• Logo

Allied Publications

Delhi
ഗുരുദേവ പൂജയും പ്രാർത്ഥനയും ജൂലൈ മൂന്നിന്
Share
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്ര, ഡൽഹിയുടെ ദ്വാരക സെക്ടർ 7ലെ ശ്രീനാരായണ ഗുരു ആത്മീയസാംസ്‌കാരിക സമുച്ചയത്തിൽ പ്രതിമാസ പൂജയുടെ ഭാഗമായി ദൈവദശക ആലാപനവും ഗുരുദേവ പൂജയും പ്രാർത്ഥനയും ജൂലൈ മൂന്നിന് ഞായറാഴ്ച്ച രാവിലെ പത്തിനു നടത്തെപ്പെടും.

ഭരണ സമിതി അംഗങ്ങളായ പ്രകാശ് എസ്, മെഹ്റോളി, ജയപ്രകാശ്, മഹാവീർ എൻക്ലേവ്, അംബിക വിനുദാസ്, സതി സുനിൽ, ഉത്തംനഗർ എന്നിവരുടെ നേതൃത്വത്തിൽ ദൈവ ദശക ആലാപനവും ഗുരുദേവ പൂജയും പ്രാർത്ഥനയും ഉണ്ടാവും. തുടർന്ന് പ്രസാദ വിതരണവും അന്നദാനവും നടക്കും.

കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി എൻ ജയദേവനുമായി 9868921191 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 28ാമ​ത് ശാ​ഖ രോ​ഹി​ണി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.ജി.
വി​ശ്വാ​സ​വ​ഴി​ക​ളി​ൽ പു​ത്ത​ൻ ചു​വ​ടു​ക​ളു​മാ​യി ജെ​സോ​ളാ ഫാ​ത്തി​മ മാ​താ ദൈ​വാ​ല​യം.
ന്യൂഡൽഹി: ​ശ്വാ​സ​ത്തി​ന്‍റെ ഒ​ളി​മ​ങ്ങാ​ത്ത മാ​തൃ​ക ന​ൽ​കി​യ വി.
ലോ​ക വ​നി​താ ദി​നം ആ​ഘോ​ഷി​ച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 ഏ​രി​യ​യു​ടെ വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക വ​നി​താ ദി​നം ആ​ഘോ​ഷി
ബംഗാൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ.
കോൽക്കത്ത: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ബംഗാൾ ഗവർണർ സി.വി.