• Logo

Allied Publications

Americas
കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ൻ: സ്പോ​ർ​ട്സ് ക​മ്മ​റ്റി ചെ​യ​ർ​മാ​നാ​യി ഐ​ജോ ആ​ക​ശാ​ല​യെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ഷി​ക്കാ​ഗോ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ താ​മ​സി​ക്കു​ന്ന ഇ​രു​പ​ത്തി അ​യ്യാ​യി​ര​ത്തി​ൽ​പ്പ​രം വ​രു​ന്ന ക്നാ​നാ​യ സ​മു​ദാ​യാം​ഗ​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ കെ​സി​സി​എ​ൻ​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടു​വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ക്നാ​നാ​യ ക​ണ്‍​വ​ൻ​ഷ​ൻ 2022 ജൂ​ലൈ 21 മു​ത​ൽ 24 വ​രെ ഇ​ൻ​ഡ്യാ​ന​പോ​ളി​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്പോ​ൾ, ഇ​ത്ത​വ​ണ​ത്തെ ക​ണ്‍​വ​ൻ​ഷ​ന്‍റെ സ്പോ​ർ​ട്സ് & ഗെ​യിം​സ് ക​മ്മ​റ്റി ചെ​യ​ർ​മാ​നാ​യി ഐ​ജോ ആ​ക​ശാ​ല​യെ തെ​ര​ഞ്ഞെ​ടു​ത്തു.

ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കു​മാ​യി ബാ​സ്ക്ക​റ്റ്ബോ​ൾ, വോ​ളി​ബോ​ൾ, ഷ​ട്ടി​ൽ ടൂ​ർ​ണ്ണ​മെ​ന്‍റ്, വ​ടം​വ​ലി മ​ത്സ​രം, വ​നി​ത​ക​ൾ​ക്കാ​യി ത്രോ​ബോ​ൾ മ​ത്സ​രം തു​ട​ങ്ങി​യ ക​ണ്‍​വ​ൻ​ഷ​നി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു എ​ന്ന് കെ​സി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു. വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കാ​യി, യൂ​ണി​റ്റ് അ​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് അ​താ​ത് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ചെ​യ​ർ​മാ​ൻ ഐ​ജോ ആ​ക​ശാ​ല​യി​ൽ അ​റി​യി​ച്ചു.

ക​മ്മ​റ്റി​യു​ടെ കോ​ചെ​യ​ർ​മാ​ൻ​മാ​രാ​യി ജെ​യിം​സ് ത​ട​ത്തി​ൽ (732 887 0967), ജോ​യി തേ​നാ​ക​ര (847 630 3308), റ്റോ​ബി​ൻ പൂ​ത​ക്ക​രി (708 969 1749), ബി​നോ​യി ത​ത്തം​കു​ളം (804 200 9511) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സ്പോ​ർ​ട്സ് & ഗെ​യിം​സ് ക​മ്മ​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ​ക്ക് ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഈ ​ക​മ്മ​റ്റി​യു​ടെ ലെ​യ്സ​ണാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​നു തൂ​ന്പ​നാ​ൽ (630 974 7383) അ​റി​യി​ച്ചു.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.