• Logo

Allied Publications

Americas
ടെ​ക്സ​സി​ൽ ഡ​മോ​ക്രാ​റ്റി​ക് യു​എ​സ് ഹൗ​സ് സീ​റ്റി​ൽ റി​പ്പ​ബ്ലി​ക്ക​ൻ മെ​യ്റ ഫ്ളോ​റ​ൻ​സി​ന് അ​ട്ടി​മ​റി വി​ജ​യം
Share
സൗ​ത്ത് ടെ​ക്സ​സ്: ടെ​ക്സ​സി​ൽ ഡ​മോ​ക്രാ​റ്റി​ക്ക് പാ​ർ​ട്ടി​ക്കു സ്വാ​ധീ​ന​മു​ണ്ടാ​യി​രു​ന്ന 34 ഡി​സ്ട്രി​ക്റ്റ് യു​എ​സ് ഹൗ​സ് സീ​റ്റി​ൽ ഒ​ഴി​വു വ​ന്ന സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ഡാ​ൻ സാ​ഞ്ച​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി മെ​യ്റാ ഫ്ളോ​റ​ൻ​സ് അ​ട്ടി​മ​റി വി​ജ​യം നേ​ടി. 2020 ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബൈ​ഡ​ൻ നാ​ലു ശ​ത​മാ​നം പോ​യി​ന്‍റു​ക​ൾ നേ​ടി ഇ​വി​ടെ നി​ന്നു വി​ജ​യി​ച്ചി​രു​ന്നു. ഹി​സ്പാ​നി​ക് വോ​ട്ട​ർ​മാ​ർ​ക്കു സ്വാ​ധീ​ന​മു​ള്ള സീ​റ്റാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നും ഡ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി വി​ൻ​സ​ന്‍റി ഗൊ​ണ്‍​സാ​ല​സാ​ണ് യു​എ​സ് ഹൗ​സി​ലേ​ക്കു വി​ജ​യി​ച്ച​ത്.

അ​ദ്ദേ​ഹം രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് അ​ടു​ത്ത പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ൻ​പു മ​റ്റൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​നു സാ​ഹ​ച​ര്യം ഒ​രു​ങ്ങി​യ​ത്.

വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഒ​ടു​വി​ൽ ല​ഭി​ച്ച റി​പ്പോ​ർ​ട്ട​നു​സ​രി​ച്ചു പോ​ൾ ചെ​യ്ത വോ​ട്ടി​ന്‍റെ 50.98% (14780) വോ​ട്ടു​ക​ൾ നേ​ടി. മെ​യ്റ വി​ജ​യം ഉ​റ​പ്പി​ച്ച​പ്പോ​ൾ എ​തി​ർ​സ്ഥാ​നാ​ർ​ഥി (ഡ​മോ​ക്രാ​റ്റ്) ഡാ​ൻ സാ​ഞ്ച​സി​ന് 43.33% (12560) വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണു ല​ഭി​ച്ച​ത്.

ഡ​മോ​ക്രാ​റ്റി​ക് സീ​റ്റ് പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക
ആ​കാ​ശ് അ​ജീ​ഷ് ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി മ​ത്സ​രി​ക്കു​ന്നു.
ന്യൂയോർക്ക് : 202426 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന യു​വ​ജ​ന പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണി​ൽ നി​ന്നും ആ​കാ​ശ് അ​ജീ​ഷ് മ​ത്സ​രി​ക്കു​ന്നു. ഡോ .
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
സ്റ്റാ​റ്റ​ൻ ഐ​ല​ൻ​ഡ് (ന്യൂ​യോ​ർ​ക്ക്) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത്