• Logo

Allied Publications

Middle East & Gulf
ദുബായിൽ പാസ്പോർട്ട് സേവാ ക്യാന്പ് ജൂൺ 26 ന്
Share
ദു​ബായ്: ഇന്ത്യൻ കോൺസുലേറ്റ് ദുബായിലെ 12 കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​സ്​​പോ​ർ​ട്ട്​ സേ​വ ക്യാന്പ് നടത്തുന്നു. ജൂ​ൺ 26 നു​ (ഞായർ) നടത്തുന്ന ക്യാന്പ് ദു​ബായിലേയും വ​ട​ക്ക​ൻ എ​മി​റേ​റ്റു​ക​ളി​ലെ​യും കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ ന​ട​ത്തു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ആ​റു​വ​രെ​യാ​ണ്​ ക്യാ​മ്പ്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷ​യും രേ​ഖ​ക​ളും സ​ബ്​​മി​റ്റ്​ ചെ​യ്ത​ശേ​ഷം വേ​ണം സേ​വ കേ​​ന്ദ്ര​ങ്ങ​ളി​ൽ എ​ത്താ​ൻ.

അ​ൽ ഖ​ലീ​ജ്​ സെ​ന്‍റ​ർ, പ്രീ​മി​യം ലോ​ഞ്ച്​ സെ​ന്‍റ​ർ, ഷാ​ർ​ജ എ​ച്ച്എ​സ്ബിസി സെ​ന്‍റ​ർ, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ, കെഎംസിസി സെ​ന്‍റ​ർ, റാ​സ​ൽ ഖൈ​മ, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ അ​ജ്​​മാ​ൻ, . ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്, ഫു​ജൈ​റ, . ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്, ഖോ​ർ​ഫ​ക്കാ​ൻ എന്നിവിടങ്ങളിലാണ് ക്യാന്പ് നടത്തുന്നത്.

blsindiavisauae.com/appointmentbls/appointment.php എ​ന്ന ലി​ങ്ക്​ വ​ഴി​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ടത്.

വി​വ​ര​ങ്ങ​ൾ​ക്ക് 80046342 എ​ന്ന ടോ​ൾ ഫ്രി ​ന​മ്പ​റി​ൽ വി​ളി​ക്കു​ക​യോ​ passport.dubai@mea.gov.in, vcppt.dubai@mea.gov.in എ​ന്നീ ഇ​മെ​യി​ലു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക..

ഒഐസിസി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു..
റിയാദ്: ബത്തയിലെ സഫാ മക്ക ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പയിൻ ഒഐസിസി ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു.
കൃപ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : കായംകുളം പ്രവാസി അസോസിയേഷൻ "കൃപ' ഇന്ത്യയുടെ എഴുപത്തി അഞ്ചാം സ്വാതന്ത്ര്യദിനം ലളിതമായ ചടങ്ങുകളോടെ ആഘോഷിച്ചു.
നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
റിയാദ് : നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മ റിയാദിൽ എഴുപത്തി അഞ്ച് അമൃത വർഷങ്ങൾ എന്ന പേരിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഓ​പ്പ​ണ്‍​ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ്പ​ണ്‍ ഹൗ​സ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് കെഎം​സി​സി അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് കെഎം​സി​സി സ്ഥാ​പ​ക നേ​താ​വും കേ​ന്ദ്ര ഭാ​ര​വാ​ഹി​യു​മാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് അ​തി​ഞ്ഞാ​ലി​ലെ കെ.​വി.