• Logo

Allied Publications

Americas
പോ​ൾ ക​റു​ക​പ്പ​ള്ളി മൂ​ന്നാം ത​വ​ണ​യും ലോ​ക കേ​ര​ള​സ​ഭ​യി​ൽ
Share
ന്യൂ​ജേ​ഴ്സി : ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റും ഇ​ന്‍റ​ർ നാ​ഷ​ണ​ൽ കോ​ഓ​ഡി​നേ​റ്റ​റു​മാ​യ പോ​ൾ ക​റു​ക​പ്പ​ള്ളി​യെ കേ​ര​ള ലോ​ക​സ​ഭാ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. കേ​ര​ള ലോ​ക​സ​ഭ രൂ​പീ​ക​രി​ച്ച​പ്പോ​ൾ മു​ത​ൽ പ്ര​തി​നി​ധി​യാ​യി​രു​ന്ന അ​ദ്ദേ​ഹം മൂ​ന്നാം ലോ​ക കേ​ര​ള സ​ഭാ സ​മ്മേ​ള​ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ കേ​ര​ള​ത്തി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.

ഈ ​മാ​സം 18 ന് ​കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പ​ഴ​യ ബ്ലോ​ക്കി​ലാ​ണ് മൂ​ന്നാം ലോ​ക കേ​ര​ള സ​ഭ യോ​ഗം ന​ട​ക്കു​ന്ന​ത്. അ​തി​നാ​യി നി​യ​മ സ​ഭ മ​ന്ദി​രം സ​ർ​വ​സ​ജ്ജ​മാ​ക്കി ക​ഴി​ഞ്ഞ​താ​യി ക​ഴി​ഞ്ഞ ദി​വ​സം നോ​ർ​ക്ക പ്ര​തി​ധി​ക​ൾ പ​ത്ര​ക്കു​റി​പ്പ് ഇ​റി​ക്കി​യി​രു​ന്നു. പോ​ൾ ക​റു​ക​പ്പ​ള്ളി​യു​ൾ​പ്പെ​ടെ 17 പേ​രാ​ണ് അ​മേ​രി​ക്ക​യി​ൽ നി​ന്ന് പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളാ​യി ലോ​ക കേ​ര​ള​സ​ഭ​യി​ൽ എ​ത്തു​ന്ന​ത്. ഇ​തി​ൽ പ​ല​രും പു​തു​മു​ഖ​ങ്ങ​ളാ​ണ്. പാ​ർ​ട്ടി​ക​ൾ​ക്ക​തീ​ത​മാ​യി പ്ര​വ​ർ​ത്ത​ന യോ​ഗ്യ​ത മാ​ത്രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കേ​ര​ള ലോ​ക സ​ഭ പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും നോ​ർ​ക്ക ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

1983ൽ ​രൂ​പീ​ക​രി​ച്ച​ക്ക​പ്പെ​ട്ട അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​റ്റി​യേ​ഷ​ൻ ഇ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക (ഫൊ​ക്കാ​ന) യു​ടെ ആ​രം​ഭ​കാ​ലം മു​ത​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തു​ള്ള അ​ദ്ദേ​ഹം, ഫൊ​ക്കാ​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ര​ണ്ടു ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ക​റു​ക​പ്പ​ള്ളി നാ​ല് ത​വ​ണ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഫൊ​ക്കാ​ന​യു​ടെ വി​വി​ധ സ്ഥാ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ച്ച അ​ദ്ദേ​ഹം ഹ​ഡ്സ​ണ്‍ വാ​ലി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഉ​ൾ​പ്പെ​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ നി​ര​വ​ധി സാം​സ്കാ​രി​ക സാ​മു​ദാ​യി​ക സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് യു​എ​സ്എ ( ഐ​ഒ​സി യു​എ​സ്എ) നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ അ​ദ്ദേ​ഹം ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. കേ​ര​ള ടൈം​സ് ന്യൂ​സ് പോ​ർ​ട്ട​ലി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​ണ്.

കേ​ര​ള​ത്തി​ൽ മാ​റി മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ​ക്ക് പാ​ർ​ട്ടി ഭേ​ദ​മ​ന്യേ പി​ന്തു​ണ ന​ൽ​കി​യി​ട്ടു​ള്ള പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ സം​സ്ഥാ​ന​ത്തു​ണ്ടാ​യി​ട്ടു​ള്ള എ​ല്ലാ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ലും സ്വ​ന്തം നി​ല​യി​ലും വി​വി​ധ സം​ഘ​ട​ന​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ടും സ​ഹാ​യ ഹ​സ്ത​വു​മാ​യി എ​ത്താ​റു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടു മ​ഹാ​പ്ര​ള​യ​ങ്ങ​ളി​ലും സം​സ്ഥാ​ന സ​ർ​ക്കാ​രി​നു സ​ഹാ​യി​ക്കു​ന്ന​തി​നു വി​വി​ധ സം​ഘ​ട​ന​ക​ളെ ഏ​കോ​പി​പ്പി​ക്കാ​നും മു​ന്നി​ൽ നി​ന്നു പ്ര​വ​ർ​ത്തി​ച്ച പോ​ൾ കേ​ള​ത്തി​ൽ കോ​വി​ഡ് മ​ഹാ​മാ​രി ദു​ര​ന്ത​മു​ണ്ടാ​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​വി​ഡ് ച​ല​ഞ്ച് പ​ദ്ധ​തി​യി​ൽ വ്യ​ക​തി​പ​ര​മാ​യി പ​ങ്കാ​ളി​യാ​യ അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള ആ​ദ്യ​ത്തെ സം​ഘ​ട​നാ നേ​താ​ക്ക​ളി​ലൊ​രാ​ളാ​യി​രു​ന്നു.

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് പ​ള്ളി‌​യി​ൽ "ദി ​ഹോ​പ്പ്' പ്ര​ദ​ർ​ശി​പ്പി​ച്ചു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ "ദി ​ഹോ​പ്പ്' എ​ന്ന മ​ല​യാ​ളം ഫീ​ച്ച​ർ ഫി​ലിം സൗ​ജ​ന്യ​മാ​യി പ്ര​
ഫോ​മാ ടീം ​യു​ണൈ​റ്റ​ഡി​ന് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ചു​മ​ത​ല​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ഭാ​ര​വാ​ഹി​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ