• Logo

Allied Publications

Americas
കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ ഫോ​മ​യു​ടെ കാ​ൻ​കൂ​ണ്‍ ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് ക്ഷ​ണി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: സെ​പ്റ്റം​ബ​ർ 2 മു​ത​ൽ 5 വ​രെ മെ​ക്സി​ക്കോ​യി​ലെ കാ​ൻ​കൂ​നി​ൽ ന​ട​ക്കു​ന്ന ഫോ​മ​യു​ടെ രാ​ജ്യാ​ന്ത​ര കു​ടു​ബ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ്ഖാ​നെ ക്ഷ​ണി​ച്ചു. ഫോ​മ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ് രാ​ജ്ഭ​വ​നി​ൽ എ​ത്തി​യാ​ണ് ക്ഷ​ണി​ച്ച​ത്. ഫോ​മ​യ്ക്ക് വേ​ണ്ടി അ​നി​യ​ൻ ജോ​ർ​ജ് ഗ​വ​ർ​ണ​റെ പൊ​ന്നാ​ട​യ​ണി​യി​ച്ചു ഫോ​മാ കേ​ര​ള​ത്തി​ൽ ന​ട​ത്തു​ന്ന കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും, ഫോ​മ​യു​ടെ പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ളെ കു​റി​ച്ചും അ​മേ​രി​ക്ക​ൻ പ്ര​വാ​സി മ​ല​യാ​ളി​ക​ളെ കു​റി​ച്ചും അ​ദ്ദേ​ഹം താ​ൽ​പ​ര്യ​ത്തോ​ടെ ചോ​ദി​ച്ച​റി​ഞ്ഞു. കാ​ൻ​കൂ​ണി​ൽ ന​ട​ക്കു​ന്ന രാ​ജ്യാ​ന്ത​ര കു​ടു​ബ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം താ​ൽ​പ​ര്യ​വും പ്ര​ക​ടി​പ്പി​ച്ചു. അ​ദ്ദേ​ഹം ഫോ​മ​യ്ക്ക് ഒ​രു സ്നേ​ഹോ​പ​ഹാ​ര​വും ന​ൽ​കി. ഫോ​മ​യു​ടെ രാ​ജ്യാ​ന്ത​ര കു​ടു​ബ സം​ഗ​മ​ത്തി​ൽ ഗ​വ​ർ​ണ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് അ​നി​യ​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.

മെ​ക്സി​ക്കോ​യി​ലെ കാ​ൻ​കൂ​നി​ൽ നാ​ലു​ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന കു​ടു​ബ​സം​ഗ​മ വേ​ദി​യി​ൽ, രാ​ഷ്ട്രീ​യ​സാ​മൂ​ഹ്യ​സാം​സ്കാ​രി​ക ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. സാം​സ്കാ​രി​ക പൈ​തൃ​ക​വും, മ​ല​യാ​ളി​ത്ത​ത്തി​ന്‍റെ ത​നി​മ​യും വി​ളി​ച്ചോ​തു​ന്ന ക​ലോ​ത്സ​വം, നാ​ട​ക​മേ​ള, വി​വി​ധ നൃ​ത്ത നൃ​ത്യ​ങ്ങ​ൾ, താ​ര​നി​ശ തു​ട​ങ്ങി​യ​വ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​കും.

ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ജോ​യ് സാ​മു​വ​ൽ ചെ​യ​ർ​മാ​നാ​യും ബൈ​ജു വ​ർ​ഗീ​സ് ക​ണ്‍​വീ​ന​റാ​യും ഉ​ള്ള അ​ഞ്ചം​ഗ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഇ​നി​യും പേ​ര് ചേ​ർ​ക്കാ​നു​ള്ള​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ്ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ൻ​റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ, തോ​മ​സ് ടി.​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ