• Logo

Allied Publications

Americas
കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ൻ ഫ​സ്റ്റ്എ​യ്ഡ് ക​മ്മ​റ്റി ചെ​യ​ർ​മാ​നാ​യി മ​ജു ഓ​ട്ട​പ്പ​ള്ളി​യെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ഷി​ക്കാ​ഗോ: ജൂ​ലൈ 21 മു​ത​ൽ 24 വ​രെ ഇ​ൻ​ഡ്യാ​ന​പോ​ളി​സി​ൽ ന​ട​ക്കു​ന്ന കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ഫ​സ്റ്റ്എ​യ്ഡ് ക​മ്മ​റ്റി ചെ​യ​ർ​മാ​നാ​യി മ​ജു ഓ​ട്ട​പ്പ​ള്ളി​യെ തെ​ര​ഞ്ഞെ​ടു​ത്തു. നാ​ലാ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ക്കു​ന്ന കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​നി​ലെ ഏ​റ്റ​വും ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ക​മ്മ​റ്റി​ക​ളി​ൽ ഒ​ന്നാ​ണ് ഫ​സ്റ്റ്എ​യി​ഡ് ക​മ്മ​റ്റി എ​ന്നും അ​തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് വ​ന്ന ഫ​സ്റ്റ്എ​യ്ഡ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളെ പ്ര​ത്യേ​കം അ​നു​മോ​ദി​ക്കു​ന്നു​വെ​ന്നും കെ​സി​സി​എ​ൻ​എ പ്ര​സി​ഡ​ന്‍റ് സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ അ​റി​യി​ച്ചു.

ഫ​സ്റ്റ്എ​യ്ഡ് ക​മ്മ​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ മ​ജു ഓ​ട്ട​പ്പ​ള്ളി​യി​ൽ (708 296 6103), കോ​ചെ​യേ​ഴ്സാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷി​ന്േ‍​റാ മാ​ടു​കു​ത്തു​കാ​ലാ​യി​ൽ (863 258 0955), ഫെ​ബി​ൻ തെ​ക്ക​നാ​ട്ട് (630 818 7696), ആ​ൻ​സി പി​ള്ള​വീ​ട്ടി​ൽ (914 806 5384), ലി​സ്മോ​ൾ പു​റ​പ്പ​ള്ളി​യി​ൽ (623 776 5759), ഡി​ല്ല വ​ട​ശ്ശേ​രി​ക്കു​ന്നേ​ൽ (832 868 8397), പ്ര​തി​ഭ ത​ച്ചേ​ട്ട് (223 805 2433), പ്രി​യ തെ​ക്ക​നാ​ട്ട് (630 881 1303), മേ​ഴ്സി കു​ന്നേ​ൽ (702 445 5369) എ​ന്നി​വ​രെ​ല്ലാം ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ങ്ങ​ൾ ചെ​യ്യു​ന്ന​വ​രാ​ണെ​ന്നും, ഫ​സ്റ്റ്എ​യ്ഡ് ക​മ്മ​റ്റി​യി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളോ​ടും പ്ര​ത്യേ​കം ന​ന്ദി അ​ർ​പ്പി​ക്കു​ന്നു എ​ന്നും ഈ ​ക​മ്മ​റ്റി​യു​ടെ കെ​സി​സി​എ​ൻ​എ. ലെ​യ്സ​ണാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ. ​ദി​വ്യ വ​ള്ളി​പ്പ​ട​വി​ൽ അ​റി​യി​ച്ചു.

ഫോ​മാ ടീം ​യു​ണൈ​റ്റ​ഡി​ന് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ചു​മ​ത​ല​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ഭാ​ര​വാ​ഹി​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി.