• Logo

Allied Publications

Americas
കാ​ൽ​ഗ​റി കാ​വ്യ​സ​ന്ധ്യ​യു​ടെ 12ാമ​ത് സ​മ്മേ​ള​നം ശ​നി​യാ​ഴ്ച
Share
കാ​ൽ​ഗ​റി : ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി കാ​ൽ​ഗ​റി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന അ​നൗ​പ​ചാ​രി​ക സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ കാ​വ്യ​സ​ന്ധ്യ വ​ർ​ഷം തോ​റും ന​ട​ത്തി വ​രു​ന്ന ക​വി​താ​ലാ​പ​ന സ​ദ​സി​ലേ​യ്ക്ക് സാ​ഹി​ത്യ പ്രേ​മി​ക​ളാ​യ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ൾ​ക്കും സ്വാ​ഗ​തം.

ജൂ​ണ്‍ 18 ശ​നി​യാ​ഴ്ച​വൈ​കു​ന്നേ​രം 5.30 ന് 245014 Conrich Road Alberta T1Z 0B2 ​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഷാ​ഹി​ത റ​ഫീ​ഖ് എ​ഴു​തി​യ "ക​ന​വു​ക​ളു​ടെ ഒ​റ്റ​ത്തു​രു​ത്ത്' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ മ​ല​യാ​ള സി​നി​മ​യി​ൽ സം​ഗീ​ത സം​വി​ധാ​ന​ത്തി​ൽ സാ​ന്നി​ധ്യം അ​റി​യി​ച്ച ക​ണ്ണ​ൻ സി.​ജെ. ലോ​കോ​ത്ത​ര ഫോ​ട്ടോ​ഗ്രാ​ഫി മാ​ഗ​സി​നു​ക​ളി​ൽ ക​വ​ർ പേ​ജു​ക​ളി​ൽ മു​ദ്ര പ​തി​പ്പി​ച്ച റോ​ഡി​യ ത​യ്യി​ൽ ജോ​സ് എ​ന്നി​വ​രെ​യും കാ​വ്യ​സ​ന്ധ്യ ത​ദ​വ​സ​ര​ത്തി​ൽ ആ​ദ​രി​ക്കു​ന്ന​താ​ണ്.

Address : 245014 Conrich Road Alberta T1Z 0B2

തോമസ് കെ ഈപ്പൻ ഫോമാ നാഷണൽ അഡ്വൈസറി കൗൺസിൽ ജോ. സെക്രട്ടറി സ്ഥാനാർഥി.
ന്യൂയോർക്ക്: ഫോമാ ദേശീയ ഉപദേശക കൗൺസിൽ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് തോമസ് കെ. ഈപ്പൻ (സാബു) മത്സരിക്കുന്നു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ന്യൂയോര്‍ക്ക്: ഇന്ത്യയുടെ എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം ന്യൂയോര്‍ക്കില്‍ ഓഗസ്റ്റ് ഏഴാം തീയതി ഞായറാഴ്ച ഐ.ഡി.പിയുമായി സമുചിതമായി ആഘോഷിച്ചു.
ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്‍റെ വാങ്ങിപ്പ് പെരുന്നാൾ.
ന്യൂയോർക്ക്: ജാക്സൺഹൈറ്റ്സ് സെന്‍റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി.
ഐഒസി പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടനം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ മുഖ്യാതിഥി.
ഫിലഡൽഫിയ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനവും ഐഒസി (ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്) പെൻസിൽവാനിയ ചാപ്റ്റർ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാ