• Logo

Allied Publications

Middle East & Gulf
മാനവീയം 2022; കല കുവൈറ്റ്‌ മെഗാ സാംസ്കാരിക മേള സ്വാഗതസംഘം രൂപീകരിച്ചു
Share
കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് സാംസ്കാരിക മേളയായ മാനവീയം2022 സ്വാഗതസംഘം രൂപീകരിച്ചു. ഒക്ടോബർ 14 ന് മെഹബുള്ള ഇന്നോവ സ്കൂൾ ഓഡിറ്റോറിയത്തിൽ 'മാനവീയം 2022 ' അരങ്ങേറുന്നത്. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനു മുന്നോടിയായി സ്വാഗതസംഘ രൂപീകരണ യോഗം മംഗഫ് കല സെന്ററിൽ കല കുവൈറ്റ്‌ പ്രസിഡന്റ് പി ബി സുരേഷിന്റെ അധ്യക്ഷതയിൽ ചേർന്നു.

യോഗത്തിൽ ജനറൽ സെക്രട്ടറി ജെ സജി പരിപാടിയെകുറിച്ചു വിശദീകരിച്ചു. തുടർന്ന് ചർച്ചകൾക്ക് ശേഷം 201 അംഗ കമ്മിറ്റിയെയും 61 അംഗ എക്സിക്യൂട്ടീവിനെയും, പരിപാടിയുടെ ജനറൽ കൺവീനറായി അനൂപ് മങ്ങാട്ടിനേയും കൺവീനർമാരായി ജ്യോതിഷ് ചെറിയാൻ, അരവിന്ദാക്ഷൻ എന്നിവരെയും തെരെഞ്ഞെടുത്തു.

പരിപാടിയുടെ വിവിധ കമ്മറ്റികളുടെ കൺവീനർമാരായി മനു തോമസ് (ഫിനാൻസ്), ജയചന്ദ്രൻ (സുവനീർ), പ്രജോഷ് (വോളണ്ടീയർ), സണ്ണി സൈജേഷ് (പ്രോഗ്രാം), ശ്രീജിത്ത് (പബ്ലിസിറ്റി), പ്രവീൺ പി വി (സ്റ്റേജ്&സൗണ്ട്), ഷിനി റോബർട്ട്‌ (റിസപ്ഷൻ), ഷിജിൻ (ഫുഡ് കമ്മിറ്റി) എന്നിവരെ ഐക്യകണ്ഠേന യോഗം തെരഞ്ഞെടുത്തു.

ട്രഷറർ അജ്നാസ്, വൈസ് പ്രസിഡന്‍റ് ശൈമേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു യോഗത്തിന് ജോയിന്റ് സെക്രട്ടറി ജിതിൻ പ്രകാശ് സ്വാഗതവും കൺവീനർ ജ്യോതിഷ് ചെറിയാൻ നന്ദിയും പറഞ്ഞു.

സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്