• Logo

Allied Publications

Delhi
ഡി​എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗാ​ച​ര​ണം ആ​ർ​കെ പു​ര​ത്ത്
Share
ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര യോ​ഗാ​ദി​ന​മാ​യ ജൂ​ണ്‍ 21 ചൊ​വ്വാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല, ന്യൂ​ഡ​ൽ​ഹി ശാ​ഖ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ​കെ പു​രം സെ​ക്ട​ർ 4ലെ ​ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ യോ​ഗ സം​ഘ​ടി​പ്പി​ക്കു​ന്നു.

യോ​ഗ​യെ​ക്കു​റി​ച്ചും ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ യോ​ഗ​യു​ടെ പ്രാ​ധാ​ന്യ​വും യോ​ഗ അ​നു​ഷ്ഠി​ക്കു​ന്ന​തു​മൂ​ലം ശ​രീ​ര​ത്തി​നും മ​ന​സി​നും ല​ഭ്യ​മാ​കു​ന്ന ആ​ത്മ​സം​തൃ​പ്തി​യെ​യും ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ പ്ര​തി​പാ​ദി​ക്കു​ന്ന ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി പൊ​തു ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി സൗ​ജ​ന്യ​മാ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഭാ​ര​തം ലോ​ക​ത്തി​നു ന​ൽ​കി​യ പൗ​രാ​ണി​ക ആ​രോ​ഗ്യ​പ​രി​പാ​ല​ന സ​ന്പ്ര​ദാ​യ​മാ​യ യോ​ഗ സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ലേ​ക്ക് പ​ക​രാ​നും യോ​ഗ​യെ​പ്പ​റ്റി കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ഇ​ങ്ങ​നെ​യൊ​രു പ​രി​പാ​ടി​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് പ​റ​ഞ്ഞു.

ഉ​പ​കാ​ര​പ്ര​ദ​മാ​യ ഈ ​പ​രി​പാ​ടി​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി കെ ​ജെ​യു​മാ​യി 9810791770, 8287524795 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യാ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യാ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷം സംഘടിപ്പിച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ.
ന്യൂഡൽഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർകെ പു​രം ഏ​രി​യ ഈ​സ്റ്റ​ർ വി​ഷു​ ആ​ഘോ​ഷ​ങ്ങ​ൾ സംഘടിപ്പിച്ചു.
ബിപിഡി ​കേ​ര​ള​യു​ടെ അ​ഞ്ചാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം നടത്തി.
ന്യൂഡൽഹി ബിപിഡി ​കേ​ര​ള​യു​ടെ അ​ഞ്ചാമ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം 10,000 യൂ​ണി​റ്റ് പൂ​ർ​ത്തീ​ക​രി​ച്ചു​കൊ​ണ്ട് ഖ​ച​ഡ വി​ലെ മാ​സ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഹാ​
ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വി​ഷു മ​ഹോ​ത്സ​വം.
ന്യൂ​ഡ​ൽ​ഹി: ഗു​രു​ഗ്രാം സെ​ക്ട​ർ 21 ശ്രീ​ധ​ർ​മ്മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ വി​ഷു ദി​ന​മാ​യ ഞാ​യ​റാ​ഴ്ച വി​വി​ധ ച​ട​ങ്ങു​ക​ളോ​ടെ വി​ഷു മ​ഹോ​ത്സ​വം ആ​ഘോ
ഡി​എം​എ ക​രോ​ൾ ബാ​ഗ് കൊ​ണാ​ട്ട് പ്ലേ​സ് ഏ​രി​യ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ക​രോ​ൾ ബാ​ഗ് കൊ​ണാ​ട്ട് പ്ലേ​സ് ഏ​രി​യ ന​ട​ത്തി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​