• Logo

Allied Publications

Middle East & Gulf
തനിമ കുവൈറ്റ് ഉല്ലാസത്തനിമ2022 സംഘടിപ്പിച്ചു.
Share
കുവൈറ്റ് : തനിമ കുവൈറ്റ് അംഗങ്ങളെയും അഭ്യുദേയകാംക്ഷികളെയും പങ്കെടുപ്പിച്ച്‌ കൊണ്ട്‌ കബദിൽ ദ്വിദിന പിക്നിക്‌ ആയ ഉല്ലാസത്തനിമ2022 സംഘടിപ്പിച്ചു.

ഉല്ലാസത്തനിമ കൺവീനർ ബിനോയ്‌ (ജേകബ്‌ വർഗ്ഗീസ്)‌, അലക്സ്‌ വർഗ്ഗീസ്‌ എന്നിവർ പ്രോഗ്രാമുകളുടെ ക്രമീകരണങ്ങൾക്ക്‌ നേതൃത്വം നൽകി. ജെന. കൺവീനർ ബാബുജി, ഷൈജു പള്ളിപ്പുറം (ജോയിന്റ്‌ കൺവീനർ ), ജോജിമോൻ (ഫിനാൻസ്‌ കണ്ട്രോളർ) എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു.

കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും മത്സരങ്ങളും കൊണ്ട്‌ ഹൃദ്യമായ രണ്ട്ദിനങ്ങൾ, ജോലിത്തിരക്കിന്റെ സമ്മർദ്ധങ്ങൾ ഒഴിഞ്ഞ്‌ കൊണ്ട്‌ അംഗങ്ങൾക്ക്‌ ആശ്വാസകരമായ ഓർമ്മകൾ സമ്മാനിക്കുന്ന ഒന്നായ്‌ മാറി എന്ന് ബാബുജി അറിയിച്ചു. ‌

തനിമ അംഗങ്ങളിൽ നിന്നും രക്ത്ദാനം അടക്കം ഉള്ള സന്നദ്ധ സേവനങ്ങളിൽ മുന്നിൽ നിൽക്കുന്നവരെ അനുമോദിച്ചു. തനിമയുടെ വിവിധ തുടർപരിപാടികളുടെ ആസ്സൂത്രണയോഗങ്ങളും സംഘടിപ്പിച്ചു.

പ്രോഗ്രാം കൺവീനർ ബിനോയ്‌ പൊതുവിൽ കുവൈറ്റിലെയും നാട്ടിലെയും കലാകായിക സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസതലങ്ങളിൽ വ്യത്യസ്തമായും സുതാര്യമായും മാതൃകാപരമായും ഇടപെടുന്നതിൽ തനിമ കുവൈറ്റിന്‍റെ പ്രതിബദ്ധത അറിയിക്കുകയും മുൻകാലങ്ങളിൽ എന്ന പോലെ സേവനസന്നദ്ധത അറിയിക്കുകയും ചെയ്തു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത