• Logo

Allied Publications

Americas
അലിഗഡ് അലുമിനി അസോസിയേഷൻ 21മത് വാർഷിക സമ്മേളനം ഡാളസിൽ
Share
ഡാളസ് : ഫെഡറേഷൻ ഓഫ് അലിഗഡ് അലുമിനി അസോസിയേഷൻ ഇരുപത്തിയൊന്നാമത് വാർഷികസമ്മേളനം ഡാളസിൽ സംഘടിപ്പിക്കുന്നു. ജൂലൈ 15 മുതൽ 17 വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിന് വേദിയൊരുക്കുന്നത് റിച്ചാർഡ്സൺ ഹോളിഡേ ഇന്നാണ് . ഡാളസ് അലിഗഡ് അലുമിനി അസോസിയേഷൻ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നു

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അലിഗഡ് സർവകലാശാല പൂർവവിദ്യാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുക്കും അക്കാദമിക ആൻഡ് ലീഗൽ സ്കോളർ പ്രഫസർ മുസ്തഫ മുഖ്യാതിഥിയായും , ബയോഗ്രഫറും റിസർച്ച് പ്രഫസറുമായ ഡോ. രാജ്മോഹൻ ഗാന്ധി വിശിഷ്ടാതിഥിയായും പങ്കെടുക്കും .

പൂർവ വിദ്യാർത്ഥികളുടെ സംഗമത്തിൽ വിവിധ കലാ കായിക പരിപാടികൾ ,ചർച്ചകൾ ,സംഗീതസദസ്, രുചികരമായ ഭക്ഷണം എന്നിവ ക്രമീകരിച്ചിട്ടുണ്ട്

അമേരിക്കയിൽ സജീവമായി പ്രവർത്തിക്കുന്ന 14 അലുംനി സംഘടനകളിൽനിന്നും ഉള്ള പ്രതിനിധികൾ പങ്കെടുത്തു സമ്മേളനം വിജയിപ്പിക്കണമെന്ന് പ്രസിഡൻറ് എലീക്ട ഫറാസ് ഹസ്സൻ അഭ്യർത്ഥിച്ചു കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
Faraz Hasan, FAAA President Elect. 4695439434
www.aligs.org സന്ദർശിക്കണമെന്നും ഹസൻ അറിയിച്ചു

തോമസ് കെ ഈപ്പൻ ഫോമാ നാഷണൽ അഡ്വൈസറി കൗൺസിൽ ജോ. സെക്രട്ടറി സ്ഥാനാർഥി.
ന്യൂയോർക്ക്: ഫോമാ ദേശീയ ഉപദേശക കൗൺസിൽ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് തോമസ് കെ. ഈപ്പൻ (സാബു) മത്സരിക്കുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് ഏഴാം തീയതി ഞായറാഴ്ച ഐ.ഡി.പിയുമായി സമുചിതമായി ആഘോഷിച്ചു.
ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാൾ.
ന്യൂയോർക്ക്: ജാക്സൺഹൈറ്റ്സ് സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി.
ഐഒസി പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടനം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യാതിഥി.
ഫിലഡൽഫിയ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും ഐഒസി (ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്) പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാ