• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണി​ൽ പ​ട്ടാ​പ്പ​ക​ൽ കു​ട്ടി​യെ ത​ട്ടി​കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം; യു​വാ​വ് പി​ടി​യി​ൽ
Share
ഹൂ​സ്റ്റ​ണ്‍: 11 വ​യ​സു​ള്ള കു​ട്ടി​യെ പ​ട്ടാ​പ്പ​ക​ൽ ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി ത​ട്ടി​കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ലാ​യ​താ​യി ഹൂ​സ്റ്റ​ണ്‍ പോ​ലീ​സ് അ​റി​യി​ച്ചു. മീ​ഖ​ൽ റ​മി​റ​സ് എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ജൂ​ണ്‍ 14 ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ഹൂ​സ്റ്റ​ണ്‍ ഫ്ള​മിം​ഗ് ഡ്രൈ​വി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ വാ​ഷ് ഏ​രി​യ​യി​ലാ​യി​രു​ന്നു സം​ഭ​വം.

അ​വി​ടെ എ​ത്തി​യ മീ​ഖ​ൽ റ​മി​റ​സ് ത​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന ലോ​ണ്ട​റി കാ​ർ​ഡ് ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും കു​ട്ടി​യു​ടെ ലോ​ണ്ട​റി കാ​ർ​ഡ് ക​ടം ത​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ സ​മ​യം ത​ന്‍റെ കാ​റി​ന​ക​ത്തു ന​ഷ്ട​പ്പെ​ട്ട​താ​ണോ എ​ന്നു തി​ര​ക്കാ​ൻ കു​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

കു​ട്ടി കാ​റി​ന​ക​ത്തു ക​യ​റി​യ ഉ​ട​നെ റ​മി​റ​സ് ഓ​ടി​യെ​ത്തി കാ​റി​ൽ ക​യ​റി ഡോ​ർ അ​ട​ച്ചു. മു​ഖം അ​ട​ച്ചു​പി​ടി​ക്കു​ക​യും ചെ​യ്തു. ശ​ബ്ദ​മു​ണ്ടാ​ക്ക​രു​തെ​ന്നും ഓ​ടി​പ്പോ​കാ​ൻ ശ്ര​മി​ച്ചാ​ൽ ത​ന്‍റെ കൈ​വ​ശം തോ​ക്കു​ണ്ടെ​ന്നും കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഭാ​ഗ്യം കൊ​ണ്ടു കു​ട്ടി ഇ​യാ​ളി​ൽ നി​ന്നു കു​ത​റി ഡോ​ർ തു​റ​ന്നു പു​റ​ത്തു​ക​ട​ന്നു. കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ടു സ​മീ​പ​ത്തു​ള്ള​വ​ർ ഓ​ടി​ക്കൂ​ടി പ്ര​തി​യെ പി​ടി​കൂ​ടി. കു​ട്ടി ചെ​റി​യ പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. പോ​ലീ​സ് എ​ത്തി റ​മി​റ​സി​നെ അ​റ​സ്റ്റ് ചെ​യ്തു ത​ട്ടി​കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ച്ച​തി​നു കേ​സെ​ടു​ത്തു. ജൂ​ണ്‍ 16 വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കു​ട്ടി​യു​ടെ ധീ​ര​ത​യെ ഓ​ടി​ക്കൂ​ടി​യ​വ​രും പോ​ലീ​സും പ്ര​ശം​സി​ച്ചു.

തോമസ് കെ ഈപ്പൻ ഫോമാ നാഷണൽ അഡ്വൈസറി കൗൺസിൽ ജോ. സെക്രട്ടറി സ്ഥാനാർഥി.
ന്യൂയോർക്ക്: ഫോമാ ദേശീയ ഉപദേശക കൗൺസിൽ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് തോമസ് കെ. ഈപ്പൻ (സാബു) മത്സരിക്കുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് ഏഴാം തീയതി ഞായറാഴ്ച ഐ.ഡി.പിയുമായി സമുചിതമായി ആഘോഷിച്ചു.
ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാൾ.
ന്യൂയോർക്ക്: ജാക്സൺഹൈറ്റ്സ് സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി.
ഐഒസി പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടനം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യാതിഥി.
ഫിലഡൽഫിയ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും ഐഒസി (ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്) പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാ