• Logo

Allied Publications

Americas
ഗര്‍ഭഛിദ്ര നിയമം റദ്ദാക്കിയതിനെതിരെ യുഎസില്‍ പ്രതിഷേധം
Share
ഡാളസ് : അരനൂറ്റാണ്ടായി അമേരിക്കയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയിരുന്ന സുപ്രിം കോടതി വിധി റദ്ദാക്കിയതിനെതിരെ വന്‍ പ്രതിഷേധം. ഡാലസിലും ഗര്‍ഭഛിദ്ര അനുകൂലികള്‍ വന്‍ പ്രകടനം നടത്തി. ഡാലസ് ഡൗണ്‍ടൗണിലെ മെയിന്‍ സ്ട്രീറ്റ് ഗാര്‍ഡനിലാണ് നാനൂറോളം പേര്‍ ഒത്തു ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിച്ചത്.

സുപ്രിം കോടതി വിധിവരുന്നതിന് മുന്‍പ് തന്നെ ടെക്‌സസില്‍ ഗര്‍ഭഛിദ്രം പൂര്‍ണമയും നിരോധിച്ചിരുന്നു. ഗര്‍ഭഛിദ്രം നടത്തുന്ന ക്ലിനിക്കുകളും അടച്ചു പൂട്ടിയിരുന്നു.

ജൂണ്‍ ആദ്യവാരം ടെക്‌സസ് ഗവര്‍ണര്‍ ഒപ്പുവച്ച ഗര്‍ഭനിരോധന നിയമത്തില്‍ ഗര്‍ഭഛിദ്രത്തെ പ്രേരിപ്പിക്കുകയോ, ഗര്‍ഭഛിദ്രം നടത്തുകയോ ചെയ്യുന്നവര്‍ക്ക് ഒരു ലക്ഷം ഡോളര്‍ വരെ പിഴ ചുമത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഡാളസിലെ പ്രകടത്തില്‍ പങ്കെടുത്തവര്‍ ഗവര്‍ണര്‍ ഗ്രെഗ് ഏബട്ടിനെ വോട്ട് ചെയ്ത് പുറത്താക്കണമെന്നും ബെറ്റോ ഒ റൂര്‍ക്കയെ ഗവര്‍ണറായി തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടു.

67 ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ഡാ​ള​സി​ൽ ക​ന​ത്ത മ​ഴ.
ഡാ​ള​സ്: മ​ഴ പൂ​ർ​ണ​മാ​യും മാ​റി​നി​ന്ന 67 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഡാ​ള​സ് ഫോ​ർ​ട്ട്വ​ർ​ത്തി​ൽ ഓ​ഗ​സ്റ്റ് 10 ബു​ധ​നാ​ഴ്ച ക​ന​ത്ത മ​ഴ ല​ഭി​ച്ചു.
ടെ​ക്സ​സ് സം​സ്ഥാ​ന​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഏ​ബ​ട്ടി​ന് ക​ഴി​യി​ല്ലെ​ന്ന് ബെ​റ്റൊ റൂ​ർ​ക്കെ.
ടെ​ക്സ​സ്: ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യാ​യി ടെ​ക്സ​സി​ൽ ഗ​വ​ണ​റാ​യി തു​ട​രു​ന്ന ഗ്രോ​ഗ് ഏ​ബ​ട്ടി​ന് സം​സ്ഥാ​നം ഇ​ന്ന് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ
മു​ന്ന​റി​യി​പ്പി​ല്ലാ​തെ മൊ​ബൈ​ൽ ഫോ​ണ്‍ എ​ഫ്ബി​ഐ പി​ടി​ച്ചെ​ടു​ത്തു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗം.
പെ​ൻ​സി​ൽ​വാ​നി​യ: ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ വ​സ​തി എ​ഫ്ബി​ഐ റെ​യ്ഡ് ചെ​യ്ത​തി​ന് അ​ടു​ത്ത ദി​വ​സം യു​എ​സ് കേ
സാ​ൻ​ഫ്രാ​ൻ​സി​സ്കോ ഒ​ഐ​സി​സ യു​എ​സ്എ: സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഓ​ഗ​സ്റ്റ് 14ന്.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് (ഒ​ഐ​സി​സി യൂ​എ​സ്എ) യു​എ​സ്എ സാ​ൻ​ഫ്രാ​ൻ​സി​സ്കോ ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്
ഹൂ​സ്റ്റ​ണ്‍ സെ​ൻ​റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ വാ​ങ്ങി​പ്പ് പെ​രു​ന്നാ​ൾ.
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ വാ​ങ്ങി​പ്പ് പെ​രു​ന്നാ​ൾ ഓ​ഗ​സ്റ്റ് 12, 13, 14 (വെ​ള്ള