• Logo

Allied Publications

Middle East & Gulf
നി​റ​നി​ലാ​വി​ന്‍റെ നി​റ​വി​ൽ ഹെ​ലി​പ്പാ​ഡി​ൽ യോ​ഗാ​ഭ്യാ​സം; ബു​ർ​ജീ​ൽ മെ​ഡി​ക്ക​ൽ സി​റ്റി പു​തി​യ ച​രി​ത്ര​മെ​ഴു​തി
Share
അ​ബു​ദാ​ബി: പൂ​ർ​ണ​ച​ന്ദ്ര​ന് കീ​ഴി​ൽ യോ​ഗാ​ഭ്യാ​സം ന​ട​ത്തു​ക​യെ​ന്ന ആ​ഗ്ര​ഹം നി​റ​വേ​റ്റി​യ​തി​ന്‍റെ നി​ർ​വൃ​തി​യി​ലാ​ണ് അ​ബു​ദാ​ബി ബു​ർ​ജീ​ൽ മെ​ഡി​ക്ക​ൽ സി​റ്റി. ആ​ശു​പ​ത്രി മ​ന്ദി​ര​ത്തി​ലെ ഹെ​ലി​പ്പാ​ഡി​ൽ ന​ട​ന്ന പ്ര​ത്യേ​ക യോ​ഗ സെ​ഷ​നി​ൽ 35 പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ആ​കാ​ശ​ത്ത് വി​സ്മ​യ​മാ​യി സ്ട്രോ​ബ​റി സൂ​പ്പ​ർ​മൂ​ണ്‍ ഉ​ദി​ച്ച ദി​വ​സം ത​ന്നെ വ്യ​ത്യ​സ്ത​മാ​യ യോ​ഗാ​ഭ്യാ​സം ന​ട​ത്താ​നാ​യ​ത് ഇ​വ​രു​ടെ സ​ന്തോ​ഷം ഇ​ര​ട്ടി​യാ​ക്കി.

അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യി വി​പി​എ​സ് ഹെ​ൽ​ത്ത്കെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന യോ​ഗ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു പൂ​ർ​ണ​ച​ന്ദ്ര യോ​ഗ സെ​ഷ​ൻ. ബു​ർ​ജീ​ൽ യോ​ഗ സ്പെ​ഷ്യ​ലി​സ്റ്റ് ലോ​കേ​ഷ് ഹെ​ഗ്ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഹെ​ലി​പ്പാ​ഡി​ലെ യോ​ഗാ​ഭ്യാ​സം. യോ​ഗാ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നും യോ​ഗ​യു​ടെ ഗു​ണ​ഫ​ല​ങ്ങ​ൾ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കാ​ൻ അ​വ​രെ പ്രേ​രി​പ്പി​ക്കു​ക​യു​മാ​ണ് പ​രി​പാ​ടി​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ബു​ർ​ജീ​ൽ ഹോ​സ്പി​റ്റ​ൽ​സ് റീ​ജ​ണ​ൽ സി​ഇ​ഒ ജോ​ണ്‍ സു​നി​ൽ പ​റ​ഞ്ഞു. ഇ​തോ​ടൊ​പ്പം യോ​ഗാ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട് മു​സ​ഫ​യി​ലെ വ്യാ​വ​സാ​യി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ലൈ​ഫ്കെ​യ​ർ ഹോ​സ്പി​റ്റ​ലി​ലും അ​ബു​ദാ​ബി എ​ൽ​എ​ൽ​എ​ച്ച് ഹോ​സ്പി​റ്റ​ലി​ലും പ്ര​ത്യേ​ക യോ​ഗാ​ഭ്യാ​സം ന​ട​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ബു​ദാ​ബി, അ​ൽ​ഐ​ൻ, ദു​ബാ​യ്, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി യോ​ഗ സെ​ഷ​നു​ക​ൾ ന​ട​ക്കും.

ജൂ​ലൈ 21ന് ​ന​ട​ക്കു​ന്ന വ​ൻ യോ​ഗ പ​രി​പാ​ടി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി, അ​ബു​ദാ​ബി സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ, ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് എ​ന്നി​വ​യു​മാ​യി വി​പി​എ​സ് ഹെ​ൽ​ത്ത്കെ​യ​റും ബു​ർ​ജീ​ൽ ആ​ശു​പ​ത്രി​ക​ളും സ​ഹ​ക​രി​ക്കും. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ൾ​ക്കാ​രു​ടെ പ​ങ്കാ​ളി​ത്ത​മാ​ണ് അ​ബു​ദാ​ബി​യി​ലും ദു​ബാ​യി​ലും ന​ട​ക്കു​ന്ന യോ​ഗ പ്ര​ദ​ർ​ശ​ന​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം യു​എ​ഇ​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ യോ​ഗ പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​വും അ​ബു​ദാ​ബി ഷെ​യ്ഖ് സാ​യി​ദ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​റാ​യി​ര​ത്തി​ൽ അ​ധി​കം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗാ പ്ര​ദ​ർ​ശ​നം.

കേ​ര "ഓ​ണം 2022' ​പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ്: കേ​ര​ള​ത്തി​ന്‍റെ വി​ള​വെ​ടു​പ്പു​ത്സ​വം ന്ധ​ഓ​ണം 2022 ന്ധ ​കു​വൈ​റ്റ് എ​റ​ണാ​കു​ളം റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ
കെ​ഇ​എ കു​വൈ​റ്റ് സി​റ്റി ഏ​രി​യ ര​ക്ത​ദാ​ന ക്യാ​ന്പ് ഓ​ഗ​സ്റ്റ് 26ന് ​ജാ​ബി​രി​യ ബ്ല​ഡ്ബാ​ങ്കി​ൽ.
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​യു​ടെ 76ാം സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യും കാ​സ​ർ​കോ​ഡ് ഉ​ത്സ​വ് 2022ന്‍റെ പ്ര​ച​ര​ണാ​ർ​ഥ​വും കെ​ഇ​എ കു​വൈ​റ
ഒ​ൻ​പ​താ​മ​ത് കേ​ഫാ​ക് ലീ​ഗി​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം.
കു​വൈ​റ്റ് സി​റ്റി: കേ​ര​ള എ​ക്സ്പാ​ർ​ട്ട്സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ൻ​പ​താ​മ​ത് കേ​ഫാ​ക് ഫു​ട്ബോ​ൾ ലീ​ഗ് സീ​സ​ണ് ആ​വേ​ശ​