• Logo

Allied Publications

Delhi
ഗുരു ദ്രോണാചാര്യ ബാലഗോകുലം വാർഷികാഘോഷവും കുടുംബ സംഗമവും ജൂലൈ മൂന്നിന്
Share
ന്യൂഡൽഹി: ഗുരുഗ്രാമിലെ ഗുരു ദ്രോണാചാര്യ ബാലഗോകുലത്തിന്റെ രണ്ടാമത് വാർഷികാഘോഷങ്ങൾ ജൂലൈ മൂന്ന് ഞായറാഴ്ച രാവിലെ പത്തു മുതൽ ഗുരുഗ്രാം റെയിൽ വിഹാറിലെ കമ്മ്യൂണിറ്റി സെന്‍ററിൽ അരങ്ങേറും.

ഗുരുഗ്രാം ബാലഗോകുലം അദ്ധ്യക്ഷനായ പി ടി രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ബാലഗോകുലം ഡൽഹിഎൻസിആർ രക്ഷാധികാരി ബാബു പണിക്കർ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ഗോകുല സമിതി അദ്ധ്യക്ഷ കുമാരി അഖില ആർ നായർ സ്വാഗതം ആശംസിക്കും.

ബാലഗോകുലം സഹ രക്ഷാധികാരികളായ വരത്ര ശ്രീകുമാർ, കെവി രാമചന്ദ്രൻ, സംസ്ഥാന പൊതു കാര്യദർശി ഇന്ദു ശേഖർ, സുരേഷ് പ്രഭാകർ, ബിനോയ്‌ ശ്രീധരൻ, പ്രദീപ് ജി കുറുപ്പ് തുടങ്ങിയവർ ആശംസകൾ നേരും. ഉച്ചഭക്ഷണത്തിനുശേഷം കുടുംബ സംഗമവും കുട്ടികളുടെ വിവിധ കലാ പരിപാടികളും അരങ്ങേറും.

കൂടുതൽ വിവരങ്ങൾക്ക് ദിനു നായരുമായി 9968384818 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്‌.

വി​കാ​സ്പു​രി കേ​ര​ളാ സ്കൂ​ളി​ൽ സ്വാ​ത​ന്ത്ര​ദി​നം ആ​ഘോ​ഷി​ച്ചു.
ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര​ത്തി​ന്‍റെ 75 മ​ത് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വം പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ
രാ​മ സിം​ഹ​നെ ആ​ദ​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: 1921 പു​ഴ മു​ത​ൽ പു​ഴ വ​രെ എ​ന്ന സി​നി​മ​യു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ക്ഷ​ണി​ക്ക​പ്പെ​ട്ട സ​ദ​സി​ന്‍റെ മു​ന്നി​ൽ ഉ​ത്ത​ര​ഗു​രു​വാ​യു​ര​പ
ജനക്പുരി മാർ ഗ്രിഗോറിയോസ് യുവ ജനപ്രസ്ഥാനം സമ്മാന കൂപ്പൺ പുറത്തിറക്കി.
ന്യൂഡൽഹി: ജനക്പുരി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകയിലെ സെന്‍റ് ഗ്രിഗോറിയോസ് യുവ ജനപ്രസ്ഥാനത്തിന്‍റെ ഓണഘോഷ പരിപാടിയോടനുബന്ധിച്ചു പുറത്തിറക്കിയ സമ്മാ
ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​റു​ടെ സ്മ​ര​ണാ​ർ​ത്ഥം ആ​ന​ന്ദ​ഭ​വ​നം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ശോ​ഭ​നാ ര​വീ​ന്ദ്ര​ൻ.
ന്യൂ​ഡ​ൽ​ഹി: സം​ഗീ​ത സം​വി​ധാ​യ​ക​ൻ ര​വീ​ന്ദ്ര​ൻ മാ​സ്റ്റ​റു​ടെ അ​ഭി​ലാ​ഷ​മാ​യി​രു​ന്ന സം​ഗീ​ത സാ​ന്ദ്ര​മാ​യ ആ​ന​ന്ദ ഭ​വ​നം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന