കോ കോർഡിനേറ്ററായി ടാൻസി പാലാട്ടിയെ തെരഞ്ഞടുത്തു.

യുകെ പ്രൊവിൻസ് ആരംഭിച്ചു രണ്ടു വർഷം പിന്നിടുമ്പോൾ തന്നെ നിരവധി സാമൂഹിക പ്രതിഭക്തദയുള്ള സെമിനാറുകൾ നടത്താൻ കഴിഞ്ഞു. കൂടുതൽ വിവരംങ്ങൾക്കു www.wmcuk.org or ഭാരവാഹികളുമായി ബന്ധപ്പെടുക. സൈബിൻ പാലാട്ടി 07415653749.

മാ​സ് ഇ​വ​ന്‍റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ പ്രോ​ഗ്രാം ഓ​ഗ​സ്റ്റ് 12ന്.
ലി​മെ​റി​ക്ക് : അ​യ​ർ​ല​ൻ​ഡ് മ​ണ്ണി​ൽ പു​തി​യൊ​രു ആ​ശ​യ​വു​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച മാ​സ് ഇ​വ​ന്‍റ്സി​ന്‍റെ ബ്ര​ഹ​ത്താ​യ ആ​ദ്യ പ്രോ​ഗ്രാം '
വാ​ത​ക​ക്ഷാ​മം: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അ​ടി​യ​ന്ത​ര പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ.
ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ൾ നേ​രി​ടു​ന്ന ക​ടു​ത്ത ഉൗ​ർ​ജ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ അ​ടി​
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.
ബെ​ർ​ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് ന​ട​ത്ത​പ്പെ​ട്ടു.
കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച 15 മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്ക് ജര്‍മനി/ഇയു നിരോധനം.
ബര്‍ലിന്‍:ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിന് മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്കെതിരെ കേസെടുത്തു.