• Logo

Allied Publications

Middle East & Gulf
കെ​പി​എ സോ​ഫ്റ്റ് ബോ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഷ​ഹീ​ൻ ഗ്രൂ​പ്പ് ജേ​താ​ക്ക​ൾ
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ്റി​ൻ സ്പോ​ർ​ട്സ് വിം​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന 7 എ ​സൈ​ഡ് സോ​ഫ്ട്ബോ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഷ​ഹീ​ൻ ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​യി. ജു​ഫൈ​ർ അ​ൽ ന​ജ്മ ക്ല​ബ് ഗ്രൗ​ണ്ടി​ൽ വ​ച്ച് ന​ട​ന്ന വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ അ​വ​സാ​ന പ​ന്തി​ലാ​ണ് അ​ബു സാ​ദ് ടീ​മി​നെ ഷ​ഹീ​ൻ ഗ്രൂ​പ്പ് തോ​ൽ​പ്പി​ച്ച​ത്.

വി​ജ​യി​ക​ൾ​ക്ക് ബ​ഹ്റി​ൻ ക്രി​ക്ക​റ്റ് ഫെ​ഡ​റേ​ഷ​ൻ അ​ഡ്വൈ​സ​റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ ട്രോ​ഫി​ക​ളും, ക്യാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു. ബി​സി​എ​ഫ് ഭാ​ര​വാ​ഹി​ക​ളാ​യ നൗ​ഷാ​ദ്, ആ​ദി​ൽ, തൗ​ഫീ​ഖ്, അ​സി​സ്്, മോ​ഡേ​ണ്‍ മെ​ക്കാ​നി​ക്ക​ൽ ജി.​എം ബാ​ബു സ​ക്ക​റി​യ, അ​ൽ ഹി​ലാ​ൽ ഹോ​സ്പി​റ്റ​ൽ പ്ര​തി​നി​ധി ടോ​ണി, എ​ൻ​ഇ​സി പ്ര​തി​നി​ധി പ്ര​ജി​ൽ പ്ര​സ​ന്ന​ൻ, കെ​പി​എ പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, സെ​ക്രെ​ട്ട​റി​യേ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​ജ് കൃ​ഷ്ണ​ൻ, വി​നു ക്രി​സ്ടി, കി​ഷോ​ർ കു​മാ​ർ, സ്പോ​ർ​ട്സ് വിം​ഗ് കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ സ​ജീ​വ് ആ​യൂ​ർ, നാ​രാ​യ​ണ​ൻ ക്രി​ക്ക​റ്റ് ഡി​വി​ഷ​ൻ ക​ണ്‍​വീ​ന​റാ​യ വി​നീ​ത് അ​ല​ക്സാ​ണ്ട​ർ, ഷാ​ൻ അ​ഷ​റ​ഫ്, ബോ​ജി രാ​ജ​ൻ മ​റ്റ് സെ​ൻ​ട്ര​ൽ ക​മ്മ​റ്റി, ഏ​രി​യ ക​മ്മ​റ്റി എ​ക്സി​ക്യൂ​ട്ടീ​വ്, വ​നി​താ വേ​ദി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.