• Logo

Allied Publications

Americas
സി​ജി​ൽ പാ​ല​ക്ക​ലോ​ടി ഫോ​മാ ഗ്ലോ​ബ​ൽ ക​ണ്‍​വ​ൻ​ഷ​ൻ വെ​സ്റ്റേ​ണ്‍ റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ
Share
ന്യൂ​യോ​ർ​ക്ക്: സാ​ക്ര​മെ​ന്‍റോ റീ​ജ​ണ​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (സ​ർ​ഗം) പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്ത​നമ​നു​ഷ്ഠി​ക്കു​ക​യും ഇപ്പോൾ സ​ർ​ഗം ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​മാ​യി സേ​വ​നം ചെ​യ്ക​യും ചെ​യു​ന്ന സി​ജി​ൽ പാ​ല​ക്ക​ലോ​ടി ഫോ​മാ ഗ്ലോ​ബ​ൽ ക​ണ്‍​വ​ൻ​ഷ​ൻ വെ​സ്റ്റേ​ണ്‍ റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ഫോ​മാ വെ​സ്റ്റേ​ണ്‍ റീ​ജ​ണ​ൽ അ​ർ.​വി.​പി ജോ​സ് വ​ട​ക​ര, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഒൗ​സോ പ്രി​ൻ​സ് നെ​ച്ചി​കാ​ട്ട് എ​ന്നി​വ​രോ​ടൊ​പ്പം വി​മ​ൻ​സ് ഫോ​റം ട്ര​ഷ​റ​റാ​യ ജാ​സ്മി​ൻ പ​രോ​ളും വെ​സ്റ്റേ​ണ്‍ റീ​ജ​ണി​ൽ നി​ന്നു​ള്ള നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​ണ്. ഫോ​മാ വെ​സ്റ്റേ​ണ്‍ റീ​ജ​ണ്‍ ക​മ്മി​റ്റി അം​ഗ​മാ​യ സി​ജി​ൽ പാ​ല​ക്ക​ലോ​ടി ഫോ​മ​യു​ടെ മു​ൻ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​വും ഷി​ക്കാ​ഗോ ക​ണ്‍​വ​ൻ​ഷ​ൻ സ​ബ് ക​മ്മി​റ്റി കോ​ചെ​യ​ർ ആ​യും മു​ൻ​പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​താ​ണ്.

റീ​ജ​ണി​നി​ൽ നി​ന്നു​ള്ള ര​ജി​സ്ട്രേ​ഷ​നു​ക​ൾ കോ​ർ​ഡി​നേ​റ്റ് ചെ​യ്യു​ക, ആ​വ​രെ ക​ണ്‍​വ​ൻ​ഷ​ൻ പ​രി​പാ​ടി​ക​ളി​ലേ​ക്ക് പ​ങ്കെ​ടു​ക്കു​വാ​ൻ നി​ർ​ദേ​ശി​ക്കു​ക, ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് റി​സോ​ർ​ട്ടി​ൽ എ​ത്തു​ന്പോ​ൾ വേ​ണ്ടു​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അ​ർ​വി​പി​യും, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ഒ​ത്തു​ചേ​ർ​ന്നു ന​ൽ​കു​ക എ​ന്നി​വ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ​മാ​രു​ടെ പ്ര​ധാ​ന ചു​മ​ത​ല​ക​ൾ.

മെ​ക്സി​ക്കോ​യി​ലെ കാ​ൻ​കൂ​നി​ൽ നാ​ല് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന കു​ടു​ബ​സം​ഗ​മം അ​മേ​രി​ക്ക കാ​ന​ഡ മെ​ക്സി​കോ ഉ​ൾ​പ്പെ​ടെ ലോ​ക​ത്തി​ന്‍റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി​ക​ളെ ഒ​ത്തു ചേ​ർ​ക്കു​ന്ന ഒ​രു വേ​ദി​യാ​യി മാ​റും. വേ​ദി​യി​ൽ, രാ​ഷ്ട്രീ​യ​സാ​മൂ​ഹ്യ​സാം​സ്കാ​രി​ക ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. വെ​സ്റ്റേ​ണ്‍ റീ​ജ​ണി​ൽ നി​ന്നും നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. റെ​നി പൗ​ലോ​സാ​ണ് വെ​സ്റ്റേ​ണ്‍ റീ​ജ​ണി​ന്‍റെ ചാ​ർ​ജ് വ​ഹി​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ കോ ​ചെ​യ​ർ.

ഇ​പ്പോ​ൾ ക​ണ്‍​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ക​ട്ട് ഓ​ഫ് തീ​യ​തി ജൂ​ലൈ 15 ആ​ണ്, അ​തി​നു ശേ​ഷം ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി നീ​ട്ട​ണോ എ​ന്നു​ള്ള​ത് തീ​രു​മാ​നി​ക്കേ​ണ്ടി വ​രും. ഫോ​മാ വെ​ബ്സൈ​റ്റി​ലൂ​ടെ എ​ല്ലാ​വ​രും ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ൻ​റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ, തോ​മ​സ് ടി. ​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ൻ​റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ പോ​ൾ ജോ​ണ്‍ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് പ​ള്ളി‌​യി​ൽ "ദി ​ഹോ​പ്പ്' പ്ര​ദ​ർ​ശി​പ്പി​ച്ചു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ "ദി ​ഹോ​പ്പ്' എ​ന്ന മ​ല​യാ​ളം ഫീ​ച്ച​ർ ഫി​ലിം സൗ​ജ​ന്യ​മാ​യി പ്ര​
ഫോ​മാ ടീം ​യു​ണൈ​റ്റ​ഡി​ന് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ചു​മ​ത​ല​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ഭാ​ര​വാ​ഹി​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ