• Logo

Allied Publications

Middle East & Gulf
പാസ്കോസ് കുവൈറ്റ്‌ ചാപ്റ്റർ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു
Share
കുവൈറ്റ് സിറ്റി: പാലാ സെന്‍റ് തോമസ് കോളജിലെ പൂർവ വിദ്യാർഥി സംഘടനയായ പാസ്കോസ് കുവൈറ്റ്‌ ചാപ്റ്റർ സിൽവർ ജുബിലിയോടനുബന്ധിച്ച് ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതിയും പാലാ സെന്‍റ് തോമസ് കോളജിലെ പൂർവ വിദ്യാർഥിയുമായ സിബി ജോർജ് സിൽവർ ജുബിലി ലോഗോ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

പ്രസിഡന്‍റ് കിഷോർ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റോജി മാത്യു സ്വാഗതം ആശംസിച്ചു. പാലാ സെന്‍റ് തോമസ് കോളജ് പ്രിൻസിപ്പൽ റവ. ഡോ. ജെയിംസ് ജോൺ മംഗലത്ത്, സ്ഥാപക പ്രസിഡന്‍റ് മോഹൻ ജോർജ്, വനിതാ കോ ഓർഡിനേറ്റർ ടീന ബിനോയ്‌, മുൻ ഭാരവാഹികളായ സാജു പാറക്കൽ, കമൽ രാധാകൃഷ്ണൻ, എം.പി. സെൻ, ബിനോയ്‌ സെബാസ്റ്റ്യൻ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ചാരിറ്റി കാൺവീനർ അനൂപ് ജോൺ, ജോയിന്‍റ് ട്രഷറർ ലീജോയ് കെല്ലി, മറ്റു പാസ്കോസ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ട്രഷറർ അന്‍റോഷ് ആന്‍റണി നന്ദി പറഞ്ഞു.

കെ​ഇ​എ കു​വൈ​റ്റ് സി​റ്റി ഏ​രി​യ ര​ക്ത​ദാ​ന ക്യാ​ന്പ് ഓ​ഗ​സ്റ്റ് 26ന് ​ജാ​ബി​രി​യ ബ്ല​ഡ്ബാ​ങ്കി​ൽ.
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​യു​ടെ 76ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യും കാ​സ​ർ​കോ​ഡ് ഉ​ത്സ​വ് 2022ന്‍റെ പ്ര​ച​ര​ണാ​ർ​ഥ​വും കെ​ഇ​എ കു​വൈ​റ
ഒ​ൻ​പ​താ​മ​ത് കേ​ഫാ​ക് ലീ​ഗി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം.
കു​വൈ​റ്റ് സി​റ്റി: കേ​ര​ള എ​ക്സ്പാ​ർ​ട്ട്സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ൻ​പ​താ​മ​ത് കേ​ഫാ​ക് ഫു​ട്ബോ​ൾ ലീ​ഗ് സീ​സ​ണ് ആ​വേ​ശ​
കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് അ​വാ​ർ​ഡ് ദാ​നം: സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ളു​ടെ ക​ലാ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ക​ല കു​വൈ​റ്റി​ന്‍റെ കേ​ര​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​
അബ്ദുലത്തീഫ് സഅദി: സ്നേഹസമ്പന്നനായ പൊതു പ്രവർത്തകൻ.
കുവൈറ്റ്: ഈയിടെ അന്തരിച്ച പ്രമുഖ പ്രഭാഷകനും സുന്നി പ്രസ്ഥാനിക നേതാവുമായ അബ്ദുലത്തിഫ് സഅദി പഴശ്ശിയെ കുവൈറ്റ്നാഷണൽ ഐ സി എഫ് അനുസ്മരിച്ചു.
വേൾഡ് മലയാളി ഹോം ഷെഫിന്‍റെ വാർഷികത്തോടനുബന്ധിച്ച് സ്നേഹ കൂട്ടാഴ്മ സംഘടിപ്പിച്ചു.
ഉമ്മുൽഖുവൈൻ : യുഎഇയിലെ സ്ത്രീകളുടെ കൂട്ടാഴ്മയായ വേൾഡ് മലയാളി ഹോം ഷെഫ് (WMHC)ന്‍റെ സ്നേഹ സംഗമം കഴിഞ്ഞ ദിവസം ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷന്‍റെ ഓഡിറ്റോറ