• Logo

Allied Publications

Americas
അ​ന്ന​മ്മ സൈ​മ​ണ്‍​ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: സെ​ന്‍റ് ഗ്രി​ഗോ​റീ​സ് പാ​ർ​ക് ഹി​ൽ ഓ​ർ​ത്ത​ഡോ​ക്ൾ​സ് ച​ർ​ച്ച് ഇ​ട​വ​കാം​ഗ​വും കാ​യം​കു​ളം സൈ​മ​ണ്‍ കു​ന്ന​ത്തി​ന്‍റെ ഭാ​ര്യ​യു​മാ​യ അ​ന്ന​മ്മ സൈ​മ​ണ്‍(70) ജൂൺ 14ന് യോ​ങ്കേ​ഴ്സി​ൽ അ​ന്ത​രി​ച്ചു. ക​ങ്ങ​ഴ ക​ട​യ​നി​ക്കാ​ട് പാ​റ​ക്ക​ൽ വീ​ട്ടി​ൽ പ​രേ​ത​രാ​യ പി​ജി ജോ​ർ​ജ് ഏ​ലി​യാ​മ്മ ദ​ന്പ​തി​കു​ളു​ടെ പു​ത്രി​യാ​ണ് പ​രേ​ത.

മ​ക്ക​ൾ: മ​റി​യം സ​ക്ക​റി​യ, സ്നേ​ഹ മാ​ത്യു. മ​രു​മ​ക്ക​ൾ: അ​രു​ണ്‍ സ​ക്ക​റി​യ (ന്യൂ​യോ​ർ​ക്ക്), എ​ബി മാ​ത്യു (അ​റ്റ്ലാ​ൻ​റ്റാ).

പൊ​തു​ദ​ർ​ശ​നം ജൂ​ണ്‍ 17 വെ​ള്ളി​യാ​ഴ്ച വൈ​ക​ന്നേ​രം 3 മു​ത​ൽ 8 വ​രെ സെ​ന്‍റ് മേ​രീ​സ് സീ​റോ മ​ല​ങ്ക​ര കാ​ത്ത​ലി​ക് ച​ർ​ച്ച് (പ​ഴ​യ ഹോ​ളി ട്രി​നി​റ്റി ച​ർ​ച്ച് (18 ട്രി​നി​റ്റി സ്ട്രീ​റ്റ് യോ​ങ്കേ​ഴ്സ്, NY)

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ജൂ​ണ്‍ 18 ശ​നി​യാ​ഴ്ച രാ​വി​ലെ 7 മു​ത​ൽ 8.45 വ​രെ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ( 42 പാ​ർ​ക്ക് ഹി​ൽ അ​വ​ന്യൂ യോ​ങ്കേ​ഴ്സ്, NY 10705) തു​ട​ർ​ന്ന് മൃ​ത​ദേ​ഹം മൗ​ണ്ട് ഹോ​പ്പ് സെ​മി​ത്തേ​രി​യി​ൽ 50 ജാ​ക്സ​ണ്‍ അ​വ​ന്യൂ (ജാ​ക്സ​ണ്‍ അ​വ​ന്യൂ, സോ ​മി​ൽ റി​വ​ർ റോ​ഡ് ഹേ​സ്റ്റിം​ഗ്സ്​ഓ​ണ്‍​ഹ​ഡ്സ​ണ്‍, NY 10706)

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​രു​ണ്‍ സ​ക്ക​റി​യ914 512 7248

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ